Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ മർത്തമറിയം വനിതാ സമാജം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നേത്ര പരിശോധന ക്യാമ്പ്

ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ മർത്തമറിയം വനിതാ സമാജം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നേത്ര പരിശോധന ക്യാമ്പ്

സ്വന്തം ലേഖകൻ

ദുബായ്: സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ മർത്തമറിയം വനിതാ സമാജം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നേത്ര പരിശോധന ക്യാമ്പ് നടത്തി .

ഇടവക വികാരി ഫാ. നൈനാൻ ഫിലിപ്പ് പനക്കാമറ്റം, സഹ വികാരി ഫാ. സിബു തോമസ്, ട്രസ്റ്റീ സുനിൽ സി. ബേബി, സെക്രട്ടറി ബാബു എം. കുരുവിള, മർത്തമറിയം വനിതാ സമാജം യൂണിറ്റ് സെക്രട്ടറി സുജ ഷാജി ജോർജ്, ട്രഷറർ ബിന്ദു സൈമൺ, ജോയിന്റ് സെക്രട്ടറി സിനി വർഗീസ്, കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.

Stories you may Like

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP