Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനു ഷാർജയിൽ ഊഷ്മള സ്വീകരണം നൽകി

മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനു ഷാർജയിൽ ഊഷ്മള സ്വീകരണം നൽകി

ഷാർജ: ഇൻകാസ് ഫുജൈറ അക്കാദമിക് എക്‌സല്ലൻസ് അവാർഡ് പ്രോഗ്രാമിൽ പങ്കെടുക്കാൻ എത്തിയ മുൻ കേരളാ ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണനു ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണം നൽകി. ഇൻകാസ് പ്രസിഡന്റ് കെ സി അബൂബക്കർ, ജനറൽ സെക്രട്ടറി ജോജു മാത്യു, കോട്ടയം ജില്ലാ പ്രസിഡന്റ് ബിജോയ്, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ഷാജൻ, ഇൻകാസ് പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP