Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യുണൈറ്റഡ് റാഷണലിസ്റ്റ്സ് ഓഫ് യു കെ സംഘടിപ്പിക്കുന്ന ഏകദിന സെമിനാർ മെയ് 18 ന്

യുണൈറ്റഡ് റാഷണലിസ്റ്റ്സ് ഓഫ് യു കെ സംഘടിപ്പിക്കുന്ന ഏകദിന സെമിനാർ മെയ് 18 ന്

യുകെയിലെ മലയാളികൾക്കും മറ്റ് ഇന്ത്യൻ പ്രവാസികൾക്കുമായ് യു കെ യിലെ യുണൈറ്റഡ് റാഷണലിസ്റ്റ്സ് ഓഫ് യു കെ സംഘടിപ്പിക്കുന്ന ഏകദിന സെമിനാർ മെയ് 18 ന്. സംഘടനയുടെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് 2019 മെയ് 18 ശനിയാഴ്ച നടത്തപ്പെടുന്ന ഈ അറിവിന്റെ ഉത്സവത്തിൽ വിവിധ വിഷയങ്ങളിൽ പ്രഗൽഭരായിട്ടുള്ള ഒൻപത് പ്രഭാഷകർ പങ്കെടുക്കുന്നു.

യുകെയിലെ നിത്യജീവിതത്തിൽ നാം അഭിമുഖീകരിക്കേണ്ടി വരുന്ന പല പ്രശ്‌നങ്ങളെ കുറിച്ചും ആരോഗ്യ സംബന്ധമായതും കുട്ടികളുടെ വിദ്യാഭ്യാസ വിഷയങ്ങളെ കുറിച്ചും ഒക്കെ ഈ ഏകദിന സെമിനാറിൽ പ്രഭാഷകർ സംസാരിക്കുന്നുണ്ട്. കൂടാതെ കുട്ടികൾക്കായ് സയൻസ് അധിഷ്ഠിത വീഡിയോ മൽസരവും സംഘടിപ്പിച്ചിട്ടുണ്ട്.

വരൂ..ഈ വിഞ്ജാനോൽസവത്തിൽ പങ്കെടുക്കൂ.

നമ്മുടെ അറിവിന്റെ ചക്രവാളങ്ങൾ വികസിക്കപ്പെടട്ടെ.

Make the Cut: ശാസ്ത്ര വീഡിയോ മത്സരം - Sample Videos: http://tinyurl.com/MakeTheCut-URUK

രജിസ്‌ട്രേഷൻ ലിങ്ക്: https://uruk2019.eventbrite.co.uk

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP