Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൗജന്യ ഓൺലൈൻ സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ദുബായ്: എമിറേറ്റ്‌സ് കോട്ടക്കൽ വെൽഫെയർ അസോസിയേഷൻ (ഇഖ്വ) യു എ ഇ യും, കുഞ്ഞാലി മരക്കാർ സൗഹൃദ ഗ്രൂപ് (കെ എം എസ ജി) യും സംയുക്തമായി വിദ്യർത്ഥികൾക്കായി സൗജന്യ ഓൺലൈൻ സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് സംഘടിപ്പിച്ചു. മുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.

പ്രമുഖ ഇംഗ്ലീഷ് ഭാഷാ പരിശീലകൻ ദാവൂദ് പി മഹമൂദ് ക്ളാസെടുത്തു. അഡ്വ. മുഹമ്മദ് സാജിദ് ഉദ്ഘാടനം ചെയ്തു. അഷ്റഫ് മൊയച്ചേരി അധ്യക്ഷത വഹിച്ചു. നിസാർ തൗഫീഖ് ആമുഖ ഭാഷണം നടത്തി. യാസീൻ ഹമ്മാദ് ഖിറാഅത് നടത്തി.

റിയാസ് സി.കെ, സമദ് മുക്കോലക്കൽ, മുറാദ് , മജീദ് ഇ പി, സിറാജ് സി.പി, ഇസ്മായിൽ ടി.ടി, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

അഷ്റഫ് യു.ടി സ്വാഗതവും, മുസ്തഫ യു.ടി നന്ദിയും പറഞ്ഞു. നൂർജഹാൻ, താജുദ്ധീൻ എന്നിവർ മികച്ച പഠിതാക്കൾക്കുള്ള സമ്മാനം കരസ്ഥമാക്കി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP