Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

യുഎഇ എടത്തനാട്ടുകര ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു; മുതിർന്ന അംഗം കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം നിർവ്വഹിച്ചു

യുഎഇ എടത്തനാട്ടുകര ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു; മുതിർന്ന അംഗം കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം നിർവ്വഹിച്ചു

സ്വന്തം ലേഖകൻ

യുഎഇ എടത്തനാട്ടുകര പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച ഓണാഘോഷവും കുടുംബ സംഗമവും അജ്മാനിൽ വെച്ചു നടന്നു. മുതിർന്ന അംഗം കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം നിർവ്വഹിച്ച സാംസ്‌കാരിക പരിപാടിയിൽ പ്രസിഡന്റ് ആസിഫ് സി എൻ ഉദ്ഘാടനം ചെയ്തു, ബൈജു പറോക്കോട്, സുബൈർ കൽബ, ഡോക്ടർ സജ്ജാദ്, സൈനു വടക്കൻ, സാബിത്, റാഹീഫ്, നൗഫൽ, സജു പറോക്കോട് എന്നിവർ സംസാരിച്ചു. തുടർന്ന് ഷാർജ, ദുബായ്, അബുദാബി എന്നിങ്ങനെ മൂന്ന് മേഖലകളാക്കി കലാ കായിക മത്സരങ്ങൾ നടന്നു. ഷാർജ ജേതാക്കളായി. തുടർന്നു നടന്ന സംഗീത വിരുന്നിന് ആസിഫ്, വഫാ, റാഹീഫ് എന്നിവർ നേതൃത്വം നൽകി. ചടങ്ങിന് രാജീവ്, ഇല്യാസ്, അൻവർ, ജുനൈസ് എന്നിവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP