1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ: ഷൈജു ജോസഫ് ചെയർമാൻ, തോമസ് അറമ്പൻകുടി പ്രസിഡന്റ്

September 23, 2014

ഡബ്ലിൻ: വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ തെരഞ്ഞെടുപ്പ് വരണാധികാരി മേഴ്‌സി തടത്തിലിന്റെ അദ്ധ്യക്ഷതയിൽ ജർമ്മനിയിലെ കൊളോണിൽ നടന്നു. ചെയർമാനായി ഷൈജു ജോസഫ് (അയർലണ്ട്), പ്രസിഡന്റായി തോമസ് അറമ്പൻകുടി (ജർമ്മനി), വൈസ് പ്രസിഡന്റായി ഷാജു കുര്യാക്കോസ് (കോർക്ക...

ഹൈഡൽബെർഗ് മലയാളി സമാജം ഓണാഘോഷം 20ന്

September 13, 2014

ഹൈഡൽബെർഗ്: ഹൈഡൽബെർഗിലെ മലയാളി സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷം  20 ന് ശനിയാഴ്‌ച്ച വൈകുന്നേരം 5.30 ന് നടക്കും. ഹൈഡൽബെർഗ് പാഫൻഗ്രുണ്ടിലെ മാർക്കറ്റ് സ്ട്രാസെ 50 ലെ സെന്റ് മരിയൻ പള്ളി ഹാളിൽ വച്ചാണ് ഓണാഘോഷം നടത്തുന്നത്. തിരുവോണത്തിന് പ്രജകളെ കാണാനെത്തുന്ന മ...

ശൈഖ് സായിദ് പീസ് കോൺഫറൻസ് ലോഗോ പ്രകാശനം ചെയ്തു

September 09, 2014

ലണ്ടൻ: വിവിധ പരിപാടികളിൽ സംബന്ധിക്കുന്നതിന് യുകെയിലെത്തിയ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി എന്നിവർക്ക് ലണ്ടനിൽ ഒരുക്കിയ സ്വീകരണ സംഗമം യു.കെയിലെ ഇന്...

സ്വാൻസിയിലെ ഓണാഘോഷങ്ങൾക്ക് ഉജ്വല സമാപനം: മനം നിറഞ്ഞ് സ്വാൻസി മലയാളികൾ

September 08, 2014

സ്വാൻസി: എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാൻ സാധിക്കും വിധത്തിലുള്ള നിറപ്പകിട്ടാർന്ന കലാപരിപാടികളും മറ്റ് പ്രോഗ്രാമുകളുമായി സ്വാൻസി മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടികൾക്ക് ഉജ്ജ്വല സമാപനം. സ്വാൻസിയിലെ പോണ്ടിലിവ് വില്ലേജ് ഹാളിൽ ഒരു ദിവസം മുഴുവൻ നീണ്ടു നി...

ബ്രിട്ടീഷ് കേരളൈറ്റ്‌സ് ഓണാഘോഷം 20ന്: കൊഴുപ്പേകാൻ അഫ്‌സലിന്റെ ഗാനമേള

September 08, 2014

ലണ്ടൻ: ബ്രിട്ടീഷ് കേരളൈറ്റ്‌സിന്റെ നാല്പതാമത് ഓണാഘോഷത്തിന് കേരളത്തിൽ നിന്നും അഫ്‌സൽ ടീമിന്റെ ഗാനമേള നടത്തുന്നു. ഇരുപതിന് ഉച്ചക്ക് 12 മുതൽ നടത്തുന്ന ഓണാഘോഷത്തിനാണ് അഫ്‌സൽ, അഖില, സുശാന്ത്, വിവേകാനന്ദ് എന്നിവരുടെ ഗാനമേള ഒരുക്കിയിരിക്കുന്നത്. ഓണസദ്യയോടെയ...

സ്വാൻസി മലയാളി അസോസിയേഷന്റെ ഓണാഘോഷങ്ങൾ ഇന്ന് പോണ്ടിലീവ് വില്ലേജ് ഹാളിൽ

August 30, 2014

സ്വാൻസി: ഓണഘോഷത്തിരക്കിനിടയിൽ പ്രശസ്ത സിനിമാ സംവിധായകൻ ലാൽ ജോസും ദുബായ് പോർട്ട് മുൻ സിഇഒ സുരേഷ് ജോസഫും ചേർന്ന് നടത്തുന്ന 'റിക്കാർഡ് ഡ്രൈവ് കൊച്ചി ടു ലണ്ടന്' സ്വീകരണം നൽകിയ സ്വാൻസി മലയാളികൾ ഇന്ന് ഓണാഘോഷത്തിനായി ഒത്ത് കൂടുന്നു. സ്വാൻസി മലയാളി അസോസിയേഷന...

സ്വിറ്റ്‌സർലൻഡിൽ കേളി ഓണാഘോഷം സെപ്റ്റംബർ ആറിന്

August 25, 2014

സൂറിച്ച്: സ്വിറ്റ്‌സർലൻഡിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളി ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ ആറിന് ഉച്ചയ്ക്ക് 12ന് വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുക. തുടർന്ന് സമ്മേളനവും കലാസന്ധ്യയും അരങ്ങേറും. സൂറിച്ചിലുള്ള കു...

വിയന്ന മലയാളി അസോസിയേഷൻ ഓണസദ്യ സെപ്റ്റംബർ 19ന്

August 23, 2014

വിയന്ന: വിയന്ന മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 19ന് നടക്കും. സ്റ്ററ്റ്‌ലൗവിൽ നടക്കുന്ന ഓണാഘോഷത്തിലേക്കും ഓണസദ്യയിലേക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി വി എംഎ പ്രസിഡന്റ് മാത്യു കിഴക്കേക്കര അറിയിച്ചു.ആഘോഷത്തോടനുബന്ധിച്ച് വിവിധ കലാ കായി...

കെഎസ്എസിന്റെ ഓണാഘോഷവും പത്താമത് വാർഷികവും സെപ്റ്റംബർ ആറിന്

August 22, 2014

ബേൺ: കേരള സമാജം സ്വിറ്റ്‌സർലണ്ടിന്റെ പത്താമത് വാർഷികവും ഓണാഘോഷവും വിപുലമായ പരിപാടികളോടെ സെപ്റ്റംബർ ആറിന് ബേണിൽ നടത്തും. ഓണാഘോഷപരിപാടികളുടെ ഉത്ഘാടനം ഫാ.തോമസ് പ്ലാപ്പിള്ളി നിർവഹിക്കും. വാർഷികത്തോടനുബന്ധിച്ച് കേരള സമാജം യുവജന വിഭാഗമായ കേരള സമാജം യൂത്ത്...

ഒ.ഐ.സി.സി യു.കെയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

August 19, 2014

ലണ്ടൻ: ഒ.ഐ.സി.സി യു.കെ സൗത്ത് വെസ്റ്റ് റീജണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സൗത്ത് വെസ്റ്റ് റീജണിലെ ബാത്ത് ഓഡ് ഡൗൺ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന യോഗത്തിൽ സൈബു ജോർജ് അധ്യക്ഷനായിരുന്നു. സൗത്ത് വെസ്റ്റ് റീജണൽ വൈസ്...

സിബിൻ തോമസ് പാറാനിക്കൽ പ്രവാസി മലയാളി ഫെഡറേഷൻ കേരള ജോയിന്റ് സെക്രട്ടറി

August 02, 2014

വിയന്ന: യുവ എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ സിബിൻ തോമസ് പാറാനിക്കലിനെ പ്രവാസി മലയാളി ഫെഡറേഷൻ കേരളാ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുത്തതായി പിഎംഎഫ് ഗ്ലോബൽ കോ ഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ അറിയിച്ചു.പത്തനംതിട്ട റാന്നി സ്വദേശിയായ സിബിൻ നാഷണൽ ഇൻ...

MNM Recommends

Loading...
Loading...