Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

പ്രേക്ഷകർക്ക് നിഗൂഢതയുടെ വ്യത്യസ്ത അനുഭവം സമ്മാനിച്ചു APRIL 1ST 7.30 A.M എന്ന ഹ്രസ്വ ചിത്രം

സ്വന്തം ലേഖകൻ

കോസ്‌മോപോളിറ്റൻ മൂവീസിന്റെ 'സെറീൻ 'എന്ന ഹ്രസ്വ ചിത്രത്തിലെ 'പ്രിയതേ ' എന്ന ഗാനത്തിനും ,യൂണിഫോം റണ്ണേഴ്സിന്റെ 'അഭിലാഷമെ' എന്ന ആൽബത്തിനും സംഗീതം നിർവഹിച്ചു ശ്രദ്ധേയനായ ശ്രീ അനന്തു ശാന്തജൻ യൂണിഫോം റണ്ണേഴ്സിന്റെ ബാനറിൽ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഏപ്രിൽ 1 7.30 A.M. എന്ന ഷോർട് ഫിലിം മികച്ച അഭിപ്രായങ്ങൾ നേടി യൂട്യൂബിൽ തരംഗമാകുകയാണ്. 

അഭിലാഷമേ എന്ന ഗാനത്തിന് മികച്ച ദൃശ്യങ്ങൾ ഒരുക്കിയ യുവ ഛായാഗ്രാഹകൻ മിഖിൽ അജിത് ആണ് ഇതിനു വേണ്ടി ക്യാമറ ചലിപ്പിച്ചതും എഡിറ്റിങ് നിർവ്വഹിച്ചതും.

യൂണിഫോം റണ്ണേഴ്സിന്റെ പ്രതിഭാധനരായ അഭിനേതാക്കളായ നന്ദഗോപൻ, അജിൻ ശ്രീജയ്, അഭയ് എം.എസ്, വിബിൻ വിശ്വനാഥ്, ഹൃഷികേശ് നമ്പൂതിരി എന്നിവരാണ് ക്യാമറക്കു മുന്നിൽ അണി നിരന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP