Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

അടുത്ത നാലു വർഷത്തേക്ക് നൽകുക 34 മില്യൺ പൗണ്ട്; ലോകാരോഗ്യ സംഘടനയ്ക്ക് നൽകുന്ന തുക വർദ്ധിപ്പിച്ച് ബ്രിട്ടൻ

അടുത്ത നാലു വർഷത്തേക്ക് നൽകുക 34 മില്യൺ പൗണ്ട്; ലോകാരോഗ്യ സംഘടനയ്ക്ക് നൽകുന്ന തുക വർദ്ധിപ്പിച്ച് ബ്രിട്ടൻ

സ്വന്തം ലേഖകൻ

ജെനീവ: കോവിഡ് മഹാമാരി പ്രതിരോധനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ലോകാരോഗ്യ സംഘടനയ്ക്ക് നൽകുന്ന തുക വർദ്ധിപ്പിച്ച് ബ്രിട്ടൻ. യു.എന്നിൽ നടന്ന സമ്മളേനത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണാണ് പ്രഖ്യാപനം നടത്തിയത്. അടുത്ത നാലു വർഷത്തേക്ക് 34 മില്യൺ പൗണ്ട് സഹായം സംഘടനയ്ക്ക് തങ്ങൾ നൽകുമെന്നാണ് ബോറിസ് ജോൺസൺ പറഞ്ഞത്. നിലവിൽ നൽകുന്ന തുകയെക്കാൾ 34 ശതമാനം കൂടുതലാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP