Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കുള്ള പിഴ ഇരട്ടിയാക്കി സ്വിസ് കാന്റോൺ; നിലവിലെ 100 ഫ്രാൻസിൽ നിന്നും 300 ഫ്രാൻസിലേക്ക് പിഴ ഉയർത്തും; പുതിയ പിഴ ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ

മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കുള്ള പിഴ ഇരട്ടിയാക്കി സ്വിസ് കാന്റോൺ; നിലവിലെ 100 ഫ്രാൻസിൽ നിന്നും 300 ഫ്രാൻസിലേക്ക് പിഴ ഉയർത്തും; പുതിയ പിഴ ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ

സ്വിറ്റ്‌സർലന്റിലെ കാന്റൺ ഓഫ് ആർഗോവിൽ മാലിന്യങ്ങൾ വലിച്ചെറിയപ്പെടുന്നവർക്കുള്ള പിഴ ഇരട്ടിയാക്കി. നിലവിലെ 40 മുതൽ 100 ഫ്രാൻസ് പിഴ 300 ഫ്രാൻസിലേക്കാണ് ഉയർത്തുക. കഴിഞ്ഞ ദിവസം പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ തീരുമാനത്തിന് അനുകൂലമായി വോട്ട് ചെയ്തതോടെ നിയമം നടപ്പിലാകും,

ഒക്ടോബർ 1 മുതൽ പുതിയ പിഴ നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കാന്റണിലെ മിക്ക മുനിസിപ്പാലിറ്റികളിലും നിലവിൽ 40 മുതൽ 100 ഫ്രാൻസ് വരെയാണ് നിലവിൽ പിവ ചുമത്തുന്നത്. ആർഗോവിൽ പരമാവധി പിഴ 300 ആക്കാൻ തീരുമാനിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP