Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയിൽ നിന്നുള്ളവർക്കുള്ള പ്രവേശന വിലക്ക് നീട്ടി ഇറ്റലി; യാത്രാ വിലക്ക് ജൂൺ 21 വരെ തുടരും

ഇന്ത്യയിൽ നിന്നുള്ളവർക്കുള്ള പ്രവേശന വിലക്ക് നീട്ടി ഇറ്റലി; യാത്രാ വിലക്ക് ജൂൺ 21 വരെ തുടരും

സ്വന്തം ലേഖകൻ

ന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്ന് വരുന്നവരുടെ യാത്രാവിലക്ക് ഇറ്റലി നീട്ടി. ജൂൺ 21 വിലക്ക് തുടരാനുള്ള തീരുമാനത്തിൽ ആരോഗ്യമന്ത്രി റോബർത്തോ സപേർനസ ഒപ്പുവച്ചു.ഇറ്റാലിയൻ പൗരന്മാർക്ക് ഇത് ബാധകമല്ല.

ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് ഇറ്റലി യാത്രാനിരോധനം ഏർപ്പെടുത്തിയത്.ഏപ്രിൽ അവസാനത്തിൽ ഏർപ്പെടുത്തിയ വിലക്ക ഞായറാഴ്ച അവസാനിക്കാൻ ഇരിക്കെയാണ് വിലക്ക് നീട്ടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP