Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

ദുബൈ കെ.എം.സി.സി രക്തധാന ക്യാമ്പ് സംഘടിപ്പിച്ചു

ദുബൈ കെ.എം.സി.സി രക്തധാന ക്യാമ്പ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ദുബൈ: 48-മാത് യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് ദുബൈ കെ.എം.സി.സി ഷൊർണൂർ മണ്ഡലം കമ്മറ്റിയും ബ്ലഡ് ഡൊണേഴ്സ് കേരള യു.എ.ഇയും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ദുബൈ ലത്തീഫാ ഹോസ്പിറ്റലിലെ ബ്ലഡ് ഡോനേഷൻ സെന്ററിൽ വെച്ചു നടന്നു.

ദുബൈ കെ.എം.സി.സി നേതാവ് പി.കെ അൻവർ നഹ, സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് പട്ടാമ്പി, രഞ്ജിത്, നിതിൻ, നജീബ് തെയ്യാലിക്കൽ, അലി ചളവറ, ഇബ്രാഹിം ചളവറ, സലീം പനമണ്ണ, ഷഫീഖ് മടതിപറമ്പ്, മൻസൂർ പുലാക്കാട്, ഹംസ എപി, ഷമീർ പറക്കാടൻ, ഷമീർ പനമണ്ണ,ബഷീർ, സൈദ്, ഷൗക്കത്ത്, സിദ്ദീഖ് തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP