Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

ബ്രിട്ടനിൽ വീണ്ടും കത്തിക്കുത്ത്; ഗ്ലാസ്‌ഗോയിലുണ്ടായ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു; ആറു പേർക്കു ഗുരുതര പരിക്ക്

ബ്രിട്ടനിൽ വീണ്ടും കത്തിക്കുത്ത്; ഗ്ലാസ്‌ഗോയിലുണ്ടായ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു; ആറു പേർക്കു ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ

ലണ്ടൻ: സ്‌കോട്ട്ലൻഡിലെ ഗ്ലാസ്‌ഗോയിലുണ്ടായ കത്തിക്കുത്തിൽ മൂന്നു പേർ മരിച്ചതായി റിപ്പോർട്ട്. ആറു പേർക്കു ഗുരുതര പരിക്കേറ്റു. ഇന്നലെ നഗരമധ്യത്തിലെ ഹോട്ടലിലായിരുന്നു സംഭവം. അക്രമിയെ പൊലീസ് വെടിവച്ചുകൊന്നു. ഇക്കാര്യങ്ങളൊന്നും ബ്രിട്ടീഷ് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

കാര്യങ്ങൾ നിയന്ത്രണവിധേയമാണെന്നും പൊതുജനത്തിനു ഭീഷണിയില്ലെന്നും സ്‌കോട്ടിഷ് പൊലീസ് ഫെഡറേഷൻ അറിയിച്ചു. കുത്തേറ്റവരിൽ ഒരു പൊലീസുകാരനും ഉൾപ്പെടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP