Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

സോപാന സംഗീതവും മോഹിയാട്ടത്തിലെ ലാസ്യ ഭാവങ്ങളും സമന്വയിച്ച വ്യത്യസ്ത വീഡിയോ; നെതർലൻഡ്സ് മലയാളികളുടെ സംഗീത-നൃത്ത ശിൽപം പുറത്തിറങ്ങി

സോപാന സംഗീതവും മോഹിയാട്ടത്തിലെ ലാസ്യ ഭാവങ്ങളും സമന്വയിച്ച വ്യത്യസ്ത വീഡിയോ; നെതർലൻഡ്സ് മലയാളികളുടെ സംഗീത-നൃത്ത ശിൽപം പുറത്തിറങ്ങി

സ്വന്തം ലേഖകൻ

നെതർലൻഡ്സ് മലയാളികളുടെ കൂട്ടായ്മയിൽ സോപാന സംഗീതവും മോഹിയാട്ടത്തിലെ ലാസ്യ ഭാവങ്ങളും സമന്യയിപ്പിച്ചു ചെണ്ട, ഇടയ്ക്ക, ഇലത്താളം എന്നിവയുടെ അകമ്പടിയോടെ ഒരുക്കിയ സംഗീത-നൃത്ത ശിൽപമായ ' The Gods Have Fallen' യൂട്യൂബിൽ പുറത്തിറങ്ങി.

നെതർലൻഡ്സിലെ Amstelveens Poppen Theater -ലാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരി എഴുതി എം.ജി രാധാകൃഷ്ണൻ സംഗീതം നൽകിയ ദേവാസുരം സിനിമയിലെ രണ്ടു ഗാനങ്ങളുടെ ശീലുകളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

സ്വയം തിരിച്ചറിയാനാവാതെ കോടാനുകോടി പ്രതീകങ്ങളുടെ വലയങ്ങളിൽ അകപ്പെട്ടു പോകുന്ന മനുഷ്യർ. അതിൽ നിന്നുണ്ടാവുന്ന സംഭ്രാന്തിയിലും, കഷ്ടതയിലും ഉഴലുന്ന മനുഷ്യർ , സ്വയം തിരിച്ചറിവിന്റെ പാതയിലേക്ക് നീങ്ങുമ്പോൾ , അന്ധകാരത്തിന്റെ മറ നീങ്ങി, തേജസുറ്റ ഈശ്വരാംശത്തെയും തൊട്ടറിയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP