Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഷാർജയിലെ പ്രധാന റോഡായ ശൈഖ് സുൽത്താൻ ബിൻ സഖർ അൽ ഖാസിമി റോഡ് താത്കാലികമായി അടക്കുന്നു; അറ്റകുറ്റപ്പണികൾക്കായി അടക്കുന്നത് 20 ദിവസത്തേക്ക്

ഷാർജയിലെ പ്രധാന റോഡായ ശൈഖ് സുൽത്താൻ ബിൻ സഖർ അൽ ഖാസിമി റോഡ് താത്കാലികമായി അടക്കുന്നു; അറ്റകുറ്റപ്പണികൾക്കായി അടക്കുന്നത് 20 ദിവസത്തേക്ക്

ഷാർജ: ഷാർജയിലെ പ്രധാന റോഡായ ശൈഖ് സുൽത്താൻ ബിൻ സഖർ അൽ ഖാസിമി റോഡ് താത്കാലികമായി അടക്കുന്നു. അറ്റകുറ്റപ്പണികൾക്കായി 20 ദിവസത്തേക്ക് ആണ് റോഡ് അടക്കുക. 

അൽ ഖുലായാ മുതൽ അൽ മജാര വരെയുള്ള ഭാഗങ്ങളാണ് അടച്ചിടുക. ജൂൺ 22 മുതൽ ജൂലായ് 11 വരെയാണ് റോഡ് അടച്ചിടുകയെന്ന് റോഡ് ഗതാഗത വകുപ്പ് അറിയിച്ചു.വാഹന ഉപയോക്താക്കൾ ഇക്കാലയളവിൽ മറ്റുള്ള റോഡുകൾ യാത്രയ്ക്കായി തിരഞ്ഞെടുക്കണം. 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP