News+
-
സ്വീറ്റ്സർലന്റിൽ സൗജന്യ കോവിഡ് പരിശോധന നീട്ടാൻ സാധ്യത; ഒക്ടോബർ 10 വരെ ടെസ്റ്റിന്റെ ചെലവ് സർക്കാർ വഹിക്കുമെന്ന് സൂചന
September 27, 2021സ്വീറ്റ്സർലന്റിൽ സൗജന്യ കോവിഡ് പരിശോധന നീട്ടാൻ സാധ്യതയെന്ന് റിപ്പോർട്ട്. സ്വിസ് ആരോഗ്യ മന്ത്രി അലൈൻ ബെർസെറ്റ് ഒക്ടോബർ 10 വരെ പത്ത് ദിവസത്തേക്ക് കോവിഡ് പരിശോധനയുടെ ചെലവ് സർക്കാർ വഹിക്കുന്ന ഒരു പദ്ധതി രൂപപ്പെടുത്തിയിട്ടുണ്ടെന്ന റിപ്പോർട്ടാണ് പുറത്ത് വ...
-
ഓസ്ട്രിയ ഗ്രീൻ പാസിന്റെ കാലാവധി ഒരു വർഷമാക്കീ നീട്ടി; ജോൺസൺ ആൻഡ് ജോൺസൺ ഒഴികെയുള്ള വാക്സിനുകൾക്ക് ഇനി 360ദിവസത്തേക്ക് കാലവധി
September 23, 20212020 അവസാനത്തോടെ ഓസ്ട്രിയയിൽ കോവിഡ് -19 വാക്സിനേഷൻ ആരംഭിക്കുമ്പോൾ, വാക്സിനുകൾ 270 ദിവസത്തേക്ക് (ഒമ്പത് മാസം) ആയിരുന്നു കാലവധി ഉണ്ടായിരുന്നത്. എന്നാൽ ഇനി അത് 360 ദിവസമായിരിക്കും.സെപ്റ്റംബർ 15 മുതൽ പ്രാബല്യത്തിൽ വരുന്ന രണ്ടാം കോവിഡ് -19 ഓപ്പണിങ് റെഗു...
-
വിയന്നയിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു; ആശുപത്രികളിൽ രോഗികളുടെ എണ്ണം ഉയരുന്നതോടെ നിയന്ത്രണം കർശനമാക്കിയേക്കും; ഒക്ടോബർ 1 മുതൽ കനത്ത നിയന്ത്രണങ്ങൾ
September 22, 2021വിയന്നയിൽ കോവിഡ് -19 കേസുകളുടെ നിരക്കും തീവ്രപരിചരണ പ്രവേശനവും വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ, തലസ്ഥാനത്ത് നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കാൻ ഒരുങ്ങുന്നു.വിയന്നയിലെ കോവിഡ് -19 നിയമങ്ങൾ ഓസ്ട്രിയയിലെ മറ്റെവിടെയേക്കാളും കർശനമായിരുന്നിട്ടും, ഒക്ടോബർ 1 ന് ...
-
ഓസ്ട്രിയയിൽ വരാനിരിക്കുന്ന ശീതകാല കായിക സീസണിനായി പുതിയ നിയമങ്ങൾ പ്രഖ്യാപിച്ച് സർക്കാർ; പുതിയ നിബന്ധനകൾ ക്രിസ്തുമസ് മാർക്കറ്റുകൾക്കും ബാധകമാകും
September 21, 2021വരുന്ന സീസണിന് മുന്നോടിയായി ശൈത്യകാല കായിക വിനോദങ്ങൾക്ക് ഓസ്ട്രിയ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.തിങ്കളാഴ്ച മുതൽ വരാനിരിക്കുന്ന ശീതകാല കായിക സീസണിനായി ഓസ്ട്രിയ ഒരു പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവന്നതോടെ ഇത് ക്രിസ്മസ് മാർക്കറ്റുകൾക്കും ഈ നിയമങ്...
-
വിദേശത്ത് വാക്സിനേഷൻ എടുത്തവർക്കുള്ള നിയമങ്ങളിൽ മാറ്റം വരുത്തി സ്വിറ്റ്സർലന്റ്; യൂറോപ്യൻ മെഡിസിൻ ഏജൻസി അംഗീകരിച്ച വാക്സിൻ എടുത്തർ വിദേശികൾക്ക് പൊതുസ്ഥലങ്ങളിൽ പ്രവേശനത്തിന് അനുമതി
September 20, 2021തിങ്കളാഴ്ച മുതൽ, യൂറോപ്യൻ മെഡിസിൻ ഏജൻസി അംഗീകരിച്ച വാക്സിൻ വിദേശത്ത് എടുത്തവർക്കും സ്വിസ് കോവിഡ് സർട്ടിഫിക്കറ്റ് എടുത്ത ശേഷം റസ്റ്റോറന്റുകളിലും വേദികളിലും പ്രവേശിക്കാൻ കഴിയും. സ്വിറ്റ്സർലൻഡിന്റെ കോവിഡ് സർട്ടിഫിക്കറ്റ് ലഭിക്കാൻ ആഗ്രഹിക്കുന്ന ആർക്കും...
-
ശനിയാഴ്ച്ച മുതൽ ബർലിനിൽ കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം; പൊതു ഇടങ്ങളിലും പൊതുപരിപാടികളിലും പങ്കെടുക്കുന്നതിനുള്ള നിയമങ്ങൾ മാറും; വാക്സിനെടുക്കാത്തവർക്ക് ഇളവുകൾ ഇല്ല
September 18, 2021തലസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള പുതിയ നിയന്ത്രണങ്ങൾ ബെർലിൻ സെനറ്റ് അംഗീകരിച്ചു. സെപ്റ്റംബർ 18 ശനിയാഴ്ച മുതൽ, നിരവധി പൊതു ഇടങ്ങളിലും പരിപാടികളിലും പങ്കെടുക്കുന്നതിനുള്ള നിയമങ്ങൾ മാറും, കൂടാതെ കുത്തിവയ്പ് എടുക്കാത്തവർക്ക് കാര്യമായ ഇള...
-
ജോലിയിൽ നിന്നും മാറി സമരത്തിനിറങ്ങിയ നഴ്സുമാർക്ക് പിഴ ഈടാക്കി ഡെന്മാർക്ക്; ജോലിയിൽ നിന്ന് മാറി നിന്ന മണിക്കൂറിന് 56 മുതൽ 86 ക്രോണർ വരെ പിഴ ഈടാക്കാൻ നിർദ്ദേശിച്ച് കോടതി
September 17, 2021ജോലിയിൽ നിന്നും മാറി സമരത്തിനിറങ്ങിയ നഴ്സുമാർക്ക് പിഴ ഈടാക്കി ഡെന്മാർക്ക് കോടതിയുടെ നിർദ്ദേശം. കഴിഞ്ഞ ദിവസം ആൽബോർഗ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ നഴ്സുമാർ സർക്കാർ നിർബന്ധിത വേതനത്തിനും തൊഴിൽ സാഹചര്യങ്ങൾക്കും എതിരായ പ്രതിഷേധത്തിൽ അണിനിർന്നതിനെ തുടർന...
-
ഡെന്മാർക്കിലെ പേരന്റൽ ലീവിൽ മാറ്റങ്ങൾ കൊണ്ടുവരാൻ നിർദ്ദേശം; മാതാപിതാക്കൾക്ക് തുല്യമായി 11 ആഴ്ച്ച വരെ അവധി നല്കാൻ ശുപാർശ പരിഗണനയിൽ
September 16, 2021ഡെന്മാർക്കിലെ പേരന്റൽ ലീവിൽ മാറ്റങ്ങൾ കൊണ്ടുവരുന്ന കാര്യം പരിഗണനയിലെന്ന് സൂചന.ഡാനിഷ് ട്രേഡ് യൂണിയൻ കോൺഫെഡറേഷനുംഡാനിഷ് എംപ്ലോയേഴ്സ് കോൺഫെഡറേഷനും മു്മ്പോട്ട് വച്ച കരാർ പ്രകാരം ഒരു അമ്മയ്ക്കും അച്ഛനും 11 ആഴ്ച വരെ പേരന്റൽ ലീവ് ലഭ്യമാകുന്ന തരത്തിലാണ്. ന...
-
ഇനി അവസാന നിമിഷം ടിക്കറ്റ് റദ്ദാക്കിയാലും ചേഞ്ച് ചെയ്താലോ കാശ് തിരികെ ലഭിക്കില്ല; കോവിഡ് പാൻഡെമിക് കാലത്ത് ആരംഭിച്ച പദ്ധതി നിർത്തലാക്കിയതായി അറിയിച്ച് ഫ്രഞ്ച് റെയിൽ ഓപ്പറേറ്റർ എസ്എൻസിഎഫ്
September 14, 20212020 മാർച്ച് മുതൽ, ഫ്രാൻസിലെ യാത്രക്കാർക്ക് നിരക്ക് ഈടാക്കാതെ അവസാന നിമിഷം വരെ ട്രെയിൻ ടിക്കറ്റുകൾ കൈമാറാനോ റദ്ദാക്കാനോ കഴിഞ്ഞിരുന്നു. എന്നാൽ ഇനി മുതൽ അവസാനനിമിഷം റദ്ദാക്കിയാലോ ചേഞ്ച് ചെയ്താലോ കാശ് തിരികെ ലഭിക്കില്ലെന്ന് ഫ്രഞ്ച് റെയിൽ ഓപ്പറേറ്ററായ എസ...
-
കഫേകൾ, റെസ്റ്റോറന്റുകൾ, ജിമ്മുകൾ എന്നിവയിൽ നിന്ന് വാക്സിനേറ്റ് ചെയ്യാത്തവരെ നിരോധിച്ചേക്കും;ഐസിയുവിൽ രോഗികളുടെ എണ്ണം കൂടുന്നതിനിടെ മുന്നറിയിപ്പുമായി ഓസ്ട്രിയ സർക്കാർ
September 13, 2021തീവ്രപരിചരണ സാഹചര്യം വഷളായാൽ പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത ആളുകൾക്ക് റെസ്റ്റോറന്റുകളിൽ നിന്നും കഫേകളിൽ നിന്നും 'വിലക്കപ്പെടാം' എന്ന് ഓസ്ട്രിയൻ സർക്കാർ മുന്നറിയിപ്പ് നൽകി. തീവ്രപരിചരണ വിഭാഗത്തിലെ കിടക്കകൾ 25 ശതമാനം ശേഷി (500 കിടക്കകൾ) കവിഞ്ഞാൽ ഓസ്ട്...
-
ഇറ്റലിയിലെ സ്കൂളുകളിൽ പ്രവേശിക്കാൻ രക്ഷിതാക്കൾക്ക് ഗ്രീൻ പാസ് നിർബന്ധം; വിദ്യാർത്ഥികൾക്ക് ഒഴികെ സ്കൂൾ കെട്ടിടത്തിനുള്ളിൽ പ്രവേശിക്കാൻ പാസ് നിർബന്ധം
September 11, 2021ഇറ്റലിയിൽ വ്യാഴാഴ്ച പാസാക്കിയ പുതിയ നിയമനിർമ്മാണ പ്രകാരം, സ്കൂൾ കെട്ടിടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് സ്കൂൾ കുട്ടികൾക്ക് ഒഴികെ രക്ഷിതാക്കൾ അടക്കം ഗ്രീൻ പാസ് ഹാജരാക്കേണ്ടതുണ്ട്.ഈ ഉത്തരവ് സ്കൂളുകളിലെ തൊഴിലാളികൾ അടക്കമുള്ളവർക്ക് സർട്ടിഫിക്കറ്റ് നിർബന...
-
പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ഓസ്ട്രിയയിൽ പുതിയ നിയന്ത്രണങ്ങൾ; 15 മുതൽ വാക്സിൻ എടുത്തവർക്കും എടുക്കാത്തവർക്കും വ്യത്യസ്ത നിയമങ്ങൾ
September 10, 2021കോവിഡ് -19 കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, ഫെഡറൽ സർക്കാർ മാസ്കുകൾക്കായി പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചു. പ്രതിരോധ കുത്തിവയ്പ് എടുത്തവർക്കും എടുക്കാത്തവരും തമ്മിൽ വ്യത്യസ്ത നിയമങ്ങളാണ് അടുത്താഴ്ച്ച മുതൽ നടപ്പിലാക്കുക. ഫെഡറൽ ചാൻസലർ സെബാസ്റ്...
-
വാക്സിൻ സ്വീകരിക്കാതെ രാജ്യത്തേക്ക് എത്തുന്നവർക്ക് ക്വാറന്റെയ്ൻ; സെപ്റ്റംബർ അവസാനത്തോടെ പ്രവേശന നിയമം കർശനമാക്കാൻ സ്വിറ്റ്സർലന്റ്
September 09, 2021സെപ്റ്റംബർ അവസാനം മുതൽ സ്വിറ്റ്സർലൻഡ് പ്രവേശന നിയമങ്ങൾ കർശനമാക്കാൻ ഒരുങ്ങുന്നു. എല്ലാ യാത്രക്കാരെയും പരിശോധിക്കാനും കൂടാതെ കുത്തിവയ്പ് എടുക്കാത്ത ആളുകൾക്ക് ക്വാറന്റൈൻ നിർദ്ദേശിക്കാനും ആലോചിക്കുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു.ഐസിയു ഉൾപ്പെടെയുള്ള ആശുപത...
-
വികലാംഗരായ ആളുകളുടെ പാർക്കിങ് സ്ഥലങ്ങളിൽ പാർക്ക് ചെയ്താൽ ഇനി പിഴ ഇരട്ടി; ഇറ്റലിയിൽ ഹൈവേ കോഡ് പരിഷ്കാരത്തിന്റെ ഭാഗമായി പാർക്കിങ് നിയമലംഘനത്തിന്റെ പിഴ 168 യൂറോ ആക്കി ഉയർത്തി
September 07, 2021രാജ്യത്തെ ഹൈവേ കോഡ് പരിഷ്കരിക്കുന്നതിന്റെ ഭാഗമായി ഇറ്റലിയിൽ വികലാംഗ പാർക്കിങ് സ്ഥലങ്ങൾ കൈയേറുന്ന ആളുകൾക്ക് പാർക്കിങ് പിഴ ഇരട്ടിയാക്കും.ഒരു വികലാംഗ പാർക്കിങ് സ്ഥലം അനധികൃതമായി കൈവശപ്പെടുത്തിയതിനുള്ള ഏറ്റവും കുറഞ്ഞ പിഴ 85 ൽ നിന്ന് 168 യൂറോ ആയി ഉയരുമെന...
-
വാഹനം നിർത്തിയിടുമ്പോൾ എഞ്ചിൻ ഓഫ ചെയ്തില്ലെങ്കിൽ പിഴ; ഡ്രൈവിങ് ചെയ്യുമ്പോൾ മൊബൈൽ അടുത്തിരുന്നാലും നടപടി;സ്പെയിനിൽ ഡ്രൈവിങ് നിയമത്തിൽ പുതിയ പരിഷ്കാരം ഉടൻ
September 06, 2021സ്പെയിനിൽ വരുന്ന രണ്ടാഴ്ച്ചക്കുള്ളിൽ ഡ്രൈവിങ് നിയമത്തിൽ പുതിയ പരിഷ്കാരം നടപ്പിലാക്കാൻ തയ്യാറെടുക്കുകയാണ്. ട്രാഫിക് അഥോറിറ്റി 2021 സെപ്റ്റംബറിൽ പ്രാബല്യത്തിൽ വന്നേക്കാവുന്ന നിയമത്തിൽ പുതിയ ചില പിഴകൾ കൂടി ഉൾപ്പെടുത്തിയികരിക്കുകയാണ്.സ്പെയിനിലെ ജനറൽ ഡ...
MNM Recommends +
-
ഭാര്യ അഴിമതി നടത്തിയോയെന്ന് അന്വേഷിക്കുമെന്നുള്ള കോടതി ഉത്തരവിനു പിന്നാലെ പൊതുചടങ്ങുകൾ സ്വയം ത്യജിച്ച് സ്പാനിഷ് പ്രധാനമന്ത്രി; ഒരാഴ്ചത്തേക്ക് മാറി നിൽക്കുന്നത് താൻ പ്രധാനമന്ത്രിയായി തുടരണമോയെന്ന് സ്വയം തീരുമാനിക്കാനാണെന്നും പ്രധാനമന്ത്രി; തീരുമാനം അറിയിക്കുന്നത് അടുത്ത തിങ്കളാഴ്ച
-
രാമക്ഷേത്രത്തെ കുറിച്ച് പറഞ്ഞതിൽ ചട്ടലംഘനമില്ല; അഫ്ഗാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച നടപടികൾ പരാമർശിച്ചതും മത പ്രീണനമല്ല; രാജസ്ഥാൻ പ്രസംഗത്തിലും നടപടി ഉണ്ടായേക്കില്ല; ഇപ്പോൾ പരിശോധിച്ചത് പിലിബിത്ത് പ്രസംഗം മാത്രം
-
ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
-
സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
-
വോട്ടെടുപ്പിന് മുമ്പ് കരുവന്നൂരിൽ അറസ്റ്റില്ല; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ചോദ്യം ചെയ്യലിന് എത്താമെന്ന തൃശൂർ ജില്ലാ സെക്രട്ടറിയുടെ ആവശ്യം ഇഡി അംഗീകരിച്ചു; വർഗ്ഗീസിന് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്; സിപിഎമ്മിന് ആശ്വാസമായി ഇഡി നടപടി
-
ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
-
വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
-
മോദിയുടേത് വിദ്വേഷ പ്രസംഗമല്ല; മതത്തിന്റെ പേരിൽ വോട്ടും ചോദിച്ചിട്ടില്ല; പ്രതിപക്ഷ ആക്ഷേപങ്ങൾ മുഖവിലയ്ക്കെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് റിപ്പോർട്ട്; ബൻസ്വാരയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ നടപടികളില്ല; 'മുസ്ലിം വിരുദ്ധ' പരാമർശങ്ങൾ കമ്മീഷൻ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉയർത്താൻ പ്രതിപക്ഷം
-
വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടണം; കന്നിവോട്ടർമാർ അഞ്ചു ലക്ഷത്തിൽ അധികം; ഓരോ വോട്ടും നിർണ്ണായകം; എങ്ങനെ ആശയക്കുഴപ്പം ഉണ്ടാകാതെ വോട്ട് ചെയ്യാം; വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ
-
ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റവും അടിപിടിയും പകയായി മാറി; തക്കം പാർത്തിരുന്ന് യുവാവിനെ കാർ കയറ്റിക്കൊന്നു: ഉത്തരാഖണ്ഡ് സ്വദേശിയും കൂട്ടാളികളും അറസ്റ്റിൽ
-
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം
-
മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം