Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെഎംസിസി ലീഗൽ വെബിനാർ മെയ് 19ന് ചൊവ്വാഴ്ച

കെഎംസിസി ലീഗൽ വെബിനാർ മെയ് 19ന് ചൊവ്വാഴ്ച

സ്വന്തം ലേഖകൻ

കോവിഡ് 19 പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ പ്രവാസികൾക്ക്, യുഎഇയിലെ തൊഴിൽ നിയമങ്ങളിൽ സാന്ദർഭികമായി വന്ന ഭേദഗതികളെക്കുറിച്ചു സംവദിക്കാനായി ദുബായ് കെഎംസിസി ലീഗൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ 2020 മെയ് 19 ചൊവ്വാഴ്ച ഉച്ചക്ക് 2 മണിമുതൽ 4 വരെ ഒരു 'വെബ്ബിനാർ' സംഘടിപ്പിക്കുന്നു. നിങ്ങളുടെ തൊഴിൽ, വിസ, യാത്ര, മറ്റു നിയമ പ്രശ്‌നങ്ങൾ എന്നിവ അഭിഭാഷകരുമായി മുഖാമുഖം സംസാരിക്കാം.

റജിസ്‌ട്രേഷന് വേണ്ടി വിളിക്കേണ്ട നമ്പർ :
1) അഡ്വ.ഇബ്രാഹിം ഖലീൽ Mob: 0558703836
2) അഡ്വ.അഷ്റഫ് പുതിയൊട്ടിൽ Mob: 0553615859
3) അഡ്വ. മുഹമ്മദ് സാജിദ് Mob: 0509465503
4) അഡ്വ.അഷ്റഫ് കൊവ്വൽ Mob: 0508073090
5) അഡ്വ.മുഹമ്മദ് റാഫി Mob: 0509976982
6 ) അഡ്വ. ഫൈസൽ Mob: 0582686778
6) അഡ്വ. അനുരാധ (ഹിന്ദി) Mob: 0566811178

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP