Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി; യുഎഇയിൽ മരിച്ചതുകൊല്ലം സ്വദേശി

പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി; യുഎഇയിൽ മരിച്ചതുകൊല്ലം സ്വദേശി

സ്വന്തം ലേഖകൻ

ഷാർജ: കൊല്ലം സ്വദേശിയായ പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി. തേവലക്കര പടിഞ്ഞാറ്റക്കര പെറ്റേവീട്ടിൽ (അശ്വതി) പരേതനായ ബാലകൃഷ്ണൻ നായരുടെ മകൻ വിജയൻ നായർ (57) ആണ് ഖോർഫുക്കാനിൽ മരിച്ചത്.

ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഭാര്യ - രാധമ്മ. മക്കൾ - വൈശാഖ് വി നായർ, ശ്രീലക്ഷ്മി. മരുമകൻ - ശബരി ഉണ്ണിത്താൻ. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP