Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കരിപ്പൂർ വിമാന ദുരന്തം: ഇരകൾക്ക് അടിയന്തിരമായി നഷ്ടപരിഹാരം നൽകണം

സ്വന്തം ലേഖകൻ

ദുബായ്: കഴിഞ്ഞ ദിവസം കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ വിമാന ദുരന്തത്തിൽ ദാരുണമായി ജീവൻ നഷ്ടപ്പെട്ടവരുടെ മരണത്തിൽ മലബാർ പ്രവാസി സൗഹൃദ വേദി അനുശോചിച്ചു.

സംഭവത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും, പരിക്കേറ്റവർക്കും അടിയന്തിരമായി അർഹമായ നഷ്ടപരിഹാരം നൽകണമെന്നും, അഷ്റഫ് താമരശ്ശേരി, അൻവർ നഹ, മോഹൻ വെങ്കിട്ട്, ഫൈസൽ മലബാർ, ജെയിംസ് മാത്യു, രാജൻ കൊളാവിപാലം, ജമീൽ ലത്തീഫ് , അഡ്വ.മുഹമ്മദ് സാജിദ്, ഡോ.ബാബു റഫീഖ് , മലയിൽ മുഹമ്മദ് അലി എന്നിവർ സംയുക്തമായി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP