Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജർമ്മനിക്ക് ചെറുതായി ആശ്വാസിക്കാം; കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു; സാമൂഹ്യ നിയന്ത്രണങ്ങൾ തുടരും

ജർമ്മനിക്ക് ചെറുതായി ആശ്വാസിക്കാം; കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു; സാമൂഹ്യ നിയന്ത്രണങ്ങൾ തുടരും

സ്വന്തം ലേഖകൻ

ബർലിൻ: ജർമനിയിൽ കോവിഡ് വ്യാപനം കുറയുന്നു. അസുഖം ബാധിക്കുന്നവരുടെ എണ്ണംം കുറയുന്ന സാഹചര്യം ജർമ്മനിക്ക് ചെറുതായി ആശ്വസിക്കാനുള്ള വകയാണ് നൽകുന്നത്. പ്രമുഖ വൈറോളജി ലാബായ റോബർട്ട് കോഹ് നൽകുന്ന വിവരം അനുസരിച്ച് നിലവിൽ രാജ്യത്ത് 8200 പേർക്കാണ് കോവിഡ് രോഗമുള്ളത്. പക്ഷെ മാസ്‌ക് നിയന്ത്രണം, സമൂഹ അകലം പാലിക്കൽ, കൂട്ടം കൂടാതിരിക്കൽ എന്നിങ്ങനെയുള്ള നിയന്ത്രണങ്ങൾ തുടരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP