Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബ്രിട്ടൻ കെഎംസിസി യുടെ ബാഡ്മിന്റൺ ടൂർണ്ണമെന്റ്; അബ്ദുൽ അസിസ് ബാബുഷ സഖ്യം വിജയികൾ

ബ്രിട്ടൻ കെഎംസിസി യുടെ ബാഡ്മിന്റൺ ടൂർണ്ണമെന്റ്; അബ്ദുൽ അസിസ് ബാബുഷ സഖ്യം വിജയികൾ

ഡെർബി : ബ്രിട്ടൺ കെഎംസിസി യുടെ നേതൃത്വത്തിൽ ഡെർബിയിൽ സംഘടിപ്പിച്ച ബാറ്റ്മിന്റൺ ടൂർണമെന്റ് അതിവിജയകരമായി പൂർത്തിയായി . ടൂർണമെന്റിൽ പങ്കടുത്ത 24 ടീമുകളും അത്യുജ്വലമായ പ്രകടനം കാഴ്ച വെച്ചു. ബ്രിട്ടനിലെ സമസ്ത, MMCWA KAMP , EMMMA , തുടങ്ങിയ സംഘടനകളുടെ പങ്കാളിത്തം ടൂർണമെന്റിനെ ശ്രദ്ധേയയാമാക്കി.

അബ്ദുൽ അസിസ് ബാബുഷ സഖ്യം ഒന്നാം സ്ഥാനവും, നസീഫ് ആബിദ് സഖ്യംരണ്ടാം സ്ഥാനവും ഇസ്മായിൽ നിർമ്മൽ സഖ്യം മൂന്നാം സ്ഥാനവും നേടി.സഫീർ എൻ കെ , ഹർഷദ് , ഇസ്മായീൽ , ഷാജഹാൻ , മൊയ്ദീൻ കോട്ടക്കൽ , അബ്ദുൽകരീം, അനീഷ് , എന്നിവർ നേതൃത്വം നൽകി ..

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP