News+
-
ഊബർ സംവിധാനം വിപൂലികരിക്കാനുള്ള സർക്കാർ പദ്ധതിക്കെതിരെ പ്രതിഷേധവുമായി ടാക്ലി ഡ്രൈവർമാർ; ഇറ്റലിയിൽ ടാക്സി ഡ്രൈവർമാർ സമരത്തിൽ
July 13, 2022ചൊവ്വാഴ്ച സെൻട്രൽ റോമിലെ തെരുവുകളിലും നഗരത്തിലെ വിമാനത്താവളങ്ങൾക്ക് പുറത്തും ഒരു ടാക്സി ലഭിക്കാതിരുന്നതോടെ നിരവധി യാത്രക്കാരാണ് പെരുവഴിയിലായത്. ഡ്രൈവർമാർ അറിയിപ്പ് കൂടാതെ അപ്രതീക്ഷിത പണിമുടക്ക് നടത്തിയതാണ് യാത്രക്കാരെ വലച്ചത്. ഇറ്റാലിയൻ ടാക്സി ഡ്രൈ...
-
നീന്തൽ വസ്ത്രങ്ങൾ ധരിച്ച് ആളുകൾ നഗരത്തിൽ നടക്കുന്നത് വിലക്കേർപ്പെടുത്തി ഇറ്റാലിയൻ നഗരമായ സൊറേന്റോ; നിയമലംഘകർക്ക് 500 യൂറോ പിഴ
July 11, 2022ഇറ്റലിയിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് റിസോർട്ടുകളിൽ ഒന്നാണ് സോറന്റോ, വിദേശസഞ്ചാരികൾ കൂടുതലായി എത്താറുള്ള ഈ പ്ര്ദേശത്ത് ബിക്കിനി ധരിച്ച് നഗരത്തിലൂടെ നടക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് മേയർ.അതുകൊണ്ട് തന്നെ സോറന്റോയിലെ ഏറെ ജനപ്രീതിയുള്ള റ...
-
ഇംഗ്ലണ്ട് ടൂറിനെത്തിയ ഇന്ത്യൻ ടീമിന്റെ പരിശീലന ബൗളറായി മലയാളി ക്രിക്കറ്റർ ബാബു കാരത്തു വീട്ടിൽ
July 09, 2022ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ഇന്ത്യൻ ടീമിന്റെ പരിശീലനത്തിനായി നെറ്റ്സിൽ പന്തെറിയാൻ അസുലഭ ഭാഗ്യം തേടിയെത്തിയവരിൽ മലയാളിയും. കാസർകോട് നീലീശ്വരം സ്വദേശിയായ ബാബു കാരത്തു വീട്ടിൽ ആണ് ഇന്ത്യൻ ടീമിനു വേണ്ടി രണ്ടു ദിവസം നെറ്റ്സിൽ പന്തെറിഞ്ഞത്. സ്കൂൾ തലം മു...
-
ഫ്രാൻസിൽ ഉടനീളം ഇന്ന് ട്രെയിൻ സർവ്വീസുകൾ തടസ്സപ്പെടും; വിമാന സർവ്വീസിന് പിന്നാലെ റെയിൽ ഗതാഗതവും തടസ്സപ്പെട്ടതോടെ യാത്രക്കാർക്ക് ദുരിതം; ശമ്പള തർക്കത്തിൽ എസ്എൻസിഎഫ് തൊഴിലാളികളുടെ സമരം
July 06, 2022എസ്എൻസിഎഫ് തൊഴിലാളികളെ പ്രതിനിധീകരിച്ച് നാല് ട്രെയിൻ യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്ക് ബുധനാഴ്ച (ജൂലൈ 6) ഫ്രാൻസിന് ചുറ്റുമുള്ള ട്രെയിൻ യാത്രയ്ക്ക് കനത്ത തടസ്സമുണ്ടാക്കും.ശമ്പളം സംബന്ധിച്ച് ഉള്ള തർക്കത്തിൽ ജീവനക്കാർ സമരത്തിനിറങ്ങുന്നതോടെ നിരവധി സർവ്വ...
-
റയാൻ എയർ ക്യാബിൻ ക്രൂ ജീവനക്കാരുടെ സമരം 12 ദിവസത്തേക്ക് നീട്ടാൻ തീരുമാനം; അവധിക്കാല യാത്രക്കാരെ വലച്ച് വിമാന സർവ്വീസുകളുടെ റദ്ദാക്കൽ
July 04, 2022മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ ആവശ്യപ്പെട്ട് ഈ മാസം 12 ദിവസത്തേക്ക് പണിമുടക്കാൻ നീട്ടാൻ റയാൻഎയറിലെ സ്പെയിൻ ആസ്ഥാനമായുള്ള ക്യാബിൻ ക്രൂ തീരുമാനിച്ചു. ഇതോടെ വേനൽക്കാല വിനോദസഞ്ചാര സീസൺ ആരംഭിക്കുമ്പോൾ യാത്രാ ദുരിതം ഉറപ്പായി. ശമ്പളത്തിന്റെയും തൊഴിൽ സാഹചര്യ...
-
പാരിസ് എയർപോർട്ടിൽ ജീവനക്കാരുടെ സമരം; വിമാന സർവ്വീസുകൾ മിക്കതും റദ്ദാക്കി; ചെക്ക് ഇൻ സ്റ്റാഫുകളും സെക്യുരിറ്റി സ്റ്റാഫുകളും അടക്കം സമരം ചെയ്യുന്നത് ശമ്പള വർദ്ധനവിന്
July 01, 2022ശമ്പളം സംബന്ധിച്ച തർക്കത്തിൽ ചെക്ക്-ഇൻ സ്റ്റാഫും സെക്യൂരിറ്റി സ്റ്റാഫും ഉൾപ്പെടെയുള്ള എയർപോർട്ട് ജീവനക്കാർ വെള്ളിയാഴ്ച പാരിസ് വിമാനത്താവളത്തിൽ പണിമുടക്കിയതോടെ നിരവധി സർവ്വീസുകൾ റദ്ദാക്കി.വെള്ളിയാഴ്ച പാരീസിലെ ചാൾസ് ഡി ഗല്ലെ, ഓർലി വിമാനത്താവളങ്ങളിലെ സ്...
-
ഗ്ലാസ്ഗോയിൽ മലയാളി വീട്ടമ്മ നിര്യാതയായി; സ്കോട്ലന്റിൽ നഴ്സായി ജോലി നോക്കിയിരുന്ന പത്തനംതിട്ട സ്വദേശിനിയുടെ മരണത്തിൽ പങ്ക് ചേർന്ന് മലയാളി സമൂഹം
June 30, 2022സ്കോട്ലൻഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ് സണ്ണി പത്തനംതിട്ടയുടെ ഭാര്യ ഏലിയാമ്മ സണ്ണി ഗ്ലാസ്ഗോയിലെ വീട്ടിൽ നിര്യാതയായി. നിര്യാണത്തിൽ സ്കോട്ലൻഡ് മലയാളികളും പ്രവാസി പ്രമുഖരും ആദരാജ്ഞലികൾ അർപ്പിച്ചു. പത്തനംതിട്ടയിലെ തോന്ന്യമല സ്വദേശിയായ ഏലിയാമ്മ നിലത്ത...
-
ജർമ്മനിയിലെ തടാകത്തിൽ മലയാളി ഗവേഷക വിദ്യാർത്ഥി മരിച്ച നിലയിൽ; ദുരൂഹ സാഹചര്യത്തിൽ മരിച്ചത് ഗോട്ടിംഗൻ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ എറണാകുളം സ്വദേശി
June 29, 2022ജർമനിയിൽ ഒരു തടാകത്തിൽ മലയാളി ഗവേഷക വിദ്യാർത്ഥി മരിച്ചനിലയിൽ. എരൂർ നന്നപ്പിള്ളി 'ശ്രീലക്ഷ്മി'യിൽ സത്യന്റെ (കൊച്ചിൻ ഷിപ്പ്യാർഡ്) മകൻ അരുൺ സത്യൻ ആണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. പരേതന് 25 വയസായിരുന്നു പ്രായം. നീഡർ സാക്സൺ സംസ്ഥാനത്തിലെ ഗോട്ടിംങ്ങൻ ജില്...
-
ഫ്രാൻസിൽ പൊതുഗതാഗതങ്ങളിൽ മാസ്ക് ധരിക്കാൻ നിർദ്ദേശം നല്കി ആരോഗ്യമന്ത്രി; പുതിയ വകഭേദം പിടിമുറുക്കുമെന്ന മുന്നറിയിപ്പ് എത്തിയതോടെ നിയന്ത്രണത്തിനൊരുങ്ങി അധികൃതർ
June 28, 2022ഫ്രാൻസിലെ ആളുകൾ തിരക്കേറിയ സ്ഥലങ്ങളിൽ, പ്രത്യേകിച്ച് പൊതുഗതാഗതത്തിൽ വീണ്ടും മാസ്ക് ധരിക്കാൻ തുടങ്ങണമെന്ന് നിർദ്ദേശം.രോഗത്തിന്റെ പുതിയ വകഭേദം രാജ്യം നേരിടേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി ബ്രിജിറ്റ് ബർഗുഗ്നൺ മുന്നറിയിപ്പ് നല്കിയതിന് പിന്നാലെയാണ് മാസ്ക് ...
-
ജൂലൈ മുതൽ ജർമ്മനിയിൽ സൗജന്യ കോവിഡ് പരിശോധന ഇല്ല; റാപ്പിഡ് കോവിഡ് ടെസ്റ്റിന് മൂന്ന് യൂറോ ഈടാക്കാൻ തീരുമാനം
June 27, 2022ജൂലൈ മുതൽ സൗജന്യ റാപ്പിഡ് കോവിഡ് പരിശോധനകൾ അവസാനിപ്പിക്കാൻ ജർമ്മനി തീരുമാനിച്ചു, റാപ്പിഡ് കോവിഡ് പരിശോധനയ്ക്ക് മൂന്ന് യൂറോ ഈടാക്കാനും തീരുമാനമായി.എന്നിരുന്നാലും, ദുർബലരായ ഗ്രൂപ്പുകൾക്ക്, പ്ലാനുകൾക്ക് കീഴിൽ ബർഗർടെസ്റ്റ്സ് എന്നറിയപ്പെടുന്ന ടെസ്റ്റുകൾ ...
-
ഫ്രഞ്ച് റെയിൽവേ യൂണിയനുകൾ ദേശ വ്യാപകമായി പണിമുടക്കിന്; വേതന വർദ്ധന ആവശ്യപ്പെട്ടുള്ള ട്രെയിൻ ജീവനക്കാരുടെ സമരം ജൂലൈ 6ന്
June 25, 2022ഫ്രഞ്ച് റെയിൽവേ യൂണിയനുകൾ ദേശ വ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തു.ഫ്രഞ്ച് സ്കൂളുകൾ വേനൽക്കാലത്ത് അടക്കുന്നതിന്റെ തലേദിവസമായ ജൂലൈ 6 ബുധനാഴ്ച ആണ് ദേശീയ റെയിൽ പണിമുടക്ക് ആസൂത്രണം ചെയ്തിട്ടുള്ളത്.മൂന്ന് വലിയ റെയിൽ യൂണിയനുകൾ - CFDT, Sud-Rail, CGT - പണ...
-
സ്പെയിനിലെ ഈസി ജെറ്റ് ക്യാബിൻ ക്രൂ ജീവനക്കാരും സമരത്തിന്; ജൂലൈയിൽ ഒമ്പത് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചത് ഉയർന്ന വേതനം ആവശ്യപ്പെട്ട്; റയാൻ എയർ ജീവനക്കാരുടെ സമരം അടുത്താഴ്ച സമരത്തിൽ
June 22, 2022അവധിക്കാല യാത്രക്കായി യൂറോപ്യൻ രാജ്യങ്ങൾ തെരഞ്ഞെടുത്തവർക്കും നാട്ടിലേക്കുള്ള യാത്രക്ക് ഒരുങ്ങുന്നവർക്കും വരുന്ന മാസം യാത്രാ തടസ്സം ഉറപ്പാണ്. കാരണം മിക്ക എയർലൈൻ ജീവനക്കാരും വേതനയും തൊഴിൽ സുരക്ഷയും ആവശ്യപ്പെട്ട് സമരത്തിന് ഒരുങ്ങുകയാണ്. ഇപ്പോളിതാ സ്പെയ...
-
സാൽബർഗ് വിമാനത്താവളത്തിൽ കഴിഞ്ഞ വാരന്ത്യത്തിൽ കുടുങ്ങിപ്പോയത് നൂറ് കണക്കിന് യാത്രക്കാർ; ലുഫ്താൻസയിൽ ജീവനക്കാരുടെ കുറവ് മൂലം റദ്ദാക്കുന്ന ഫ്ളൈറ്റുകളുടെ എണ്ണം കൂടുന്നു; അവധിക്കാല യാത്രക്കൊരുങ്ങുന്നവർ കരുതലെടുക്കുക
June 21, 2022ഇക്കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയും ആയി സാൽസ്ബർഗിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് നൂറ് കണക്കിന് യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. കൊളോൺ, കോർഫു, കാലാബ്രിയ എന്നിവിടങ്ങളിലേക്കുള്ള ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ ഉൾപ്പെടെ റദ്ദാക്കിയത്...
-
ജർമനിയിൽ ശൈത്യകാലത്ത് കോവിഡ് നിയമങ്ങൾ വീണ്ടും കർശനമാക്കും; ഒക്ടോബർ മുതൽ മാസ്ക് നിർബന്ധമാക്കിയേക്കും
June 20, 2022ശൈത്യകാല കോവിഡ് നിയമങ്ങൾ കർശനമാക്കുമെന്ന് ജർമ്മൻ ആരോഗ്യ മന്ത്രി അറിയിച്ചു. അടച്ചിട്ട സ്ഥലങ്ങളിൽ സ്വമേധയാ മാസ്ക് ധരിക്കാൻശുപാർശ ചെയ്യുകയും കർശനമായ നിയമങ്ങൾ തിരികെ വരാമെന്ന് സൂചിപ്പിക്കുകയും ചെയ്തു.അതായത് ഒക്ടോബർ മുതൽ ഈസ്ററർ വരെ മാസ്ക് നിർബന്ധമാക്കാ...
-
ഇറ്റലിയിലെ നഴ്സുമാർക്ക് 170 യൂറോ വരെ പ്രതിമാസ ശമ്പള വർദ്ധനവ്; അര ലക്ഷത്തിലധികം വരുന്ന ആരോഗ്യ പ്രവർത്തകർക്ക് ആശ്വാസമാകും
June 17, 2022ഇറ്റലിയിലെ നഴ്സുമാർക്ക് വേതന വർദ്ധനവ് പ്രഖ്യാപിച്ച് ഉത്തരവിറക്കി. ഇതോടെ നഴ്സുമാർക്ക് 170 യൂറോ വരെ പ്രതിമാസ ശമ്പള വർദ്ധനവ് ലഭിക്കും.ഇറ്റലിയിലെ അര ദശലക്ഷത്തിലധികം ആരോഗ്യ പ്രവർത്തകർ ശമ്പള വർദ്ധനവിന് അർഹരായിരിക്കും.സർക്കാരും ട്രേഡ് യൂണിയനുകളും തമ്മിലുള്...
MNM Recommends +
-
അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ