News+
-
അടുത്ത മാസം മുതൽ ഇറ്റലിക്കാർക്ക് കൊറോണ ടെസ്റ്റ് വീട്ടിൽ തന്നെ നടത്താം; ഫാർമസികളും സൂപ്പർമാർക്കറ്റുകളും വഴി ടെസ്റ്റ് കിറ്റ് വില്ക്കാൻ രാജ്യം
April 28, 2021അടുത്ത മാസം മുതൽ ഇറ്റലിക്കാർക്ക് കൊറോണ ടെസ്റ്റ് വീട്ടിൽ തന്നെ നടത്താം. രാജ്യത്തെ ഷോപ്പുകൾ വഴി കോവിഡ് -19 ഹോം ടെസ്റ്റിങ് കിറ്റുകൾ മെയ് മുതൽ പൊതുജനങ്ങൾക്ക് വിൽക്കാൻ ഉള്ള സംവിധാനം ഒരുക്കുകയാണ് രാജ്യം. കൊറോണ വൈറസ് അണുബാധ കണ്ടെത്തുന്നതിനുള്ള അംഗീകൃത രീതിക...
-
അപകട സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തി സ്വിറ്റ്സർലന്റും; ഇന്ത്യയിൽ നിന്നും എത്തുന്ന യാത്രക്കാർക്ക് നിർബന്ധിത ക്വാറന്റെയ്ൻ
April 27, 2021ഇന്ത്യയിൽ കോവിഡ് കേസുകൾ വർദ്ധിച്ചതിനെത്തുടർന്ന് യാത്രക്കാർക്ക് ക്വാറന്റെയ്ൻ നിർദ്ദേശിച്ച് സിറ്റ്സർലന്റും. ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ സ്വിറ്റ്സർലൻഡ് ഇന്ത്യയെ ചേർത്തതോടെ യാത്രക്കാർക്ക് നിർബന്ധിത ക്വാറന്റെയ്ൻ ഇരിക്കേണ്ടി വരും. ഇന്ത്...
-
ജർമ്മനിക്ക് പിന്നാലെ ഇറ്റലിയും ഇന്ത്യക്കാർക്ക് വിലക്ക് ഏർപ്പെടുത്തി; ഇന്ത്യയിൽ കോവിഡ് കേസുകൾ ഉയർന്നതോടെ ഇന്ത്യയിലുള്ള വിദേശിയരെ പോലും വിലക്കി രാജ്യങ്ങൾ
April 26, 2021ജർമ്മനിക്ക് പിന്നാലെ ഇറ്റലിയും ഇന്ത്യക്കാർക്ക് വിലക്ക് ഏർപ്പെടുത്തി. അനിശ്ചിത കാലത്തേക്കാണ് നിരോധനം.കോവിഡ് 19 വേരിയന്റിന്റെ വ്യാപനം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിൽ നിന്നുള്ള യാത്രയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് ഇറ്റാലിയൻ ആരോഗ്യമന്ത്ര...
-
ഇറ്റലിയിൽ കൂടുതൽ പ്രദേശങ്ങളും തിങ്കളാഴ്ചയോടെ യെല്ലോ സോണിലാവും; യാത്ര നിയന്ത്രണങ്ങളിൽ അടക്കം ഇളവുകൾ
April 24, 2021റോം: ഇറ്റലിയിൽ കൂടുതൽ പ്രദേശങ്ങളും തിങ്കളാഴ്ചയോടെ യെല്ലോ സോണിലാവുന്നതോടെ കൂടുതൽ ഇളവുകൾ കൈവരും.രാജ്യത്തെ മിക്ക പ്രദേശങ്ങളും തിങ്കളാഴ്ച മുതൽ കടുത്ത നിയന്ത്രണങ്ങളില്ലാത്ത യെല്ലോ സോണുകളിലാവും. ബിസിനസ് സ്ഥാപനങ്ങൾ വീണ്ടും തുറക്കാനും യാത്ര നിയന്ത്രണങ്ങൾ നീക...
-
മുന്നോട്ട് വച്ച കരാർ അംഗീകരിച്ചില്ലെങ്കിൽ സമരമെന്ന് ഡെന്മാർക്കിലെ നഴ്സുമാർ; വേതനം ഉൾപ്പെടെയുള്ള ആവശ്യം അംഗീകരിച്ചില്ലെങ്കിൽ മെയ് 20 ന് സമരം
April 23, 2021രാജ്യത്തെ ഭൂരിപക്ഷം നഴ്സുമാരെയും പ്രതിനിധീകരിക്കുന്ന യൂണിയനായ ഡാനിഷ് നഴ്സസ് ഓർഗനൈസേഷൻ (ഡാൻസ്ക് സിഗെപ്ലെറോഡ്, ഡിഎസ്ആർ) സമരത്തിന് ഒരുങ്ങുന്നു. നഴ്സിങ് യൂണിയൻ മുന്നോട്ട് വച്ച ജോലിയുമായി ബന്ധപ്പെട്ട പ്രവർത്തന നിബന്ധനകളെച്ചൊല്ലിയുള്ള വിലപേശൽ കരാർ നിരസിക...
-
ഫ്രാൻസിൽ മെയ് 2 മുതൽ യാത്രാ നിയന്ത്രണങ്ങൾ നീക്കുന്നു; കർഫ്യുവിലും ഇളവുകൾക്ക് സാധ്യത; കോവിഡ് കേസുകൾ കുറയുമെന്ന പ്രതീക്ഷയിൽ രാജ്യം
April 22, 2021ദിവസേനയുള്ള കോവിഡ് -19 കേസുകൾ ഉടൻ കുറയാൻ തുടങ്ങുമെന്ന പ്രതീക്ഷയിൽ മെയ് 2 ന് യാത്രാ നിയന്ത്രണങ്ങൾ നീക്കി രാജ്യവ്യാപകമായി കർഫ്യൂ ഏർപ്പെടുത്താനാണ് ഫ്രാൻസ് പദ്ധതിയിടുന്നതെന്ന് പ്രസിഡന്റ് സ്ഥാനത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.പത്തു കിലോമീറ്ററിലധികം യാത്ര...
-
വാക്സിനേഷൻ പൂർത്തിയായവർക്ക് ഇനി മുതൽ സ്വിറ്റ്സർലന്റിൽ ക്വാറന്റെയ്ൻ വേണ്ട; വാക്സിനേഷന്റെ രണ്ട് ഡോസുകളും പൂർത്തിയായവർക്ക് ഇളവുകളുമായി രാജ്യം
April 21, 2021വാക്സിനേഷന്റെ രണ്ട് ഡോസുകളും പൂർത്തിയായവർക്ക് ഇളവുകളുമായി സ്വിറ്റ്സർലന്റും. വാക്സിനേഷൻ പൂർത്തിയായവരെ ക്വാറന്റെയ്ൻ നടപടികളിൽ നിന്ന് ഒഴിവാക്കിയതാണ് ഇതിൽ പ്രധാനം. വാക്സിനേഷന്റെ രണ്ട് ഡോസുകളും ലഭിച്ച ആളുകൾക്ക് രോഗബാധിതനുമായി സമ്പർക്കം പുലർത്തിയതിന് ശ...
-
സ്പെയ്ൻ നഗരത്തിലെ റോഡുകളിലെ വേഗപരിധി കുറയും; മെയ് 11 മുതൽ പല റോഡുകളിലും വേഗത മണിക്കൂറിൽ 30 കി.മി ആയി കുറയും; വാഹനമോടിക്കുന്നവർ അറിയാൻ
April 20, 2021സ്പെയിനിലെ റോഡപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി മെയ് 11 ന് മുതൽ രാജ്യത്തുടനീളം റോഡിന്റെ വേഗപരിധി കുത്തനെ കുറയ്ക്കും. റോഡിലെ അപകട മരണങ്ങളുടെയും ഗുരുതരമായ പരിക്കുകളുടെയും എണ്ണം 50 ശതമാനം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ 2020 നവംബർ ...
-
ബുധനാഴ്ച്ച മുതൽ ഡെന്മാർക്കിൽ കൂടുതൽ ഇളവുകൾ; കേസുകൾ കുറയുന്നതോടെ പത്ത് പേർക്ക് വരെ വീടുകളിൽ ഒത്തുകൂടാം; റസ്റ്റോറന്റുകളിലും ബാറുകളിലും ഇളവുകൾ
April 19, 2021കോറൊണ വൈറസ് ബാധ കുറഞ്ഞതോടെ ഡെന്മാർക്കിലെ സമ്പദ് വിപണി വീണ്ടും ഉണരാൻ തയ്യാറെടുക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഇളവുകൾ നല്കാൻ തീരുമാനിച്ച സമയത്തിന് മുമ്പ് തന്നെ രാജ്യത്ത് നിയന്ത്രണങ്ങളിൽ ഇളവ് നല്കാൻ കഴിയുമെന്നും വരുന്ന ബുധനാഴ്ച്ച മുതൽറെസ്റ്റോറന്റുകളില...
-
ഫ്രാൻസിൽ 15 വയസിൽ താഴെയുള്ളവരുമായുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കും;: 20 വർഷം വരെ തടവുശിക്ഷ നൽകുന്ന ബില്ലിന് അംഗീകാരം നൽകി
April 16, 2021ഫ്രഞ്ച് പാർലമെന്റ് 15 വയസ്സിന് താഴെയുള്ള കുട്ടിയുമായിട്ടുള്ള ലൈംഗിക ബന്ധത്തെ ബലാത്സംഗമായി കണക്കാക്കാനും ഇത്തരക്കാർക്ക് 20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്നതുമായും നിയമനിർമ്മാണം നടത്താനുള്ള ബില്ലിന് അംഗീകാരം നല്കി.ഫ്രഞ്ച് പാർലമെന്റായ ദേശീയ അസംബ്ളി ആണ് ...
-
സ്വിറ്റ്സർലന്റിൽ വരുന്ന ആഴ്ച്ച മുതൽ നിയന്ത്രണങ്ങളിൽ ഇളവ്; 19 മുതൽ റസ്റ്റോറന്റുകളും ബാറുകളും തിയേറ്ററുകളും തുറക്കാൻ തീരുമാനം
April 15, 2021സ്വിറ്റ്സർലന്റിൽ വരുന്ന ആഴ്ച്ച മുതൽ നിയന്ത്രണങ്ങളിൽ ഇളവ്; 19 മുതൽ റസ്റ്റോറന്റുകളും ബാറുകളും തിയേറ്ററുകളും തുറക്കാൻ തീരുമാനം സ്വിസ് സർക്കാർ ബുധനാഴ്ച കോവിഡ് -19 നിയന്ത്രണങ്ങൾ കൂടുതൽ ലഘൂകരിക്കുന്നതായി പ്രഖ്യാപിച്ചു. അടുത്ത ആഴ്ച മുതൽ റെസ്റ്റോറന്റുകൾക്ക...
-
ഹരിയേട്ടന് പ്രിയപ്പെട്ടവരുടെ യാത്രാമൊഴി; ഇന്ത്യൻ ഹൈകമ്മീഷൻ മുൻ ഉദ്യോഗസ്ഥനായ തെക്കുംമുറി ഹരിദാസിന് വിട നല്കി യുകെ മലയാളി സമൂഹം
April 13, 2021ലണ്ടൻ, ഇന്ത്യൻ ഹൈക്കമ്മീlഷൻ മുൻ ഉദ്യോഗസ്ഥനും, ലോക കേരള സഭാപ്രസീഡിയവും, ലണ്ടനിലെ പ്രമുഖ വ്യവസായിയും,OlCC UK യുടെ അദ്ധ്യക്ഷനും, ലണ്ടനിലെ ഗുരുവായൂരപ്പക്ഷേത്ര കമ്മറ്റി ചെയർമാനുമായിരുന്ന തെക്കുംമുറി ഹരിദാസ് 2021മാർച്ച് മാസം 24 ന് രാവിലെ 1 മണിക്ക് Toottin...
-
തൊഴിലാളികളുടെ ശമ്പളം 2.7 ശതമാനം ഉയർത്താമെന്ന് തീരുമാനമായി; നോർവ്വേയിൽ പൊതുഗതാഗത സർവ്വീസ് തൊഴിലാളികളുടെ സമരം അവസാന നിമിഷം ഒഴിവായി
April 12, 2021രാജ്യത്തൊട്ടാകെയുള്ള ബസ്, ഫെറി സർവീസുകളെ തടസ്സപ്പെടുത്തുകയും മറ്റ് വ്യവസായങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യാനിടയുള്ള പണിമുടക്ക് നടപടി ഒഴിവാക്കിക്കൊണ്ട് നോർവേ യൂണിയനുകൾ തൊഴിലുടമകളുമായി ഞായറാഴ്ച ധാരണയിലെത്തി. നോർവീജിയൻ കോൺഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയനുകളും ...
-
വേതനം സംബന്ധിച്ച തർക്കത്തിൽ തീരുമാനമായില്ല; നോർവ്വേയിൽ 30,000 ത്തോളം പൊതുഗതാഗത രംഗത്തെ തൊഴിലാളികൾ ഞായറാഴ്ച്ച മുതൽ സമരത്തിന്
April 10, 2021വേതനം സംബന്ധിച്ച കരാർ അംഗീകരിക്കുന്നില്ലെങ്കിൽ, 30,000 ത്തോളം പൊതുഗതാഗത തൊഴിലാളികൾക്ക് പണിമുടക്കിന് തയ്യാറെടുക്കുന്നു. ഇത് നോർവേയെ പ്രതിസന്ധിയി ലാക്കിയേക്കും.ട്രേഡ് യൂണിയൻ ഫെഡറേഷനുകളായ എൽഒയും വൈഎസും തൊഴിലുടമകളെ പ്രതിനിധീകരിക്കുന്ന കോൺഫെഡറേഷൻ ഓഫ് നോർവ...
-
സൺ ബാത്തിനായി എത്തുന്നവർ മാസ്ക് ധരിക്കണമെന്ന നിയമത്തിൽ മാറ്റം വരുത്തി സ്പെയ്ൻ; സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കിയാൽ മതിയെന്ന് അധികൃതർ
April 09, 2021സൺ ബാത്തിനായി എത്തുന്നവർ മാസ്ക് ധരിക്കണമെന്ന നിയമത്തിൽ മാറ്റം വരുത്തി സ്പെയ്ൻ. കടൽത്തീരത്ത് മാസ്ക്കുകൾ നിർബന്ധമാക്കി ഒരാഴ്ച്ച പിന്നിട്ടപ്പോഴാണ് സ്പെയിൻ നിയമത്തിൽ മാറ്റം വരുത്തിയത്. സാമൂഹിക അകലം മാനിക്കുകയാണെങ്കിൽ സൺ ബാത്തിങ് സമയത്തോ നീന്തലിങ് നടത...
MNM Recommends +
-
അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ