Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ട് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ച് ലുഫ്ത്താൻസാ ക്യാബിൻ ക്രൂ യൂണിയൻ; ശമ്പളവും വ്യവസ്ഥകളും പുതുക്കാത്തതിൽ പ്രതിഷേധിച്ചുള്ള സമരം വ്യാഴം വെള്ളി ദിവസങ്ങളിൽ

രണ്ട് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ച് ലുഫ്ത്താൻസാ ക്യാബിൻ ക്രൂ യൂണിയൻ; ശമ്പളവും വ്യവസ്ഥകളും പുതുക്കാത്തതിൽ പ്രതിഷേധിച്ചുള്ള സമരം വ്യാഴം വെള്ളി ദിവസങ്ങളിൽ

സ്വന്തം ലേഖകൻ

ബർലിൻ: ജർമനിയുടെ മുൻനിര വ്യോഗതാഗത സർവ്വീസുകളിലൊന്നായ ലുഫ്ത്താൻസാ ക്യാബിൻ ക്രൂ ജീവനക്കാർ വീണ്ടും സമരത്തിന് ഒരുങ്ങുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെ പണിമുടക്കിനാണ് യൂണിയൻ വീണ്ടും ആഹ്വാനം ചെയ്തത്.വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ആയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

നോട്ടീസ് നൽകിയിട്ടും ശമ്പളവും വ്യവസ്ഥകളും പുതുക്കാൻ കമ്പനി ലുഫ്താൻസയും അനുബന്ധ വിമാനക്കമ്പനികളായ യൂറോവിങ്‌സ്, സൺഎക്സ്‌പ്രസ് എന്നിവയ്ക്കും പണിമുടക്ക് ബാധകമായിരിക്കുമെന്നും യൂണിയൻ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP