Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വൈനുകൾ വിളമ്പുന്ന റസ്റ്റോറന്റുകൾ, ബാറുകൾ, കഫേകൾ എന്നിവയ്ക്ക് കർശന നിയമം കൊണ്ടുവരാൻ ഫ്രാൻസ്;വൈനുകളുടെയും ഉത്ഭവത്തെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും പ്രദർശിപ്പിക്കാൻ നിർദ്ദേശം

വൈനുകൾ വിളമ്പുന്ന റസ്റ്റോറന്റുകൾ, ബാറുകൾ, കഫേകൾ എന്നിവയ്ക്ക് കർശന നിയമം കൊണ്ടുവരാൻ ഫ്രാൻസ്;വൈനുകളുടെയും ഉത്ഭവത്തെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും പ്രദർശിപ്പിക്കാൻ നിർദ്ദേശം

സ്വന്തം ലേഖകൻ

റെസ്റ്റോറന്റുകൾ, ബാറുകൾ, കഫേകൾ എന്നിവയ്ക്കായി ഫ്രഞ്ച് സർക്കാർ കർശനമായ വൈൻ നിയമങ്ങൾ അവതരിപ്പിച്ചു. വിളമ്പുന്ന എല്ലാ വൈനുകളുടെയും ഉത്ഭവത്തെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും പ്രദർശിപ്പിക്കേണ്ടണമെന്നാണ് പ്രധാന നിർദ്ദേശം.

ജൂലൈ 24-ന് പ്രാബല്യത്തിൽ വന്ന നിയമം അനുസരിച്ച് നിങ്ങൾ വൈൻഓർഡർ ചെയ്യുകയാണെങ്കിൽ, വൈൻ എവിടെ നിന്നാണ് വരുന്നതെന്നും അതിന്റെ സംരക്ഷിത ഭൂമിശാസ്ത്രപരമായ ഉത്ഭവം (AOP) ഉണ്ടെങ്കിൽ അത് പ്രദർശിപ്പിക്കാൻ ബാറോ റെസ്റ്റോറന്റോ ബാധ്യസ്ഥമാണ്.

വൈൻ വിൽക്കുന്ന ഏതൊരു സ്ഥാപനവും പരിസരത്തോ പുറത്തോ വിവരങ്ങൾ പൂർണ്ണമായും രേഖാമൂലമായും പ്രദർശിപ്പിക്കണം. അങ്ങനെ ചെയ്തില്ലെങ്കിൽ 1,500 യൂറോപിഴ ഈടാക്കും.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP