Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വിമ്മിങ് പൂളിലും സെൽഫി; സഞ്ചാരികളുടെ പരാതി ഉയർന്നതോടെ സ്വിറ്റ്‌സർലന്റിലെ ആഡംബര റിസോർട്ടിലെ ഇൻഫിനിറ്റി പൂളിനുള്ളിൽ മൊബൈൽ ഫോണിന് വിലക്ക്

സ്വിമ്മിങ് പൂളിലും സെൽഫി; സഞ്ചാരികളുടെ പരാതി ഉയർന്നതോടെ സ്വിറ്റ്‌സർലന്റിലെ ആഡംബര റിസോർട്ടിലെ ഇൻഫിനിറ്റി പൂളിനുള്ളിൽ മൊബൈൽ ഫോണിന് വിലക്ക്

വിടെയും സെൽഫി ഭ്രമം തലയ്ക്ക് പിടിച്ചിരിക്കുകയാണ്. സെൽഫിയെടുക്കൽ പലപ്പോഴും ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. അതുപോലെ തന്നെ അപകടങ്ങളും. ഇപ്പോളിതാ സ്വിറ്റ് സർലന്റിലെ ആഡംബര റിസോട്ടുകളിലൊന്നായ ബർഗൻസ്‌റ്റോക്ക് പൂളിനുള്ളിൽ മൊബൈൽ ഫോണിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. കാരണം സഞ്ചാരികളുടെ പരാതിയും.

സ്വീസ് ആൽപ്‌സ് അടക്കമുള്ള പ്രകൃതി സൗന്ദര്യം നുകരാവുന്ന തരത്തിൽ പണിതീർത്ത പുതിയതായി തുറന്ന റിസോട്ടിലൊ ഇൻഫിനിറ്റി പൂളിലാണ് പരാതിയെ തുടർന്ന് മൊബൈലിന് ഭാഗികമായി വിലക്കേർപ്പെടുത്തിയത്. പൂളിനുള്ളിൽ നിന്നുള്ള സെൽഫികൾ സോഷ്യൽമീഡിയ വഴിയും വൈറലായി മാറിയിരുന്നു.

മൂന്ന് വയസിന് മുകളിലുള്ള കുട്ടികൾക്ക് മൊബൈൽ ഫോൺ പൂൾ ഏരിയയിൽ പ്രവേശിക്കുന്നതിന് സമയം നല്കിയിട്ടുണ്ട്. ഇതനുസരിച്ച് രാവിലെ 7 മുതൽ 12 വരെയും വൈകുന്നേരം 7 മുതൽ 9 വരെയുമായിരിക്കും ഫോൺ ഉപയോഗിക്കാവുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP