News+
-
വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ലബോറട്ടറി സേവനങ്ങൾ എന്നിവയിൽ യു.എ.ഇ പൗരന്മാരെ സഹായിക്കാനുള്ള പദ്ധതി നടപ്പിലാക്കുന്നതിനായി തുംബെ ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പിട്ടു
December 01, 2020അജ്മാൻ എമിറേറ്റിലെ എല്ലാ യു.എ.ഇ പൗരന്മാരുടെയും വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ലബോറട്ടറി സേവനങ്ങൾ തുടങ്ങിയ സാമൂഹിക ആവശ്യങ്ങൾ പരിഹരിക്കുന്നതിന് യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി രൂപീകരിച്ച സിറ്റിസൺ അഫ...
-
ഡേറ്റിങ് സൈറ്റുകളിലെ കെണിയിൽ അകപ്പെടരുതേ.. മുന്നറിയിപ്പുമായി ദുബായ് പൊലീസ്; ഭീഷണിപെടുത്തി പണം തട്ടുന്ന സംഘം സജീവമെന്ന് റിപ്പോർട്ട്
November 12, 2020ദുബായ്: ഡേറ്റിങ് സൈറ്റുകളിലെ കെണികളിൽ അകപ്പെടരുതെന്നു ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്. ആക്രമിച്ചും ഭീഷണിപ്പെടുത്തിയും പണം തട്ടുകയും ചെയ്യുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. സംശയകരമായ സൈറ്റുകൾ സന്ദർശിക്കരുത്. തട്ട...
-
റീഡിങ് പരിശോധിക്കാൻ വരുമ്പോൾ ഇനി മുതൽ വീടുകളിൽ ആളു വേണമെന്നില്ല; പുതിയ സ്മാർട്ട് ലൈഫ് പദ്ധതിയുമായി ദുബായ്; അമിതോപയോഗം നിയന്ത്രിക്കാനും പോംവഴി
November 10, 2020ദുബായ്: വീടുകളിൽ ആളില്ലാത്ത സമയത്തും ജല - വൈദ്യുതി റീഡിങ് നിരീക്ഷിക്കാൻ സാധിക്കാത്ത അവസ്ഥയായിരുന്നു ഇതുവരെ ദുബായിൽ. എന്നാൽ ഇനി മുതൽ ആ സാഹചര്യം മാറുകയാണ്. വീട്ടിൽ ആളില്ലെങ്കിലും ജല - വൈദ്യുതി റീഡിങ് പരിശോധിക്കാൻ സാധിക്കുന്ന സംവിധാനം ഒരുങ്ങുകയാണ്. ദുബാ...
-
പുരാതന കാഴ്ചകളിലേക്ക് നടന്നുകയറാൻ 'ജബൽ ബുഹൈസ് ട്രക്കിങ്'
November 09, 2020തണുപ്പു കാലമെത്തിയതോടെ വീണ്ടുമുണർന്നിരിക്കുകയാണ് യുഎഇയിലെ സഞ്ചാരലോകം. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടു തന്നെ കാമ്പുകളും റോഡ് ട്രിപ്പുകളുമെല്ലാം മുൻകാലങ്ങളിലെന്ന പോലെ സജീവമായിരിക്കുന്നു. അനുകൂലമായ കാലാവസ്ഥയെത്തിയതോടെ സംഘം ചേർന്നുള്ള സാഹസികയാത്രകളും...
-
നാട്ടിലെത്തിയാൽ ക്വാറന്റൈൻ ഇരിക്കണമല്ലോ എന്നോർത്ത് മനസു വിഷമിപ്പിക്കേണ്ടാ; പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വിമാനം കയറിയാൽ ക്വാറന്റൈൻ ഒഴിവാക്കാം
November 08, 2020ദുബായ്: നാട്ടിലേക്കു പോകുന്ന പ്രവാസികൾ നാട്ടിലെത്തിയാൽ ക്വാറന്റൈനിൽ കഴിയണമല്ലോ എന്നോർത്ത് വിഷമിക്കുന്നവരാണ്. എന്നാൽ ഇനി മുതൽ ആ വിഷമം വേണ്ടാ. കാരണം, 72 മണിക്കൂറിനുള്ളിൽ ലഭ്യമായ പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ക്വാറന്റീൻ ഒഴിവാക്കാമെന്ന് വ്യ...
-
പഴയതുപോലെ ഓടിച്ചെന്നാൽ അബുദാബിയിലേക്ക് കയറ്റില്ല; ഇനി കുറച്ച് നിയന്ത്രണങ്ങളും നിയമങ്ങളും പാലിക്കണം; ഞായറാഴ്ച മുതൽ നിലവിൽ വരുന്ന പുതിയ നിയന്ത്രണങ്ങൾ ഇങ്ങനെ
November 05, 2020അബുദാബി: കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനു പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും വരുന്നു. ഞായറാഴ്ച എട്ടാം തീയതി മുതൽ അബുദാബിയിലേക്ക് നാലു ദിവസത്തിൽ കൂടുതൽ തങ്ങാൻ വരുന്ന താമസക്കാരും സന്ദർശകരും പ്രവേശിച്ച് നാലാം ദിവസം നി...
-
ഉല്ലസിക്കാൻ മരുഭൂമിയിലേക്ക് പോകുന്നതൊക്കെ കൊള്ളാം; കോവിഡ് നിർദ്ദേശങ്ങൾ പാലിക്കണമെന്നും സാഹസികത അതിരു വിടരുതെന്നും മുന്നറിയിപ്പ്; നിരീക്ഷണം ശക്തമാക്കി പൊലീസ്
November 03, 2020ദുബായ്: മലയാളികളടക്കം മരുഭൂമിയിൽ ഉല്ലാസത്തിനെത്തുന്നവരുടെ തിരക്കു കൂടിയതോടെ നിരീക്ഷണം ശക്തമാക്കി പൊലീസ്. കാലാവസ്ഥ അനുകൂലമായതിനാൽ തന്നെ അവധിദിവസങ്ങളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും സാഹസിക വിനോദങ്ങൾ പരിധി ...
-
15 കോടിയിലേറെ പൂക്കളുടെ അത്ഭുത ലോകത്തേക്ക് ദുബായ് നാളെ മിഴി തുറക്കും; ദുബായ് മിറക്കിൾ ഗാർഡനിലേക്ക് പ്രവേശനം രാവിലെ ഒൻപതു മുതൽ; പ്രവേശന നിരക്ക് ഇങ്ങനെ
October 31, 2020ദുബായ്: 'ദുബായ് മിറക്കിൾ ഗാർഡൻ' നാളെ തുറക്കും. ഒൻപതാമത് സീസണിൽ 120ൽ ഏറെ ഇനങ്ങളിലായി 15 കോടിയിലേറെ പൂക്കളാണ് ഒരുക്കിയിരിക്കുന്നത്. ഗൾഫ് മേഖലയിൽ കാണാത്ത പൂക്കളാണിവ. ദുബായ് ലാൻഡിന്റെ ഹൃദയഭാഗത്ത് 72,000 ചതുരശ്ര മീറ്ററിലാണ് മിറക്കിൾ ഗാർഡൻ ഒരുക്കിയിട്ടുള്ള...
-
നവംബർ ഒന്നു മുതൽ പൊതു പരിപാടികൾ സംഘടിപ്പിക്കാം; വീടുകളിലെ ഒത്തുചേരലുകൾക്കും വിലക്കില്ല; എമിറേറ്റിലെ പുതിയ മാറ്റങ്ങൾ ഇങ്ങനെ
October 29, 2020ഷാർജ: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകളുമായി എമിറേറ്റസ്. കോവിഡ് നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടു തന്നെ നവംബർ ഒന്നു മുതലാണ് ഏതാനും ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതനുസരിച്ച് എമിറേറ്റിലെ ഹോട്ടലുകൾ, ഹാളുകൾ എന്നിവിടങ്ങളിൽ ഒന്നുമുതൽ പൊതുപരിപാടി...
-
സലാം ഫുട്ബോൾ പ്രകാശനം വെള്ളിയാഴ്ച വൈകീട്ട്
October 28, 2020ദുബായ്/ റിയാദ്: സലാം ഫുട്ബോൾ പുസ്തകത്തിന്റെ പ്രകാശനം വെള്ളിയാഴ്ച (30 - 10 -2020 ) വൈകുന്നേരം 4.30 നു പുതിയോട്ടിൽ സലാമിന്റെ ഗ്രാമമായ ചേന്ദമംഗല്ലൂരിലും സൗദി അറേബ്യ, യു.എ. ഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലും നടക്കും. ഗൾഫ് നാടുകളിലെ പ്രകാശനം ഓൺലൈൻ വഴിയായിരി...
-
കുടുംബാംഗങ്ങൾ ഒഴികെ അഞ്ചു പേരിൽ കൂടുതൽ ഒത്തുചേരാൻ പാടില്ല; മാസ്ക് ധരിക്കുകയും അകലം പാലിക്കുകയും വേണം; ബീച്ചുകളിലെത്തുന്നവർക്ക് കർശന കോവിഡ് സുരക്ഷാ നിർദേശങ്ങളുമായി ദുബായ് പൊലീസ്
October 26, 2020ദുബായ്: ബീച്ചുകളിൽ എത്തുന്നവർ കോവിഡ് സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നു ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്. മാസ്ക് ധരിക്കുകയും അകലം പാലിക്കുകയും വേണം. കുടുംബാംഗങ്ങൾ ഒഴികെ അഞ്ചു പേരിൽ കൂടുതൽ ഒത്തുചേരാൻ പാടില്ല. നിയമം ലംഘിച്ചാൽ 3,000 ദിർഹമാണു പിഴ...
-
ദുബായ് - ഷാർജ യാത്രക്കാർക്ക് സാന്തോഷ വാർത്ത! ദുബായ് മെട്രോയുമായി ബന്ധപ്പെടുത്തി ഷാർജയിലേക്ക് പുതിയ ബസ് റൂട്ട് ആരംഭിക്കുന്നു
October 23, 2020ദുബായ്: ദുബായ് മെട്രോയുമായി ബന്ധപ്പെടുത്തി ഷാർജയിലേക്ക് പുതിയ ബസ് റൂട്ട് ആരംഭിക്കുന്നു. എഫ് 81 ബസ് റൂട്ടിലൂടെ മറ്റന്നാൾ ഞായറാഴ്ച മുതൽക്കു തന്നെ ബസുകൾ ഓടിത്തുടങ്ങുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അഥോറിറ്റി അറിയിച്ചു. ഖിസൈസ് വ്യവസായ മേഖലയിൽ ...
-
മുൻ മേയർ എം.ഭാസ്കരന്റെ നിര്യാണത്തിൽ അനുശോചിച്ചു
ദുബായ്: കോഴിക്കോട് മുൻ മേയർ എം.ഭാസ്കരന്റെ നിര്യാണത്തിൽ കോഴിക്കോട് ജില്ലാ പ്രവാസി യു എ ഇ അനുശോചിച്ചു. കോഴിക്കോട് പട്ടണത്തിന്റെ വികസനത്തിൽ മുഖ്യ പങ്കു വഹിച്ച വ്യക്തിത്വമായിരുന്നു എം. ഭാസ്കരൻ. സാമൂഹ്യ-സാംസ്കാരിക രംഗത്തും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച...
-
ശനിയാഴ്ച പുലർച്ചെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ വാഹനാപകടം; അബുദാബിയിൽ മിനിബസും കാറും കൂട്ടിയിടിച്ച അപകടത്തിൽ തൃശൂർ സ്വദേശി മരിച്ചു
October 21, 2020അബുദാബി: അബുദാബിയിലെ വാഹനാപകടത്തിൽ തൃശൂർ സ്വദേശി മരിച്ചു. മണലൂർ ഗവ. ഐടിഐക്കു സമീപം അതിയുന്തൻ ആന്റണിയുടെ മകൻ ലിനിനാണ് (27) മരിച്ചത്. സംസ്കാരം നാളെ രാവിലെ പത്തിനു കാരമുക്ക് സെന്റ് ജോൺ ദ് ബാപ്റ്റിസ്റ്റ് പള്ളിയിൽ നടക്കും. കഴിഞ്ഞ ശനി പുലർച്ചെ നാലിനു ജോലി...
-
വിവാഹ ചടങ്ങുകളും മറ്റു സാമൂഹിക പരിപാടികളും നടത്താം; ദുബായിൽ ഇന്നു മുതൽ നടപ്പിലാക്കുന്ന പുതിയ കോവിഡ് 19 നിയന്ത്രണങ്ങൾ ഇങ്ങനെ
October 19, 2020ദുബായ്: ദുബായിൽ പരിഷ്കരിച്ച കോവിഡ് 19 നിയന്ത്രണങ്ങൾ ഇന്നു മുതൽ നിലവിൽ വരും. ഇതനുസരിച്ച്, ദുബായിലെ ഹോട്ടലുകളിലും മറ്റു വേദികളിലും വിവാഹ ചടങ്ങുകളും മറ്റു സാമൂഹിക പരിപാടികളും നടത്താൻ അനുവാദം നൽകിയിട്ടുണ്ട്. എന്നാൽ, പരമാവധി 200 പേരെ മാത്രമാണ് ഒരു ഹാളിൽ ...
MNM Recommends +
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്
-
തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി; ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈക്കലാക്കാൻ നീക്കം; അമ്പത് ലക്ഷം അഞ്ച് ലക്ഷമാക്കി കുറച്ചു; പിന്തുടർന്ന് പൊലീസ്; മുൻ വാടകക്കാരായ ദമ്പതിമാരടക്കം അറസ്റ്റിൽ
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാകാകും; മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്
-
എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു
-
പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി
-
ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ; ബിജെപിക്ക് വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
-
കണ്ണൂരിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം ശക്തം; വിജയ പ്രതീക്ഷയിൽ മുന്നണി സ്ഥാനാർത്ഥികൾ; കണ്ണൂർ കൈപ്പിടിയിലൊതുക്കുമെന്ന് സുധാകരൻ; പിടിച്ചെടുക്കാൻ എംവി ജയരാജൻ; വോട്ട് വർധിപ്പിക്കാൻ സി രഘുനാഥ്; പോളിങ് കൂട്ടാൻ നിശബ്ദ പ്രചരണവുമായി പാർട്ടികൾ
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
-
ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ
-
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
-
നവകേരള ഫെലോഷിപ്പിനെതിരെ ആക്ഷേപം; ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റാൻ ശ്രമമെന്ന് ആരോപണം; മൂന്നാം ബാച്ചിൽ ഇടം പിടിച്ചവരിൽ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാനും; ജഡ്ജിങ് കമ്മിറ്റിയിൽ ഉള്ളത് മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും
-
ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സെക്ഷൻ 11 വിജ്ഞാപനത്തിന് സ്റ്റേ; ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; ഉടമസ്ഥാവകാശം അംഗീകരിക്കാതെ ഭൂമി വിട്ടു കൊടുക്കില്ല എന്ന നിലപാടിൽ ബിലീവേഴ്സ് ചർച്ച; സർക്കാരിന് തിരിച്ചടി
-
പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്ന് ആന്റോ ആന്റണി; വീഴ്ച കലക്ടർ സമ്മതിച്ചുവെന്ന് യുഡിഎഫ്; പത്തനംതിട്ട കലക്ടറേറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി കുത്തിയിരിക്കുന്നു