Association+
-
കോവിഡ് മരണങ്ങൾ: പ്രവാസി കുടുംബങ്ങളെ സർക്കാർ ഏറ്റെടുക്കണം; ധനസഹായം നൽകണം: ഇൻകാസ് ഫുജൈറ
ഫുജൈറ: കോവിഡ് മൂലം മരണപ്പെട്ട പ്രവാസികളുടെ കുടുംബത്തെ കോവിഡ് പാക്കേജിൽ ഉൾപ്പെടുത്തി സർക്കാർ ഏറ്റെടുക്കണമെന്നും ഓരോ കുടുംബത്തിനും ചുരുങ്ങിയത് 10 ലക്ഷം രൂപയെങ്കിലും ധനസഹായം നൽകണമെന്നും ഇൻകാസ് ഫുജൈറ കമ്മിറ്റി പ്രസിഡന്റ് കെ സി അബൂബക്കർ ആവശ്യപ്പെട്ടു. കുട...
-
വീരേന്ദ്രകുമാർ: മലബാറിന്റെ വീരേതിഹാസമെന്ന് കോഴിക്കോട് ജില്ലാ പ്രവാസി യു എ ഇ കമ്മറ്റി
ദുബായ്: ഇന്ത്യൻ രാഷ്ടട്രീയത്തിൽ മലബാറിനെ അടയാളപ്പെടുത്തിയ വീരേതിഹാസമായിരുന്നു അന്തരിച്ച എം പി വീരേന്ദ്രകുമാറെന്ന് കോഴിക്കോട് ജില്ലാ പ്രവാസി യു എ ഇ കമ്മറ്റി അഭിപ്രായപ്പെട്ടു. ചിന്തകൻ, സാഹിത്യകാരൻ, പ്രഭാഷകൻ, രാഷ്ടട്രീയ നേതാവ്, പരിസ്ഥിതി വാദി, സാമോഹ്യ പ...
-
എംപി.വീരേന്ദ്രകുമാർ എംപിയുടെ നിര്യാണത്തിൽ ഇൻകാസ് ഷാർജ അനുശോചിച്ചു
ഷാർജ: പ്രമുഖ സോഷ്യലിസ്റ്റും, രാജ്യസഭാ അംഗവും, മാതൃഭൂമി മാനേജിങ് ഡയരക്ടറുമായ എംപി.വീരേന്ദ്രകുമാർ എംപിയുടെ നിര്യാണത്തിൽ ഇൻകാസ് ഷാർജ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് നൗഷാദ് മന്ദങ്കാവ് അനുശോചിച്ചു. ബഹുരാഷ്ട്ര കുത്തക കൾക്കെതിരായ സമരത്തിലൂടെയും, വിട്ടുവീഴ്ച്ച...
-
മരണപ്പെട്ടവരുടെ ആശ്രിതരെ സഹായിക്കണം, തിരിച്ചെത്തുന്നവരുടെ ക്വാറന്റൈൻ സൗജന്യമാക്കണം
ദുബായ്: കോവിഡു മൂലം വിദേശത്തു മരണപ്പെടുന്നവരുടെ ആശ്രിതർക്ക് സർക്കാർ തലത്തിൽ സഹായം ലഭ്യമാക്കാൻ പ്രവാസി വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി നടപടികൾ കൈക്കൊള്ളണമെന്ന് മലബാർ പ്രവാസി സൗഹൃദ വേദി നേതാക്കളായ അഷ്റഫ് താമരശ്ശേരി, അൻവർ നഹ, മോഹൻ എസ് വെങ്ക...
-
ക്വാറന്റീനു പണം, പ്രവാസി പ്രതിഷേധം കത്തിപ്പടരണം: ഇൻകാസ് ഫുജൈറ
ഫുജൈറ: ക്വാറന്റീൻ ചെയ്യാൻ പ്രവാസികൾ പാവപ്പെട്ടവനായാലും പണം നൽകണമെന്ന സംസ്ഥാന സർക്കാരിന്റെ ക്രൂരവും മനുഷ്യത്വ രഹിതവുമായ തീരുമാനത്തിനെതിരെ പ്രവാസികളുടെ പ്രതിഷേധം കത്തിപ്പടരണമെന്നു ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ ആവശ്യപ്പെട്ടു. ശക്തമായ പ്രതിഷേധം ...
-
യുഎഇ കെഎംസിസി നോർത്ത് ചിത്താരി യൂണിറ്റ് നിലവിൽ വന്നു
May 26, 2020അജ്മാൻ: അജ്മാൻ റാഷിദിയ്യയിലെ പേൾ ടവറിൽ വെച്ച് നടന്ന നോർത്ത് ചിത്താരി യുഎഇ കമ്മിറ്റിയുടെ കൺവെൻഷനിൽ കെഎംസിസി യുടെ പുതിയ ശാഖാ കമ്മിറ്റി നിലവിൽ വന്നു. ഭാരവാഹികളായി ജലീൽ മെട്രോ (പ്രസിഡന്റ്), സിബി സൈഫുദ്ദീൻ (ജനറൽ സെക്രട്ടറി), വഹാബ് ഓസോൺ (ട്രഷറർ), പിവി ശിഹ...
-
കെഎംസിസി ലീഗൽ വെബിനാർ നടത്തി
May 22, 2020ദുബായ്: കോവിഡ് 19 പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ പ്രവാസികൾക്ക്, യുഎഇയിലെ തൊഴിൽ നിയമങ്ങളിൽ സാന്ദർഭികമായി വന്ന ഭേദഗതികളെക്കുറിച്ചു സംവദിക്കാനായി ദുബായ് കെഎംസിസി ലീഗൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ 'വെബ്ബിനാർ' സംഘടിപ്പിച്ചു. ദുബായ് കമ്യൂണിറ്റി ഡെവലപ്മ...
-
'ഫ്ളൈ വിത്ത് ഇൻകാസ്'ഫുജൈറയിൽ നിന്നുള്ള ആദ്യടിക്കറ്റ് നൽകി
May 18, 2020ഫുജൈറ: ഇൻകാസ് നടപ്പാക്കുന്ന 'ഫ്ളൈ വിത്ത് ഇൻകാസ്' എന്ന പദ്ധതിയുടെ ഭാഗമായി ഫുജൈറയിൽ നിന്നും ആദ്യ ടിക്കറ്റ് മൂപ്പൻസ് ഗ്രൂപ് ചെയർമാൻ സലിം മൂപ്പൻ സനൂജക്കു നൽകി. 8 മാസത്തോളം ഗർഭിണിയായ സനൂജയുടെയും ഭർത്താവിന്റെയും ജോലി നഷ്ടപ്പെട്ടു രണ്ടു മാസമായി വീട്ടിൽ കഴി...
-
കെഎംസിസി ലീഗൽ വെബിനാർ മെയ് 19ന് ചൊവ്വാഴ്ച
May 14, 2020കോവിഡ് 19 പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ പ്രവാസികൾക്ക്, യുഎഇയിലെ തൊഴിൽ നിയമങ്ങളിൽ സാന്ദർഭികമായി വന്ന ഭേദഗതികളെക്കുറിച്ചു സംവദിക്കാനായി ദുബായ് കെഎംസിസി ലീഗൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ 2020 മെയ് 19 ചൊവ്വാഴ്ച ഉച്ചക്ക് 2 മണിമുതൽ 4 വരെ ഒരു 'വെബ്ബിനാർ' സംഘട...
-
കലാകാരന്മാർക്കൊരു കൈത്താങ്ങ്
ദുബായ്: കോവിഡ് ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ പ്രതിസന്ധിയിൽ ആയ കലാകാരന്മാർക്ക് കൈത്താങ്ങായി ഇവന്റ് സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കലാപ്രവർത്തകർ തന്നെ രംഗത്തിറങ്ങി. കലാപരിപാടികളും, മേളകളും പാടെ നിർത്തലാക്കപ്പെട്ടതിനാൽ മറ്റു വരുമാന മാർഗങ്ങളൊന്നുമില്ലാതെ പട്ടിണി...
-
പ്രവാസി മടക്കയാത്ര അനർഹർ കയറിക്കൂടുന്നത് മനുഷ്യത്വരഹിതം; ലിസ്റ്റ് പ്രസിദ്ധീകരിക്കണം: ഇൻകാസ് ഫുജൈറ
ഫുജൈറ: പ്രവാസി മടക്കയാത്രയിൽ അനർഹർ കയറിക്കൂടുന്നു എന്ന വ്യാപക പരാതിയുടെ അടിസ്ഥാനത്തിൽ ഇതുവരെ പോയവരുടെയും പുതിയതായി ലിസ്റ്റിൽ ഇടം പിടിച്ചവരുടെയും പേരും കാറ്റഗറിയും എംബസി വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തണമെന്നു ഇൻകാസ് ഫുജൈറ പ്രസിഡണ്ട് കെ സി അബൂബക്കർ ആവശ്...
-
അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ ഭൂമിയിലെ മാലാഖമാരെ ആദരിച്ചു
May 13, 2020ദുബായ്: അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷത്തോടനുബന്ധിച്ചു നാഷണൽ എയർ കാർഗോ റാഷിദ് ആശുപത്രിയിൽ നഴ്സിങ്, പാരാ മെഡിക്കൽ വിഭാഗങ്ങളിലെ 1500ൽ പരം ജീവനക്കാരെ ആദരിച്ചു. ചുവന്ന റോസാപുഷ്പം, ഫലവർഗ്ഗങ്ങൾ, സമ്മാനങ്ങൾ എന്നിവ നൽകിയാണ് ഇവരെ ആദരിച്ചത്. നാഷണൽ എയർ കാർഗോ പ്രസി...
-
പ്രവാസികളുടെ മടക്കം; മുൻഗണന പട്ടിക സൂക്ഷ്മ പരിശോധന നടത്തണം: ആർ എസ് സി
അബുദാബി : കൊവിഡ് 19 പശ്ചാത്തലത്തിൽ നാട്ടിലേക്കുള്ള പ്രവാസികളുടെ മടക്കം സാധ്യമാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതോടൊപ്പം യാത്രക്കുള്ള മുൻഗണന പട്ടിക സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കണമെന്ന് രിസാല സ്റ്റഡി സർക്കിൾ ആവശ്യപ്പെട്ടു. അതാത് രാജ്...
-
ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭക്ഷ്യധാന്യ കിറ്റ് തയ്യാറാക്കുന്നതിലേക്ക് എം.ജി.സി.എഫ് ഷാർജ കമ്മിറ്റി 10000 കിലോ അരി നൽകി
May 06, 2020ഷാർജ: കോവിഡ് 19 മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ഇന്ത്യൻ അസോസിയേഷൻ ഷാർജ നടപ്പാക്കിവരുന്ന ഭക്ഷ്യധാന്യ കിറ്റ് തയ്യാറാക്കുന്നതിലേക്ക് എം.ജി.സി.എഫ് (മഹാത്മ ഗാന്ധി കൾച്ചറൽ ഫോറം) ഷാർജ കമ്മിറ്റി ഷാർജ 10000 കിലോ അരി നൽകി. ഷാർജ ഇന്ത്യൻ അസോസിയേഷൻ ...
-
സൗജന്യമായി ഗൾഫിലേക്ക് മരുന്ന് എത്തിക്കാൻ ടി എൻ പ്രതാപൻ എംപി
പ്രവാസികൾക്ക് വേണ്ടി ടി എൻ പ്രതാപൻ എം പി വിഭാവനം ചെയ്ത വിദേശത്തേയ്ക്ക് സൗജന്യമായി മരുന്ന് എത്തിക്കുന്ന *അതിജീവനം* പദ്ധതിക്ക് തുടക്കം കുറിച്ചു. ഇൻകാസ് ഫുജൈറയിൽ നിന്നുള്ള ഗ്ലോബൽ കമ്മിറ്റി അംഗം ഷാജി കസ്മി ആദ്യ മരുന്ന് പാർസൽ എംപിയെ ഏൽപ്പിച്ചു. സർക്കാർ ഉണ...
MNM Recommends +
-
സുഗന്ധഗിരിയിൽ അനുമതി നൽകിയത് ജീവനും സ്വത്തിനും ഭീഷണിയായ 20 മരം മുറിക്കാൻ; വനംവകുപ്പ് ജീവനക്കാരുടെ ഒത്താശയോടെ മുറിച്ചുകടത്തിയത് 107 മരങ്ങൾ; ഡിഎഫ്ഒ ഷജ്ന അടക്കം 18 ഉദ്യോഗസ്ഥർ കൃത്യവിലോപം നടത്തിയെന്ന് റിപ്പോർട്ട്
-
ഞാൻ പോലും ഉപയോഗിക്കാത്ത ഭാഷയിൽ കേരള മുഖ്യമന്ത്രി രാഹുലിനെ വിമർശിക്കുന്നു; ഇത്തരത്തിലുള്ള സഖ്യത്തെ എങ്ങനെയാണ് ജനങ്ങൾ വിശ്വസിക്കുക? ഇന്ത്യാ സഖ്യത്തെ ഉന്നമിട്ട് മോദിയുടെ വിമർശനം
-
ഹിന്ദി ഹൃദയഭൂമിയിൽ മധ്യപ്രദേശും, ഛത്തീസ്ഗഡും ഒഴിച്ചാൽ ശരാശരിയിൽ താഴ്ന്ന പോളിങ്; ഉത്തരേന്ത്യൻ മേഖലകളിൽ പ്രതീക്ഷിച്ച ആവേശം കാണാനില്ല; തരംഗമില്ലെന്ന റിപ്പോർട്ടുകൾ വന്നതോടെ വിലയിരുത്തലുമായി ബിജെപി; ആദ്യഘട്ടത്തിലെ ശതമാന കണക്കുകൾ കൂട്ടിയും കിഴിച്ചും രാഷ്ട്രീയ കക്ഷികൾ; കടുത്ത ചൂടും പോളിങ്ങിനെ ബാധിച്ചു?
-
എങ്ങനെ പെട്ടെന്ന് ബിജെപി. സ്ഥാനാർത്ഥി രംഗത്തുവന്നു? എന്തുകൊണ്ട് പൊലീസിനെ ഭരണകൂടം നിയന്ത്രിച്ചില്ല? സംസ്ഥാന സർക്കാർ പൂരം മുടക്കികൾ; തൃശൂരിൽ നടന്നത് ബിജെപിക്ക് വോട്ടുണ്ടാക്കിക്കൊടുക്കാനുള്ള ശ്രമമെന്ന് കെ മുരളീധരൻ
-
ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട; ഓരോ ബൂത്തിലും കൺതുറന്ന് എ എസ് ഡി ആപ്പുണ്ട്; വോട്ടർമാരെ ആപ്പ് വഴി നിരീക്ഷിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
-
മതം വിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിർന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമം നാളെ കോഴിക്കോട്ട്
-
പിണറായി ബിജെപിക്കൊപ്പം രാഹുലിനെ ആക്രമിക്കുന്നു; ലൈഫ് മിഷൻ, സ്വർണ്ണക്കടത്ത് അഴിമതികളിൽ പെട്ട ആളാണ് പിണറായി; ബിജെപിയുമായി ഒത്തുതീർപ്പ് രാഷ്ട്രീയം; കെ സുരേന്ദ്രനെ കുഴൽപ്പണ കേസിൽ തൊട്ടില്ല; രാഹുൽ ഗാന്ധിക്ക് പിന്നാലെ കേരളാ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി
-
ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
-
ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം കഴിഞ്ഞു; എന്നിട്ടും മഹാരാഷ്ട്രയിൽ സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കാനാകാതെ ബിജെപി സഖ്യം; ഏഴ് സീറ്റുകളിൽ തർക്കം തുടരുന്നു; ഗോവിന്ദയെ മത്സരിപ്പിക്കുന്നതിലും എതിർപ്പ്; ഷിൻഡെ പ്രതിരോധത്തിൽ
-
മഹാനദിയിൽ യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മുങ്ങി ഏഴ് മരണം; ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു; മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ സഹായധനം
-
സ്കോട്ടിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മികച്ച് നില്ക്കുന്ന ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റി യിൽ സീറ്റ് ഉറപ്പാക്കണോ? ലഭ്യമായ കോഴ്സുകളെക്കുറിച്ചും സ്കോളർഷിപ്പുകളെക്കുറിച്ചും അറിയാൻ ആഗ്രഹമുണ്ടോ; 25 ന് നടക്കുന്ന വെബിനാറിൽ നിങ്ങൾക്കും പങ്കെടുക്കാം
-
ഓസ്കർ നേടിയ സ്ലഡോഗ് മില്യണറിലെ ജയ്ഹോ ഗാനം ചിട്ടപ്പെടുത്തിയത് എ ആർ റഹ്മാനല്ല; വെളിപ്പെടുത്തലുമായി രാംഗോപാൽ വർമ; വിവരമറിഞ്ഞ സംവിധായകൻ സുഭാഷ് ഘായി പൊട്ടിത്തെറിച്ചപ്പോൾ റഹ്മാൻ നൽകിയ മറുപടിയും ക്ലാസിക്കെന്ന് വർമ്മ
-
വയനാട്ടിൽ കോൺഗ്രസിന് തിരിച്ചടി; ഡിസിസി ജനറൽ സെക്രട്ടറി പി എം സുധാകരൻ ബിജെപിയിൽ ചേർന്നു; നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയത്തിൽ ആകൃഷ്ടനായി; രാഹുൽ ഗാന്ധി സാധാരണക്കാർക്ക് അപ്രാപ്യനായ ജനപ്രതിനിധിയെന്ന് വിമർശനം
-
'ആവശ്യമില്ലാത്ത സംഘർഷമുണ്ടാക്കേണ്ട കാര്യമുണ്ടോ? ശരിയായ രീതിയിൽ കൈകാര്യം ചെയ്തുപോവുകയല്ലേ വേണ്ടത്?' തൃശ്ശൂർ പൂരം പൊലീസ് കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് എം.വി ഗോവിന്ദൻ
-
നരേന്ദ്ര മോദിക്ക് വിഭ്രാന്തി, വയനാടിനെ അപമാനിച്ചു; കേരളം ഇന്ത്യയിലല്ലേ; മോദി എന്ന് മുതലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിച്ച് തുടങ്ങിയത്; രാഹുൽ ഒളിച്ചോടിയെന്ന് എന്ത് ഉദ്ദേശത്തിലാണ് പറഞ്ഞത്; പ്രധാനമന്ത്രിയെ വിമർശിക്കു കെ സി വേണുഗോപാൽ
-
സഹതാരങ്ങളിൽ വിശ്വാസം അർപ്പിക്കാതെ ഹാർദിക്; 'ഒതുക്കൽ നടപടി'യിൽ മനം മടുത്ത് നായകനെതിരെ ബുമ്രയും നബിയും; പാണ്ഡ്യയെ വിമർശിച്ച ആരാധകന്റെ പോസ്റ്റ് അതേപടി പങ്കുവെച്ച് അഫ്ഗാൻ താരം; മുംബൈ ഇന്ത്യൻസിൽ തർക്കം രൂക്ഷമാകുന്നു
-
പാക്കിസ്ഥാന് ബാലിസ്റ്റിക് മിസൈൽ ടെക്നോളജി കൈമാറി; ദീർഘദൂര മിസൈൽ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യകളും കൂട്ടത്തിൽ; മൂന്ന് ചൈനീസ് കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി യു.എസ്; ആശങ്കാജനകമായ ഇത്തരം നടപടികൾ തുടരാൻ സമ്മതിക്കില്ലെന്ന് യുഎസ് പ്രതിരോധ വക്താവ്
-
അമേരിക്കയിലും ചൈനയിലും ഇലക്ട്രിക് കാറുകൾക്ക് വിൽപ്പന മാന്ദ്യമായതോടെ ടെസ്ല ലക്ഷ്യമിടുന്നത് പുത്തൻ വിപണികൾ; ഇന്ത്യ സന്ദർശനം ഇലോൺ മസ്ക് പൊടുന്നനെ റദ്ദാക്കിയെങ്കിലും ടെസ്ല മേധാവിക്ക് വരാതിരിക്കാനാവില്ല; ഈ വർഷം തന്നെ മസ്ക് മോദിയെ കാണാൻ എത്തും
-
വീഡിയോ എന്നല്ല പോസ്റ്റർ എന്നാണ് താൻ പറഞ്ഞത്, തന്റെ ഫോട്ടോ മോർഫ് ചെയ്ത് പോസ്റ്ററുണ്ടാക്കി; കുടുംബ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നു; നിപ വൈറസ് വന്നിട്ട് പതറിയില്ല; പിന്നെയാണോ ഈ വൈറസിനു മുന്നിൽ; സൈബർ ആക്രമണത്തിനെതിരെ കെ കെ ശൈലജ
-
'സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം തീരുമാനിക്കുന്നത് സർക്കാരാണ്; രാജ്യത്ത് സിഎഎ നടപ്പിലാക്കിയത് സമൂഹത്തിൽ വിള്ളലുണ്ടാക്കാൻ'; രൂക്ഷവിമർശനവുമായി പ്രിയങ്ക