Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഹോളി സ്പിരിറ്റ് ഈവനിങ് നാളെ ആഷ്ഫോർഡിൽ; ഫാ. ജോർജ്ജ് എ പുത്തൂർ നയിക്കും

ഹോളി സ്പിരിറ്റ് ഈവനിങ് നാളെ ആഷ്ഫോർഡിൽ; ഫാ. ജോർജ്ജ് എ പുത്തൂർ നയിക്കും

ഷിജു തോമസ്

ഹോളി സ്പിരിറ്റ് ഈവനിങ് നാളെ വെള്ളിയാഴ്ച ആഷ്ഫോർഡിൽ നടക്കും. ഫാ. ജോർജ്ജ് എ പുത്തൂർ ആണ് ശുശ്രൂഷകൾ നയിക്കുക. ഇംഗ്ലീഷ് ശുശ്രൂഷകളാണ് ക്രമീകരിച്ചിരിക്കുന്നത്. വൈകിട്ട് ആറു മണി മുതൽ ഒൻപതു മണി വരെയാണ് ശുശ്രൂഷ.

കരോൾ ആൻ, ഡോ. വിൻസെന്റ്, കാറ്റി ഹൾ എന്നിവർ മ്യൂസിക് മിനിസ്ട്രി നയിക്കും. റിട്ട. റവ. ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ അനുഗ്രഹം നൽകും.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുകഷിജു തോമസ് - 07862265228, പ്രിൻസ് ജോസഫ് - 07830838335
ദേവാലയത്തിന്റെ വിലാസം

St. Theresa RC Church, 4 Maidstone Road, Ashford, Kent, TN24 8TX

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP