Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

ഹോളി സ്പിരിറ്റി ഈവനിങ് ഈമാസം 23ന് ആഷ്ഫോർഡിൽ; ഫാ. എലിജാ ഫ്രൂന്റെ നയിക്കും

ഹോളി സ്പിരിറ്റി ഈവനിങ് ഈമാസം 23ന് ആഷ്ഫോർഡിൽ; ഫാ. എലിജാ ഫ്രൂന്റെ നയിക്കും

ഷൈജു തോമസ്

ഹോളി സ്പിരിറ്റി ഈവനിങ് ഈമാസം 23ന് വെള്ളിയാഴ്ച ആഷ്ഫോർഡ് സെന്റ് തെരേസാ ആർസി ചർച്ചിൽ നടക്കും. ഫാ. എലിജാ ഫ്രൂ ന്റെ നയിക്കും. ഫാ. ജോർജ്ജ് പുത്തൂർ ഐസിയും പങ്കുചേരും. ഡിവൈൻ മേഴ്സി ചാപ്ലെറ്റ്, വിശുദ്ധ കുർബ്ബാന, പ്രെയിസ് ആൻഡ് വർഷിപ്പ്, ജപമാല, അഡോറേഷൻ എന്നിങ്ങനെയാണ് പ്രാർത്ഥനാ ചടങ്ങുകൾ നടക്കുക. രജിസ്ട്രേഷൻ ഫീസ് ഇല്ല.

കൂടുതൽ വിവരങ്ങൾക്ക് നടക്കുക
ഷിജു തോമസ്: 07862265228, പ്രിൻസ് ജോസഫ്: 07830838335

Stories you may Like

ദേവലായത്തിന്റെ വിലാസം
St Theresa RC Church, 4 Maidstone Road, Ashford, Kent, TN24 8TX

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP