Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വോയിസ് ഓവർ ഐപി കോളുകൾ ബ്ലോക് ചെയ്ത രാജ്യങ്ങൾക്കായി പ്രത്യേക ആപ്പിറങ്ങി; ഗൾഫിൽ ഉള്ളവർക്ക് ഇന്ത്യയിലേക്ക്‌ വിളിക്കാൻ ഇത് ഉപയോഗിക്കാം

വോയിസ് ഓവർ ഐപി കോളുകൾ ബ്ലോക് ചെയ്ത രാജ്യങ്ങൾക്കായി പ്രത്യേക ആപ്പിറങ്ങി; ഗൾഫിൽ ഉള്ളവർക്ക് ഇന്ത്യയിലേക്ക്‌ വിളിക്കാൻ ഇത് ഉപയോഗിക്കാം

മാർക്കറ്റിങ് ഫീച്ചർ

വാട്‌സ് ആപ്പും മെസഞ്ചറും അടക്കമുള്ള നാട്ടിലേക്ക് വിളിക്കാനുള്ള സൗജന്യ സംവിധാനങ്ങൾ ബ്ലോക് ചെയതവർക്കായി തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷനെ കുറിച്ച് ഇന്നലെ മറുനാടൻ പ്രസിദ്ധകരിച്ച വാർത്തയ്ക്ക് വൻ പ്രതികരണമാണ് ലഭിച്ചത്. എന്നാൽ ഈ മൊബൈൽ ആപ്ലിക്കേഷനും യുഎഇ അടങ്ങുന്ന ചില രാജ്യങ്ങളിൽ ബ്ലോക്ക് ചെയ്തതായി പരാതി ലഭിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഞങ്ങൾ റിങ് ടു ഇന്ത്യ കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ ബ്ലോക്കിനെ മറികടക്കാൻ പുതിയ മൊബൈൽ ആപ്പിന്റെ ലിങ്ക് നല്കുകയുണ്ടായി.

ചുവടെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ നിന്നും ഇവ ഡൗൺലോഡ് ചെയ്ത് വളരെ കുറഞ്ഞ നിരക്കുകളിൽ നിങ്ങൾക്ക് മൊബൈലിൽ നിന്നും നാട്ടിലേക്ക് വിളിക്കാം. ആദ്യ അര മണിക്കൂർ എല്ലാവർക്കും സൗജന്യമാണ് താനും.

ലിങ്കുകളിൽ പോയി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ സാധിക്കാത്തവർ പ്ലെ സ്റ്റോറിൽ റിങ് ടു വേൾഡ് എന്ന് സേർച്ച് ചെയ്താൽ ഇത് ലഭ്യമാകുന്നതാണ്.

റിങ് ടു വേൾഡ് ഡൗൺലോഡ് ചെയ്യാൻ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.

App Name - Ringtoworld (customers can download its from the apps store)   iPhone app Link - https://itunes.apple.com/us/app/ringtoworld/id955139230?mt=8 Android app link -https://play.google.com/store/apps/details?id=com.ring.app Pc Applicationringtoindia.com/dialer.msi

അമേരിക്കയിലും ബ്രിട്ടണിലും അടക്കം അനേകം രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ അക്‌സസ് നമ്പർ വഴി ടെലിഫോൺ സൗകര്യം ഒരുക്കുന്ന കമ്പനിയാണ് റിങ് ടു ഇന്ത്യ. വർഷങ്ങളായി ടെലികോം സേവന രംഗത്തുള്ളതാണ് ഈ കമ്പനി. അതുകൊണ്ട് തന്നെ പറ്റിപ്പാണോ എന്ന് സംശയവും വേണ്ട.

റിങ് ടു ഇന്ത്യ വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷനുകൾ വഴി വളരെക്കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് നിങ്ങളുടെ മൊബൈൽ ഫോൺ വഴി വിളിക്കാം. നിങ്ങളുടെ വൈഫൈ അല്ലെങ്കിൽ മൊബൈൽ നെറ്റ് വഴിയാണ് വിളിക്കുന്നത് എന്നതിനാൽ ചെലവ് വളരെ കുറവായിരിക്കും. ഐ ഫോൺ, ആഡ്രോയിഡ് ഫോണുകൾക്കായിട്ടാണ് ഇപ്പോൾ റിങ് ടു ഇന്ത്യ മൊബൈൽ ആപുകൾ വികസിപ്പിച്ചിരിക്കുന്നത്. ഈ
ഐ ഫോൺ, ആഡ്രോയിഡ് ഫോൺ ആപ്പുകൾ വഴി കുറഞ്ഞ നിരക്കിലും സൗണ്ട് ക്വാളിറ്റിയിലും ഇന്റർനാഷണൽ കോളുകൾ ചെയ്യാം. വൈ ഫൈയോ മൊബൈൽ ഇന്റർനെറ്റോ ഉപയോഗിക്കുമ്പോൾ മികച്ച വോയിസ് ക്വാളിറ്റിയും ലഭിക്കുന്നുവെന്നതും റിങ് ടു ഇന്ത്യയുടെ മേന്മയാണ്.

പത്തുവർഷത്തോളമായി ഫോൺ സേവനങ്ങൾ മലയാളികൾക്ക് എത്തിക്കുന്നതിൽ റിങ് ടു ഇന്ത്യ മികച്ച് നിൽകുന്നുണ്ട്. 2006ലാണ് വോയിസ് ഓവർ ഐപിയുമായി റിങ് ടു ഇന്ത്യ എത്തിയത്. യുകെയിൽ ആരംഭിച്ച റിങ് ടു ഇന്ത്യ യുഎസ്എ, കാനഡ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്കെല്ലാം സേവനം നൽകി മുന്നേറുകയാണ്. ഉന്നത ഗുണനിലവാരം, താങ്ങാനാവുന്ന ചെലവ് എന്നിവയാണ് റിങ് ടു ഇന്ത്യയുടെ പ്രത്യേകത. അതിനാൽ തന്നെയാണ് കുറഞ്ഞ കാലം കൊണ്ട് തന്നെ മലയാളി സമൂഹത്തിൽ റിങ് ടു ഇന്ത്യ ശ്രദ്ധേയമായത്.

ഇപ്പോൾ യൂറോപിൽ മാത്രമല്ല ലോകമെമ്പാടും റിങ് ടു ഇന്ത്യയുടെ സേവനം ലഭ്യമാണ്. പുതിയ മൊബൈൽ ആപ്ലിക്കേഷനുകളും ഇറക്കിയതോടെ മിഡിൽ ഈസ്റ്റിലും റിങ് ടു ഇന്ത്യ സേവനം മെച്ചപ്പെടുത്തിയിരിക്കുകയാണ്. സൈൻ അപ് ചെയ്യുമ്പോൾ ഇന്ത്യയിലേക്ക് ഫോൺ ചെയ്യാനായി 30 മിനിറ്റ് ഫ്രീ മിനിറ്റും റിങ് ടു നൽകുന്നുണ്ട്. ഇതിലൂടെ സൗണ്ട് ക്വാളിറ്റി പരിശോധിക്കാനുള്ള അവസരം കൂടിയാണ് റിങ് ടു ഇന്ത്യ നല്കുന്നത്.

കൂടുതൽ വിവരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഫോൺ നമ്പർ 02071835955; ഇമെയിൽ [email protected]

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP