Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌കോട്ട്ലാൻഡിലെ മലയാളി കലാകരന്മമാർ അരങ്ങിലെത്തുന്ന കലാമേള ഡിസംബർ 1ന്; യുസ്മയ കലാമേളയ്ക്ക് ഒരുക്കങ്ങൾ തുടങ്ങി

സ്‌കോട്ട്ലാൻഡിലെ മലയാളി കലാകരന്മമാർ അരങ്ങിലെത്തുന്ന കലാമേള ഡിസംബർ 1ന്; യുസ്മയ കലാമേളയ്ക്ക് ഒരുക്കങ്ങൾ തുടങ്ങി

അനിൽ തോമസ്

സ്‌കോട്ട്ലൻഡ്: സ്‌കോട്ട്ലാൻഡിലെ മുഴുവൻ മലയാളി അസോസിയേഷനും കോർത്തിണക്കി ഒരു കുടക്കീഴിൽ അണിനിരത്തി രൂപീകരിച്ചിരിക്കുന്ന സംഘടനയാണ് USMA .

ഈ വരുന്ന ഡിസംബർ ഒന്നാം തീയതി സ്‌കോട്ലൻഡിലെ മുഴുവൻ കലാകാരന്മാരെയും അണിനിരത്തി കലാമേള മത്സരം നടത്തുന്നു. സിംഗിൾ സോങ്, ക്ലാസിക്കൽ ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, സ്‌കിറ്റ് instrumental മ്യൂസിക്, എന്നീ വിവിധ ഇനങ്ങളിൽ, സബ്ജൂനിയർ, ജൂനിയർ, സീനിയർ എന്ന കാറ്റഗറിയിൽ ആയിരിക്കുംമത്സരം നടത്തുന്നത്.

ഈ കലാമേള മത്സരത്തിലേക്ക് സ്‌കോട്ലൻഡിലെ എല്ലാ എല്ലാ കലാകാരും നേരത്തെതന്നെ പേര് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചിരിക്കുന്നു.

Contact president Dr Susan Romel +44 7444 176959, Secretory- Mr Anil Thomas- 07862230620. Trustee-Dr Rajmohan Padmanabhan -07946 642373

Vice President- Shibu Savior-+44 7533 554537, Joint Secretary Mrs Reena -+44 7809 486817, Mr John (Kishore)-07728 369255 and Mr Sojo Antony-07535 974024

Venue- inverlomont community high school, Willow Bank, Lady well, Livingstone EH54 6HW

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP