Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രവാസി മലയാളി ഫെഡറേഷൻ യുകെ ഘടകത്തിന് തുടക്കം; സൈമി ജോർജ്ജ് നാഷണൽ കോർഡിനേറ്റർ; മംഗളൻ നാഷണൽ പ്രസിഡന്റ്; ജോൺസൺ ജനറൽ സെക്രട്ടറി

പ്രവാസി മലയാളി ഫെഡറേഷൻ യുകെ ഘടകത്തിന് തുടക്കം; സൈമി ജോർജ്ജ് നാഷണൽ കോർഡിനേറ്റർ; മംഗളൻ നാഷണൽ പ്രസിഡന്റ്; ജോൺസൺ ജനറൽ സെക്രട്ടറി

ലോക മലയാളി സമൂഹത്തെ ഒരേ കുടക്കീഴിൽ ആക്കുക എന്ന ലക്ഷ്യത്തോടെ വർഷങ്ങൾക്കു മുൻപ് രൂപീകരിച്ച പ്രവാസി മലയാളി ഫെഡറേഷൻ യുകെയിലും പ്രവർത്തനം ആരംഭിച്ചു. പുതിയ നാഷണൽ കമ്മറ്റിക്ക് രൂപം കൊടുത്ത് പുതിയ കാൽവയ്‌പ്പിനാണ് തുടക്കം കുറിച്ചിരിക്കുകയാണ് സംഘടന. ക്രോയിഡോണിലെ സൈമി ജോർജ്ജ് ആണ് നാഷണൽ കോർഡിനേറ്റർ ആണ് ചുമതലയേറ്റിരിക്കുന്നത്. ക്രോയിഡോണിലെ സൈമി ജോർജ് ആണ് നാഷണൽ കോർഡിനേറ്ററായി ചുമതലയേറ്റിരിക്കുന്നത്.

മംഗളൻ വിദ്യാസാഗർ - നാഷണൽ കമ്മറ്റി പ്രസിഡന്റായും ജോൺസൺ തോമസ് - ജനറൽ സെക്രട്ടറിയായും ജോണി ജോസഫ് കല്ലട - ട്രഷററായും ചുമതലയേറ്റു. ബിനോ ആന്റണി - വൈസ് പ്രസിഡന്റ്, മോനി ഷിജോ - ജോയിന്റ് സെക്രട്ടറി, വർഗ്ഗീസ് ജോൺ - യൂറോപ്പ് നാഷണൽ കമ്മറ്റി മെമ്പർ, സാം തിരുവാതിൽ - പ്രോജക്റ്റ് മാനേജർ (അഡ്വൈസർ), ലീഡോ ജോർജ് - ചാരിറ്റി മാനേജ്മെന്റ്, അജിത് പാലിയത്ത് - കൾച്ചറൽ കോർഡിനേറ്റർ, മീരാ കമല -കൾച്ചറൽ കോർഡിനേറ്റർ, ആൻസി റോയ് - നാഷണൽ കമ്മറ്റി മെമ്പർ എന്നിവരാണ് മറ്റു ഭാരവാഹികൾ.ൃ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP