Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

ദുബൈയിലെ പാനൂർ - കൂരാറക്കാർ ഒരുക്കുന്ന സ്പോർട്സ് ഈവന്റ് നാളെ

ദുബൈയിലെ പാനൂർ - കൂരാറക്കാർ ഒരുക്കുന്ന സ്പോർട്സ് ഈവന്റ് നാളെ

സ്വന്തം ലേഖകൻ

ദുബൈ: പാനൂർ - കൂരാറക്കാർ അഞ്ചാമത് സ്പോർട്സ് ഈവന്റ് ജനു, 3 ന് വെള്ളിയാഴ്ച അൽ റവാബി സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്നു. ടീമുകളുടെ മാർച്ച് പാസ്റ്റോട് കൂടി മൽസരങ്ങൾക്ക്രാവിലെ എട്ട് മണിക്ക് തുടക്കം കുറിക്കും. ബ്ലുമോൺസ്റ്റർ കൂരാറ, ദി ഡി ടീം കൂരാറ, ഫയർ ബ്ലാസ്റ്റേർസ് കൂരാറ, ചാമ്പ്യൻസ് കൂരാറ എന്നി നാലു ടീമുകളാണു മൽസരിക്കുക. ക്രിക്കറ്റ്, കബഡി, ഫുട്‌ബോൾ, ബാഡ്മിന്റൺ, കമ്പവലിയും വ്യക്തിഗത മൽസരങ്ങളും ഉണ്ടാകും

രാത്രി നടക്കുന്നസമാപന സമ്മേളനത്തിൽ ദുബൈ ഐ.പി.എ ചെയർമാനും നെല്ലറ ഗ്രൂപ്പ് എംഡി യുമായ ശംസുദ്ദീൻ നെല്ലറ ,സാമൂഹ്യ പ്രവർത്തകൻറിയാസ് കൂത്തുപറമ്പ്,എബിസൺ ജേക്കബ് (അൽ റവാബി)ജമാൽ ഉസ്മാൻ (അൽ റവാബി ),ജാക്കി റഹ്മാൻ എന്നിവർ പങ്കെടുക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP