News+
-
ഇറ്റലിയിൽ പ്രതിഷേധങ്ങൾക്കിടിയിലും ജോലി സ്ഥലങ്ങളിൽ ഗ്രീൻ പാസ് നിർബന്ധമാക്കി;പൊതു - സ്വകാര്യ മേഖലകളിൽ ഗ്രീൻ പാസ് ഹാജരാക്കിയില്ലെങ്കിൽ ശമ്പളമില്ലാതെ സസ്പെൻഷൻ
October 16, 2021രാജ്യത്തുടനീളമുള്ള എല്ലാ പൊതു, സ്വകാര്യ, സ്വയംതൊഴിലാളികളും ഏതെങ്കിലും ജോലിസ്ഥലത്ത് പ്രവേശിക്കുന്നതിന് പ്രതിരോധ കുത്തിവയ്പ്പ്, അല്ലെങ്കിൽ സമീപകാലത്തെ നെഗറ്റീവ് കൊറോണ വൈറസ് പരിശോധനയുടെ തെളിവ് എന്നിവ കാണിക്കുന്ന ഒരു ആരോഗ്യ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്...
-
അടുത്ത മാസം മുതൽ സ്വീഡനിലും കോവിഡ് മാർഗനിർദ്ദേശങ്ങളിൽ മാറ്റം; പൂർണമായി പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുള്ള വ്യക്തികൾക്ക് പരിശോധന വേണ്ട
October 15, 2021സ്വീഡിഷ് പബ്ലിക് ഹെൽത്ത് ഏജൻസി കോവിഡ് -19 മാർഗ്ഗനിർദ്ദേശങ്ങളിൽ മാറ്റം പ്രഖ്യാപിച്ചു. നവംബർ 1 മുതൽ, പൂർണമായി പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുള്ള വ്യക്തികൾ സുഖം പ്രാപിച്ച ശേഷം ജോലിയിലേക്ക് മടങ്ങുന്നതിന് മുമ്പ് ഒരു കോവിഡ് -19 ടെസ്റ്റ് നടത്തേണ്ടതില്ല.പുത...
-
ഫ്രാൻസിൽ പഴങ്ങളിലും പച്ചക്കറികളിലും ഉള്ള പ്ലാസ്റ്റിക് പാക്കേജിങ് നിരോധിക്കുന്നു; അടുത്ത ജനുവരി മുതൽ നടപ്പിലാക്കും
October 14, 2021പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ഫ്രാൻസ് 2022 ജനുവരി മുതൽ മിക്കവാറും എല്ലാ പഴങ്ങൾക്കും പച്ചക്കറികൾക്കും പ്ലാസ്റ്റിക് പാക്കേജിങ് നിരോധിക്കുമെന്ന് പരിസ്ഥിതി മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു.2020 ഫെബ്രുവരി നിയമം നടപ്പിലാക്കിക്കൊണ്ട്, സ...
-
ഡെന്മാർക്കിലെ പെട്രോൾ ഡിസൽ വില റെക്കോഡ് ഉയരത്തിൽ; പെട്രോളിന് ലിറ്ററിന് വില 13.99 ക്രോണർ വരെ വർദ്ധിച്ചു
October 13, 2021പുതുതായി പുറത്തുവിട്ട കണക്കുകൾ പ്രകാരം ഡെന്മാർക്കിലെ പെട്രോളിന്റെ വില അടുത്തിടെ റെക്കോർഡ് ഉയരത്തിലെത്തി. ഇതോടെ കാറിൽ ഇന്ധനം നിറയ്ക്കുന്നത് മുമ്പത്തേക്കാളും ഇപ്പോൾ ചെലവേറിയതായി മാറിയിരിക്കുകയാണ്.പെട്രോളിനുള്ള ഉപഭോക്തൃ വില കഴിഞ്ഞ വ്യാഴാഴ്ച ലിറ്ററിന് ...
-
ഇറ്റലിയിലെ യാത്രക്കാരെ അവതാളത്തിലാക്കി തൊഴിലാളി സംഘടനകളുടെ സമരം; 127 അലിറ്റാലിയ വിമാനങ്ങൾ അടക്കം റദ്ദാക്കിയത് മൂലം വലഞ്ഞത് നിരവധി യാത്രക്കാർ
October 12, 2021ഇറ്റലിയിലെ നിരവധി ദേശീയ, പ്രാദേശിക ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത പൊതുപണിമുടക്കിൽ വലഞ്ഞത് നിരവധി യാത്രക്കാർ. 24 മണിക്കൂർ നീളുന്ന പൊതു പണിമുടക്ക്, പൊതു, സ്വകാര്യ മേഖലയിലെ തൊഴിലാളികൾ പങ്കാളികളായതോടെ പൊതുഗാതഗതം അടക്കം തടസ്സപ്പെടും. തൊഴിൽ സമയത്തിലും പെൻഷ...
-
അമിതവേഗക്കാർക്കും അശ്രദ്ധമായ ഡ്രൈവർമാർക്കുമുള്ള പിഴ വർദ്ധിപ്പിക്കാൻ ജർമ്മനി; ഈ മാസം അവസാനത്തോടെ പുതിയ നിയമം പ്രാബല്യത്തിൽ
October 09, 2021ജർമ്മനിയിൽ നടപ്പിലാക്കാൻ പോകുന്ന പുതിയ ട്രാഫിക് നിയമലംഘന നിയമപ്രകാരം അമിതവേഗം, തെറ്റായ പാതകളിൽ വാഹനമോടിക്കൽ, ബസ് ലൈനുകൾ, സൈക്കിൾ പാതകൾ തുടങ്ങിയ സ്ഥലങ്ങളിൽ അനധികൃത പാർക്കിങ് എന്നിവയ്ക്ക് കടുത്ത ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് ഉറപ്പായി. പുതിയ ട്രാഫിക് നിയമ...
-
2023 വരെ പണിമുടക്കില്ലെന്ന് ഉറപ്പ് നല്കി ജർമ്മൻ റെയിൽ കമ്പനി ഡച്ച് ബാൻ; റയിൽവേ ആൻഡ് ട്രാൻസ്പോർട്ട് യൂണിയനുമായുള്ള തർക്കത്തിന് പരിഹാരം കണ്ടതായി സൂചന
October 08, 2021ജർമ്മനിയിലെ ട്രെയിൻ യാത്രക്കാർക്ക് ആശ്വസിക്കാം. വരുന്ന രണ്ട് വർഷത്തേക്ക് ഇനി യാത്ര തടസ്സം നേരിടേണ്ടി വരില്ല. കാരണം 2023 വരെ പണിമുടക്കില്ലെന്ന് ഉറപ്പ് നല്കിയിരിക്കുകയാണ് ജർമ്മൻ റെയിൽ കമ്പനി ഡച്ച് ബാൻ. ഡച്ച് ബാൻ റെയിൽവേ ആൻഡ് ട്രാൻസ്പോർട്ട് യൂണിയനുമായി...
-
ഓസ്ലോ നഗരത്തിൽ ജോലിസ്ഥലത്തെയും ഷോപ്പിങ് സെന്ററുകളിലെയും വാഹന പാർക്കിങിന് ഫീസ് ഈടാക്കാൻ സാധ്യത; മലീനികരണം കുറയ്ക്കാൻ പാർക്കിങ് സംവിധാനം വരുത്താൻ സിറ്റി കൗൺസിൽ
October 07, 2021ഓസ്ലോ സിറ്റി കൗൺസിൽ തലസ്ഥാനത്തെ പാർക്കിങ് സംവിധാനത്തിൽ അടിമുടി പരിഷ്കരിക്കാൻ സാധ്യത. തങ്ങളുടെ കാറുകൾ സ്വകാര്യ ഭൂമിയിൽ എവിടെ പാർക്ക് ചെയ്താലും ഫീസ് ഈടാക്കാൻ കഴിയുന്ന സംവിധാനം നടപ്പിലാക്കാനാണ് പദ്ധതിയിടുന്നത്. ഇതോടെ വാഹനങ്ങൾ ജോലി സ്ഥലത്തോ ഷോപ്പിങ് സെന...
-
സ്കൂളുകളിലെ മാസ്ക് നിയമങ്ങളിൽ ഇളവുകൾ നല്കാൻ ജർമ്മനി; ചില സംസ്ഥാനങ്ങൾ മാസ്ക് ഉപേക്ഷിക്കാനും നീക്കം; കോവിഡ് കേസുകൾ ഉയരുമ്പോൾ ഇളവുകൾ അനുവദിക്കുന്നതിലും ആശങ്ക
October 05, 2021ചില ജർമ്മൻ സംസ്ഥാനങ്ങൾ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് മാസ്ക് ഉപേക്ഷിക്കാൻ അനുവദിച്ചേക്കും. എന്നാൽ അത് കുട്ടികളെ അപകടത്തിലാക്കുകയും കോവിഡ് വർദ്ധനവിന് ആക്കം കൂട്ടുകയും ചെയ്യുമോ എന്ന കാര്യത്തിൽ തർക്കമുയകരുകയാണ്. ജർമ്മനി ഇപ്പോഴും കോവിഡ് പാൻഡെമിക്കിന്റെ ...
-
ഡ്രൈവിങ് നിയമലംഘനങ്ങൾക്ക് കനത്ത പിഴ ഈടാക്കാനൊരുങ്ങി ജർമ്മനി; അമിത വേഗതയ്ക്കും അനധികൃത പാർക്കിങിനും കനത്ത പിഴ ഈടാക്കുന്ന ബിൽ അന്തിമപരിഗണനയിൽ
October 04, 2021ഡ്രൈവിങ് നിയമലംഘനങ്ങൾക്ക് കനത്ത പിഴ ഈടാക്കാനൊരുങ്ങുന്ന പുതിയ ബിൽ നിയമമാക്കാനൊരുങ്ങുകയാണ് ജർമ്മനി. ഈ ബിൽ പാസായാൽ സൈക്കിൾ യാത്രികരെ സംരക്ഷിക്കുന്നതിനായിരിക്കും മുൻഗണന നല്കുക. കരട്് ബിൽ അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ അമിതവേഗത്തിനും അനധികൃത പാർക്കിംഗിന...
-
ഡിസംബറോടെ ട്രെയിൻ ടിക്കറ്റ് നിരക്ക് കൂട്ടാൻ ജർമ്മൻ റെയ്ൽ ഓപ്പറേറ്ററായ ഡച്ച് ബഹ്ൻ; ദീർഘദൂര ട്രെയിൻ യാത്രക്കാർക്ക് നിരക്ക് വർദ്ധനവ് ഉറപ്പ്
October 02, 2021ഡിസംബറോടെ ട്രെയിൻ ടിക്കറ്റ് നിരക്ക് കൂട്ടാൻ ജർമ്മൻ റെയ്ൽ ഓപ്പറേറ്ററായ ഡച്ച് ബഹ്ൻ തീരുമാനിച്ചു. ഇതോടെ റെയിൽവേ ടിക്കറ്റുകളുടെ ചെലവ് ശരാശരി 1.9 ശതമാനം വർദ്ധിപ്പിക്കുമെന്ന് ഡച്ച് ബഹ്ൻ പ്രഖ്യാപിച്ചു. -2021 ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലവർധനവായിരിക്കും ഇത്...
-
ഇന്ന് മുതൽ എട്ട് ദിവസം സ്പെയിനിലെ ട്രെയിൻ യാത്രക്കാർക്ക് യാത്രാ തടസ്സം ഉറപ്പ്; ട്രെയിൻ ഡ്രൈവർമാരും റെയിൽവേ വർക്കേഴ്സും സമരത്തിൽ; നൂറ്കണക്കിന് സർവ്വീസ് റദ്ദാക്കി
September 30, 2021സ്പെയിനിലെ ദേശീയ റെയിൽ ദാതാക്കളായ റെൻഫെയുടെ തൊഴിലാളികൾ പണിമുടക്കുന്നതിനാൽ രാജ്യത്തുടനീളമുള്ള നൂറുകണക്കിന് ട്രെയിൻ സർവീസുകൾ റദ്ദാക്കി. സെപ്റ്റംബർ 30 വ്യാഴാഴ്ച ആരംഭിക്കുന്ന സമരം എട്ട് ദിവസം നീളും.ട്രെയിൻ സ്ട്രൈക്കിന്റെ ആദ്യ നാല് ദിവസങ്ങളിൽ റെൻഫെ മൊത്...
-
സ്പെയ്നിൽ തൊഴിലാളികൾക്ക് മിനിമം വേതന വർദ്ധനവ് ഉറപ്പായി; പ്രതിമാസ വേതനം 965 യൂറോ ആയി ഉയരും; സെപ്റ്റംബർ 1 മുതൽ മുൻകാല പ്രാബല്യത്തിലാക്കാൻ സർക്കാർ
September 29, 2021സ്പെയിനിന്റെ പ്രതിമാസ മിനിമം വേതനം 950 യൂറോയിൽ നിന്ന് 1.6% ഉയർന്ന് 965 യൂറോ ആയി സെപ്റ്റംബർ 1, 2021 മുതൽ പ്രാബല്യത്തിൽ വരുന്നതായി തൊഴിൽ, സാമൂഹിക സാമ്പത്തിക മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ (സ്പാനിഷ്) പറയുന്നു.സ്പാനിഷ് സർക്കാർ ഈ മാസം ആദ്യം അംഗ...
-
ഫ്രാൻസിൽ ഇനി ഭക്ഷണം കഴിച്ചിട്ട് ടിപ്പുകൾക്ക് നലകാൻ മടിക്കേണ്ട; കഫേകളിലെയും റെസ്റ്റോറന്റുകളിലെയും ഉപഭോക്തൃ ടിപ്പുകൾക്ക് ഇനി നികുതി ഒഴിവാക്കി സർക്കാർ
September 28, 2021ഫ്രാൻസിൽ ഇനി ഭക്ഷണം കഴിച്ചിട്ട് ടിപ്പുകൾക്ക് നലകാൻ മടിക്കേണ്ട; കഫേകളിലെയും റെസ്റ്റോറന്റുകളിലെയും ഉപഭോക്തൃ ടിപ്പുകൾക്ക് ഇനി നികുതി ഒഴിവാക്കി സർക്കാർ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ കഫേകളിലെയും റെസ്റ്റോറന്റുകളിലെയും ഉപഭോക്തൃ ടിപ്പുകൾക്ക് ഇനി നികു...
-
സ്വീറ്റ്സർലന്റിൽ സൗജന്യ കോവിഡ് പരിശോധന നീട്ടാൻ സാധ്യത; ഒക്ടോബർ 10 വരെ ടെസ്റ്റിന്റെ ചെലവ് സർക്കാർ വഹിക്കുമെന്ന് സൂചന
September 27, 2021സ്വീറ്റ്സർലന്റിൽ സൗജന്യ കോവിഡ് പരിശോധന നീട്ടാൻ സാധ്യതയെന്ന് റിപ്പോർട്ട്. സ്വിസ് ആരോഗ്യ മന്ത്രി അലൈൻ ബെർസെറ്റ് ഒക്ടോബർ 10 വരെ പത്ത് ദിവസത്തേക്ക് കോവിഡ് പരിശോധനയുടെ ചെലവ് സർക്കാർ വഹിക്കുന്ന ഒരു പദ്ധതി രൂപപ്പെടുത്തിയിട്ടുണ്ടെന്ന റിപ്പോർട്ടാണ് പുറത്ത് വ...
MNM Recommends +
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
-
മണിപ്പുരിൽ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി; പ്രതിഷേധം കടുത്തതോടെ അവധി റദ്ദാക്കിയ ഉത്തരവ് പിൻവലിച്ച് മണിപ്പൂർ സർക്കാർ; നടപടി, കേന്ദ്രസർക്കാരിന്റെ ഇടപെടലിനെ തുടർന്ന്; കോൺഗ്രസ് അസത്യം മെനയുകയാണെന്ന് ബിജെപി
-
100 കോടിയുടെ അഴിമതിയെങ്കിൽ പണം എവിടെ എന്നും എഎപിയെ തകർക്കാൻ ശ്രമിക്കുന്നുവെന്നും ഡൽഹി മുഖ്യമന്ത്രി; കെജ്രിവാൾ ഷോ കാണിക്കുന്നുവെന്നും ഹവാല ഇടപാട് വഴി എഎപി ഗോവ തിരഞ്ഞെടുപ്പിൽ പണം ഉപയോഗിച്ചതിന് തെളിവുണ്ടെന്നും ഇഡി; കെജ്രിവാൾ നാല് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ