Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

കൂരാറക്കാർ സ്പോർട്സ് ഈവന്റ്: ചാമ്പ്യൻസ് ടീം കൂരാറ ചാമ്പ്യൻസായി

കൂരാറക്കാർ സ്പോർട്സ് ഈവന്റ്: ചാമ്പ്യൻസ് ടീം കൂരാറ ചാമ്പ്യൻസായി

സ്വന്തം ലേഖകൻ

ദുബൈ: അൽ റവാബി സ്റ്റേഡിയത്തിൽ വെച്ച് നടന്ന പാനൂർ - കൂരാറക്കാർ അഞ്ചാമത് സ്പോർട്സ് മീറ്റിൽ ചാമ്പ്യൻസ് ടീം കൂരാറ ചാമ്പ്യൻഷിപ്പ് നേടി. ഫയർ ബ്ലാസ്റ്റേർസ് കൂരാറ രണ്ടാം സ്ഥാനവും ദി ഡി ടീം കൂരാറ മൂന്നാം സ്ഥാനവും നേടി..

രാവിലെ ഒമ്പത് മണിക്ക് ഫുട്‌ബോൾ മൽസരത്തൊടെയാണ്തുടക്കം കുറിച്ചത്. ക്രിക്കറ്റ് മൽസരത്തിൽ ചാമ്പ്യൻസ് ടീമും കബഡി മൽസരത്തിൽ ബ്ലൂ മോൺസ്റ്റാർ ടീമും ഫുട്‌ബോൾ, കമ്പവലി മൽസരങ്ങളിൽ ദി ഡി ടീം കൂരാറയും വിജയിച്ചു .

രാത്രി നടന്നസമാപന സമ്മേളനം നെല്ലറ ഗ്രൂപ്പ് എംഡി നെല്ലറ ശംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.സാമൂഹ്യ പ്രവർത്തകന്റിയാസ് കൂത്തുപറമ്പ്, റയീസ് മൂഴിക്കര, നൗഫൽ മൊകേരിജാക്കി റഹ്മാൻ ,സമീർ എംഎം, നാസർ സി എച്ച്, ,റഷീദ് മറിയാസ്, അഷ്‌റഫ് ടി, ഫൈസൽ പി എം, യൂസഫ് കൂരാറ, സിറാജ് കെ പി പ്രസംഗിച്ചു. പോഗ്രാം കോ ഓർഡിനേറ്റർ ഫൈസലിനെ ആദരിച്ചു.
ഫൈസൽ പി എം,ഗഫൂർ പി എം, ഷബീർ സി എം,രോഷിത്, റംഷി എം കെ,, നിസാർ പി പി എന്നിവർ സമ്മാനങ്ങൾ നൽകി,.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP