Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുഎഇ സഹിഷ്ണതവർഷം'കരുതുന്നവൻ' സംഗീതവിരുന്നിന് തുടക്കമായി

യുഎഇ സഹിഷ്ണതവർഷം'കരുതുന്നവൻ' സംഗീതവിരുന്നിന് തുടക്കമായി

അബുദാബി: യുഎഇസഹിഷ്ണത വർഷത്തിന്റെ ഭാഗമായി മന്നവിവിധഎമിറേറ്‌സ്‌കളിൽ ഒരുക്കുന്ന ക്രൈസ്തവഗാനങ്ങളുടെ ഗാനസന്ധ്യ'കരുതുന്നവൻ' അബുദാബി മുസഫ്ഫ ബ്രെതറൻചർച്ച്‌ സെന്ററിൽ തുടക്കമായി.

ജൂൺ3തിങ്കൾഉമ്മൽഖൈൻചർച്ച്‌സെന്ററിലും, ജൂൺ7 വെള്ളിയാഴ്‌ച്ച അബുദാബി ഇവാഞ്ചലിക്കൽ ചർച്ച്‌സെന്ററിലും, ജൂൺ8 ശനിയാഴ്‌ച്ച ഷാർജവർഷിപ്‌സെന്ററിലും ജൂൺ15ശനിയാഴ്‌ച്ച അലൈൻഒയാസി സ്വർഷിപ്‌സെന്ററിലുംനടക്കും. ദിവസവും വൈകീട്ട്7:30നാണ്പ രിപാടി.

ലിങ്കബുക്ക്ഓഫ്അവാർഡ്‌ജേതാവും65 ഭാഷകളിൽ ഗാനങ്ങൾ പാടുന്നപൂജപ്രേമും മറ്റുഗായകരുംഗാനങ്ങൾ ആലപിക്കും. ടോണിഡി ചൊവ്വൂക്കാരൻ ഗാനപശ്ചാത്തലം അവതരിപ്പിക്കും.

ക്രൈസ്തവഗാന രചയിതാക്കളായ മഹാകവി കെവിസൈമൺ, സാധുകൊച്ചുകുഞ്ഞുപദേശി, വിനാഗൽ, സിവിതാരപ്പൻ, പിവിതൊമ്മി, എംവിചെറിയാൻ, കെവിജോസഫ്, കെവിചേറു, അന്നമ്മമാമ്മൻ, എംസിദേവസി, പാസ്റ്റർഎംസിമാത്യു, പാസ്റ്റർഎംടിജോസ്, പാസ്റ്റർഇഐജേക്കബ്, ജെവിപീറ്റർ,പാസ്റ്റർ പിവിചുമ്മാർ എന്നിവരുടെ ഗാനങ്ങൾപശ്ചാത്തലം വിശദമാക്കി അവതരിപ്പിക്കും.

കൂടുതൽവിവരങ്ങൾക്ക്: 00918589001000, 0503241610

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP