Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വാഴക്കുളം സംഗമം ഓഗസ്റ്റ് അഞ്ച്, ആറ്, ഏഴ് തീയതികളിൽ

വാഴക്കുളം സംഗമം ഓഗസ്റ്റ് അഞ്ച്, ആറ്, ഏഴ് തീയതികളിൽ

ലണ്ടൻ: യുകെയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന വാഴക്കുളം നിവാസികളുടെ നാലാമത് സംഗമം ഓഗസ്റ്റ് അഞ്ച്, ആറ്, ഏഴ് തീയതികളിൽ നോർത്ത് യോർക്ക് ഷെയറിലെ സ്‌റ്റൈനുഫോർത്തിലുള്ള ഹോർൻബി ലൈതെ ബങ്ക് ഹൗസ് ബാർണിൽ നടക്കും.

ഇരുന്നൂറോളം കുടുംബങ്ങൾ വാഴക്കുളത്തുനിന്നു യുകെയിൽ ജോലിതേടി എത്തിയിട്ടുണ്ട്. നാട്ടുകാർ എല്ലാവരും ഒത്തുകൂടാനും വാഴക്കുളം വിഭവങ്ങൾ പങ്കുവയ്ക്കുവാനും എല്ലാ വാഴക്കുളംകാരെയും സ്വാഗതം ചെയ്തു.

താമസസൗകര്യം വേണ്ടവർ ഭാരവാഹികളുമായി ബന്ധപ്പെടുക.

വിവരങ്ങൾക്ക്: വിൻസെന്റ് നമ്പ്യാപറമ്പിൽ 07758 242129, ജോയിസ് കല്ലുങ്കൽ 07886565750, സജി കാലായിൽ 07403 018688, ജോളി കളമ്പാട്ട് 07800 524149, ജോസ് നെല്ലിക്കുന്നേൽ (പിആർഒ) 07800 731201.

വിലാസം: Main Rd, Stainforth, Settle, Yorkshire BD24 9PB.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP