Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

ഷാർജ ബുക്ക് ഫെസ്റ്റിൽ മധു തൃപ്പെരുന്തുറയുടെ കഥാസമാഹാരം 'മായമ്മ' പ്രകാശനം ചെയ്തു

ഷാർജ ബുക്ക് ഫെസ്റ്റിൽ മധു തൃപ്പെരുന്തുറയുടെ കഥാസമാഹാരം 'മായമ്മ' പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ

ഷാർജ : മധു തൃപ്പെരുന്തുറയുടെ കഥാസമാഹാരം 'മായമ്മ' ഷാർജ അന്താ രാഷ്ട്ര പുസ്തക മേളയിലെ റൈറ്റേർസ് ഫോറത്തിൽ പ്രകാശനം ചെയ്തു.വയലാർ അവാർഡ് ജേതാവ് കെ.വി. മോഹൻ കുമാർ IAS പ്രമുഖ ചലച്ചിത്രനിർമ്മാതാവും എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനിസ് മാനേജിങ് ഡയറ ക്ടറുമായ ആർ ഹരികുമാറിന് പുസ്തകം നൽകി പ്രകാശന കർമ്മം നിർവഹിച്ചു.

നിരൂപകനും ഭാഷാഇൻസ്റ്റിറ്റൂട്ട് മുൻ ഡയറക്ടറുമായ ഡോ. പി.കെ പോക്കർ പുസ്തകപരിചയം നടത്തി.മച്ചിങ്ങൽ രാധാകൃഷ്ണൻ, ബി ശശി കുമാർ, ഡോ. കെ. കൃഷ്ണദാസ് ,രാജേഷ് ഉണ്ണിത്താൻ എന്നിവർ ആശംസകൾ പറഞ്ഞു.

Stories you may Like

തുടർന്ന് എഴുത്തുവഴികളെക്കുറിച്ച് കഥാകൃത്ത് സംസാരിച്ചു.മധു തൃപ്പെരുന്തുറ സ്വതന്ത്ര പത്രപ്രവർത്തകനും പരിസ്ഥിതി പ്രവർത്തകനുമാണ് .

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP