Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഷാർജയിൽ പൊതു ബീച്ചുകൾ വീണ്ടും തുറന്നു; നിയന്ത്രണങ്ങൾ പാലിക്കുവാൻ നിർദ്ദേശം; ലംഘിച്ചാൽ നിയമനടപടികളും

ഷാർജയിൽ പൊതു ബീച്ചുകൾ വീണ്ടും തുറന്നു; നിയന്ത്രണങ്ങൾ പാലിക്കുവാൻ നിർദ്ദേശം; ലംഘിച്ചാൽ നിയമനടപടികളും

സ്വന്തം ലേഖകൻ

ഷാർജ: കോവിഡ് പിരിമുറുക്കം ഒരു പരിധിവരെ അയഞ്ഞതോടെ ഷാർജയിലെ എല്ലാ പൊതു ബീച്ചുകളും മാസങ്ങൾക്കുശേഷം വീണ്ടും തുറന്നു. മാസ്‌ക് ധരിക്കുക, വേണ്ടത്ര സാമൂഹിക അകലം പാലിക്കുക എന്നിവയടക്കം സുരക്ഷ മുൻകരുതൽ നടപടികളും പാലിക്കണമെന്ന് അധികൃതർ ജീവനക്കാരോടും സന്ദർശകരോടും ആവശ്യപ്പെട്ടു.

സിനിമ ശാലകൾ, ഹോട്ടൽ, ബീച്ചുകൾ, നീന്തൽക്കുളങ്ങൾ, തിരഞ്ഞെടുത്ത മ്യൂസിയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരിശീലന കേന്ദ്രങ്ങൾ എന്നിവയും നിബന്ധനകൾ പാലിച്ചു തുറന്നിട്ടുണ്ട്. കോവിഡ് സുരക്ഷ മുന്നറിയിപ്പുകൾ ലംഘിച്ചാൽ ശക്തമായ നിയമനടപടികൾ പ്രതീക്ഷിക്കാമെന്ന് മുന്നറിയിപ്പു നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP