Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202125Sunday

സ്‌പെയിനിൽ മിനിമം വേജ് ഉയർത്താൻ സർക്കാർ തീരുമാനം; നിലവിലെ അടിസ്ഥാന ശമ്പളത്തേക്കാൾ പ്രതിമാസം 50 മുതൽ 250 ഡോളർ വർദ്ധിച്ചേക്കുമെന്ന് സൂചന

സ്‌പെയിനിൽ മിനിമം വേജ് ഉയർത്താൻ സർക്കാർ തീരുമാനം; നിലവിലെ അടിസ്ഥാന ശമ്പളത്തേക്കാൾ പ്രതിമാസം 50 മുതൽ 250 ഡോളർ വർദ്ധിച്ചേക്കുമെന്ന് സൂചന

സ്വന്തം ലേഖകൻ

സ്‌പെയിനിൽ മിനിമം വേജ് ഉയർത്താൻ സർക്കാർ തീരുമാനം.നിലവിലെ അടിസ്ഥാന ശമ്പളത്തേക്കാൾ പ്രതിമാസം 50 മുതൽ 250 ഡോളർ വർദ്ധിച്ചേക്കുമെന്ന് സൂചനയാണ് പുറത്ത് വരുന്നത്. എന്നാൽ വർദ്ധനവ് സംബന്ധിച്ച് ഇതുവരെ തീരുമാനം ആയിട്ടില്ല.

2021 ൽ മിനിമം ഇന്റർപ്രൊഫഷണൽ ശമ്പളം (എസ്എംഐ) ഉയർത്തുന്ന കാര്യം സ്പെയിനിന്റെ തൊഴിൽ മന്ത്രാലയം പ്രഖ്യാപിക്കുകയും അടുത്ത മൂന്ന് വർഷത്തിനുള്ളിൽ മിനിമം വേതനം എത്രത്തോളം ഉയരണമെന്നും ഏത് വേഗതയിലാണെന്നും അതിന്റെ വിദഗ്ധ സമിതി ഈ മാസം പ്രഖ്യാപിക്കുമെും നേരത്തെ പ്രഖ്യാപിച്ചിരുന്നു.

സ്പെയിനിന്റെ നിലവിലെ മിനിമം വേതനം പ്രതിമാസം 1,108.3 യൂറോ ആണ്. വാസ്തവത്തിൽ, ഇത് പ്രതിമാസം 950 ഡോളറിന് തുല്യമാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP