Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തൃശൂർ ജില്ലക്കാരുടെ ഒത്തുകൂടൽ പൂരം ജൂലായ് 6ന് ഓക്‌സ്‌ഫോർഡിൽ

തൃശൂർ ജില്ലക്കാരുടെ ഒത്തുകൂടൽ പൂരം ജൂലായ് 6ന് ഓക്‌സ്‌ഫോർഡിൽ

മോഹൻദാസ് കുന്നൻചേരി

ഓക്‌സ്‌ഫോർഡ്: കേരളത്തിലെ പൂരങ്ങളുടെ പൂരമായ തൃശ്ശൂർപൂരം ബ്രിട്ടനിലും ആഘോഷിക്കാനായി പൂരത്തിന്റെ നാട്ടുകാരായ തൃശ്ശൂർ ജില്ലക്കാർ ജൂലായ് 6 ശനിയാഴ്ച വിശ്വപ്രസിദ്ധമായ ഓക്‌സ്‌ഫോർഡിലെ നോർത്ത്‌വേ ഇവാഞ്ചലിക്കൽ ചർച്ച് ഹാളിൽമറ്റൊരു പൂരത്തിനായി ഒത്തുകൂടുന്നു.

ബ്രിട്ടനിലെ തൃശ്ശൂർജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ആറാമത്ജില്ലാകുടുംബ സംഗമം വൈവിദ്ധ്യവും വർണ്ണാഭവുമാക്കിത്തീർക്കുന്നതിനു വേണ്ടിസംഘാടകർ അണിയറയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്.

ജില്ലാ കുടുംബസംഗമത്തിനോടനുബന്ധിച്ച് കലാപരിപാടികൾ അവതരിപ്പിക്കുവാൻ താല്പര്യം ഉള്ളവർ ജൂൺമാസം 20-ാം തീയതിക്ക് മുമ്പ് സംഘാടകരുടെപക്കൽ പേരുകൾ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്:07825597760, 07727253424

ഹാളിന്റെ വിലാസം:Northway Evangelical Church

Sutton Road
Oxford
OX3 9RB

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP