Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റവ. വർഗീസ് മാത്യുവിന്റെ എട്ടാം ചരമ വാർഷികം നാളെ

റവ. വർഗീസ് മാത്യുവിന്റെ എട്ടാം ചരമ വാർഷികം നാളെ

സ്വന്തം ലേഖകൻ

റവ. വർഗീസ് മാത്യു (രജി അച്ചൻ) പഴമ്പള്ളിൽ, കവിയൂർ (സി.എസ്‌ഐ ചർച്ച്) നിര്യാതനായിട്ട് നാളെ 30-10-2020ന് എട്ടു വർഷം തികയുന്നു. അച്ചന്റെ ജീവിതത്തിനായും ശുശ്രൂഷകൾക്കായും ദൈവത്തിന് സ്‌ത്രോത്രം ചെയ്യുന്നു - പഴമ്പള്ളിൽ കുടുംബാംഗങ്ങൾ.

അച്ചന്റെ ഓർമ്മകൾക്കു മുന്നിൽ ബ്രിട്ടീഷ് മലയാളിയും പ്രണാമം അർപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP