Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

യുഎഇ എസിസി ആലൂറിന്റെ ഷാർജ ടീമായ ഹീറോസിന്റെ ലോഗോ പ്രകാശനം ചെയ്തു

യുഎഇ എസിസി ആലൂറിന്റെ ഷാർജ ടീമായ ഹീറോസിന്റെ ലോഗോ പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ

ഷാർജ: യുഎഇ എസിസി ആലൂറിന്റെ ഷാർജ ടീമായ ഷാർജ ഹീറോസിന്റെ ലോഗോ പ്രകാശനം നാട്ടിലെ പൗര പ്രമുഖൻ എ ടി അബൂബക്കർ ഹാജി എസിസി യുഎഇ കമ്മിറ്റി പ്രസിഡന്റ് ഇക്‌ബാൽ ആലൂരിന് നൽകി പ്രകാശനം നിർവഹിച്ചു.

പരിപാടിയിൽ എസിസി യുഎഇ കമ്മിറ്റി ജനറൽ സെക്രട്ടറി എ ടി അബ്ദുൽ ഖാദർ, ട്രഷറർ ജലാൽ ടി കെ, മറ്റു ഭാരവാഹികളായ ടി കെ മൊയ്ദീൻ, ശംസുദ്ധീൻ എം കെ, എസിസി യുഎഇ യുടെ അബുദാബി ടീം ക്യാപ്റ്റന്മാരായ ഖാദർ ടി എ, ബഷീർ കെ എം, ഷാർജ ഹീറോസ് ക്യാപ്റ്റന്മാരായ മൊയ്ദീൻ എ എം, കബീർ എ എം, ഗഫൂർ ജി, ടീം കോച്ച് എ ടി റഫീഖ് കൂടാതെ ഷാർജ ഹീറോസിന്റെയും സ്‌പോർട്ടിങ് അബുദാബിയുടെയും പ്രമുഖ കളിക്കാരും സംബന്ധിച്ചു.

Stories you may Like

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP