Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യൂണിയൻ കോപ് കിഴിവ് പ്രഖ്യാപിച്ചു; മെയ് മാസം 60% വരെ ഡിസ്‌കൗണ്ട്

യൂണിയൻ കോപ് കിഴിവ് പ്രഖ്യാപിച്ചു; മെയ് മാസം 60% വരെ ഡിസ്‌കൗണ്ട്

സ്വന്തം ലേഖകൻ

ണപ്പെരുപ്പം സാധാരണക്കാരെ ബാധിക്കാതിരിക്കാൻ നിശ്ചിത വിലയിൽ ഉൽപ്പന്നങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ഏതെങ്കിലും യൂണിയൻ കോപ് ബ്രാഞ്ചിലോ സ്മാർട്ട് ആപ്പ് വഴിയോ ഡിസ്‌കൗണ്ടിൽ സാധനങ്ങൾ വാങ്ങാം

യൂണിയൻ കോപ് (Union Coop) മെയ് മാസത്തിൽ തെരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു. പ്രൊമോഷൻ ഓഫറുകൾ അനുസരിച്ച് 60% വരെയാണ് ഡിസ്‌കൗണ്ട് ലഭിക്കുക. ദുബായ് മുഴുവനുള്ള യൂണിയൻ കോപ് ബ്രാഞ്ചുകളിൽ ഡിസ്‌കൗണ്ട് ലഭ്യമാണ്. കൃത്യമായ ഇടവേളകളിൽ ആഴ്‌ച്ചകളിലും മാസങ്ങളിലും കിഴിവുകൾ യൂണയിൻ കോപ് നൽകാറുണ്ട്.

പണപ്പെരുപ്പം സാധാരണക്കാരെ ബാധിക്കാതിരിക്കാൻ നിശ്ചിത വിലയിൽ ഉൽപ്പന്നങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ഏതെങ്കിലും യൂണിയൻ കോപ് ബ്രാഞ്ചിലോ സ്മാർട്ട് ആപ്പ് വഴിയോ ഡിസ്‌കൗണ്ടിൽ സാധനങ്ങൾ വാങ്ങാം. പച്ചക്കറികൾ, പഴങ്ങൾ, ജ്യൂസ്, കുടിവെള്ളം, പാൽ ഉൽപ്പന്നങ്ങൾ, മാംസം, മധുരവിഭവങ്ങൾ, സുഗന്ധവ്യജ്ഞനങ്ങൾ, അരി, ഓയിൽ തുടങ്ങിയ ഉൽപ്പന്നങ്ങളിൽ കിഴിവ് ലഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP