Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202421Friday

2024ലെ ക്രിക്കറ്റ് മാമാങ്കങ്ങൾക്ക് മാഞ്ചസ്റ്ററിൽ തുടക്കം; മാഞ്ചസ്റ്റർ നൈറ്റ്‌സ് ക്ലബ് ക്രിക്കറ്റ് ടൂർണ്ണമെന്റ് 21ന്; 14 ടീമുകൾ മാറ്റുരയ്ക്കാനെത്തും

2024ലെ ക്രിക്കറ്റ് മാമാങ്കങ്ങൾക്ക് മാഞ്ചസ്റ്ററിൽ തുടക്കം; മാഞ്ചസ്റ്റർ നൈറ്റ്‌സ് ക്ലബ് ക്രിക്കറ്റ് ടൂർണ്ണമെന്റ് 21ന്; 14 ടീമുകൾ മാറ്റുരയ്ക്കാനെത്തും

സ്വന്തം ലേഖകൻ

2024ലെ ക്രിക്കറ്റ് മാമാങ്കങ്ങൾക്ക് മാഞ്ചസ്റ്ററിൽ തുടക്കം കുറിച്ച് കൊണ്ട് മാഞ്ചെസ്റ്റർ നൈറ്റ്‌സ് ക്ലബ് ഏപ്രിലിൽ 21ന് അണിയിച്ചൊരുക്കുന്ന തങ്ങളുടെ ഈ വർഷത്തെ ആദ്യത്തെ ടൂർണ്ണമെന്റിന്റെ രജിസ്‌ട്രേഷൻ പൂർത്തീയായിരിക്കുന്നു . 14 ൽ ടീമുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റിൽ ആകർഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP