Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കണ്ണപുരം മഹല്ലു നിവാസികളുടെ യു.എ.ഇ.യിലെ ഏഴാമത് കുടുംബ സംഗമം 'പെരുമ - 2019 12 ന് അബുദാബിയിൽ

കണ്ണപുരം മഹല്ലു നിവാസികളുടെ യു.എ.ഇ.യിലെ ഏഴാമത് കുടുംബ സംഗമം 'പെരുമ - 2019 12 ന് അബുദാബിയിൽ

അബുദാബി : കണ്ണൂർ ജില്ലയിലെ കണ്ണപുരം മഹല്ലു നിവാസികളുടെ യു. എ. ഇ. യിലെ ഏഴാമത് കുടുംബ സംഗമം 'പെരുമ - 2019' ഏപ്രിൽ 12 നു (വെള്ളിയാഴ്ച) രാവിലെ 10 മണി മുതൽ വെകുന്നേരം 6 മണി വരെ അബുദാബി മുറൂർ റോഡിലെ സഫ്രാൻ പാർക്കിൽ വിവിധ പരിപാടി കളോടെ നടക്കും.

യു. എ. ഇ. യിലെ മുഴുവൻ കണ്ണപുരം മഹല്ലു നിവാസികളും പെരുമ - 2019 കുടുംബ സംഗമത്തിൽ പങ്കെടുക്കണം എന്ന് കൺവീനർ സുബൈർ മൊയ്തീൻ അറി യിച്ചു. വിവരങ്ങൾക്ക് 056 549 7379 എന്ന നമ്പറിൽ ബന്ധപ്പെടുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP