Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏകത സർഗ്ഗ പുരസ്‌കാരം നടനും എഴുത്തുകാരനുമായ രാജസേനന്

ഏകത സർഗ്ഗ പുരസ്‌കാരം നടനും എഴുത്തുകാരനുമായ രാജസേനന്

പ്രശസ്ത സംവിധായകനും എഴുത്തുകാരനും നടനുമായ രാജസേനൻ ഈവർഷത്തത്ത ഏകത സർഗ്ഗ പുരസ്‌കാരത്തിന്ന് അർഹനായി. സാംസ്‌കാരികസാഹിത്യ ്േമഖലകളിത്തല പ്രമുഖരും ഏകതയുത്തടെ പ്രസിഡന്റും അടങ്ങിയഅഞ്ചംഗ ജൂറിയാണ് ഇദ്ദേഹത്തെ തിരത്തെടുത്തത്.

ചലച്ചിത്രസംവിധാനസമഖലയിലും കഥാ തിരക്കഥാ മേഖലയിലുമുള്ള സമഗ്ര സംഭാവന പരിഗണിച്ചാണ് ഇദ്ദേത്തെ തിരത്തെടുത്തത് എന്ന് ഏകത ഭാരവാഹികൾവ്യക്തമാക്കി. April 20ന് അജ്മാൻ ഇന്ത്യൻ അസോസിയഷനിൽ ത്തവച്ച് നടക്കുന്നഏകതയുെട വാർഷികോത്സവമായ വിഷു വിസ്മയത്തിൽ ത്തവച്ച് പ്രമുഖരുെടസാന്നിധ്യത്തിൽ അവാർഡ് കകമാറും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP