Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

Association+

  • ചെണ്ടപ്പുറായ യു എ ഇ കൂട്ടായ്മ യാത്രയയപ്പ് നൽകി

    September 29, 2020

    ദുബൈ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന ചെണ്ടപ്പുറായ യു എ ഇ കൂട്ടായ്മയുടെ സജീവ പ്രവർത്തകരായ സി. പി. ചന്ദ്രശേഖരനും ഈന്തുമുള്ളൻ അബ്ദുൽ ബഷീറിനും കൂട്ടായ്മ യാത്രയയപ്പ് നൽകി. ദുബായിൽ വെച്ചു നടന്ന ചടങ്ങിൽ ചന്ദ്രശേഖരന് കൂട്ടായ്മ പ്രസിഡണ്ട്...

  • സലീംഷാക്ക് ദുബൈ ഐസിഎഫിന്റെ ആദരം

    September 23, 2020

    ദുബൈ: കോവിഡ് പ്രതിരോധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ശ്രദ്ധേയമായ നേതൃതം നൽകിയ സാമൂഹ്യപ്രവർത്തകൻ സലീഷായെ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) ദുബൈ സെൻ ട്രൽ കമ്മിറ്റി ആദരിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ കേരള മുസ്ലിം ജമാഅത്ത് ...

  • ദുബായ് കെ എം സി സി ലീഗൽ വെബിനാർ നടത്തി

    September 21, 2020

    ദുബായ്: കോവിഡ് 19 പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ പ്രവാസികൾക്ക്, യു എ ഇ യിലെ തൊഴിൽ നിയമങ്ങളിൽ സാന്ദർഭികമായി വന്ന ഭേദഗതികളെക്കുറിച്ചു സംവദിക്കാനായി ദുബായ് കെ എം സി സി ലീഗൽ സെല്ലിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ 'വെബ്ബിനാർ' സംഘടിപ്പിച്ചു. ദുബായ് കമ്യൂണിറ്റി ഡെവ...

  • കെ എം സി സി ലീഗൽ വെബിനാർ സെപ്റ്റംബർ 18 ന്

    September 16, 2020

    ദുബൈ: കോവിഡ് 19 പശ്ചാത്തലത്തിൽ, യു എ ഇ യിൽ വിസ നിയമങ്ങളിൽ വന്ന മാറ്റങ്ങളെ കുറിച്ചും, തൊഴിൽ നിയമങ്ങളിൽ വന്ന ഭേദഗതികളെക്കുറിച്ചു0, ബിസിനസ് സംബന്ധമായ നിയമങ്ങളെ സംബന്ധിച്ചും, പ്രതിസന്ധിയിലായ പ്രവാസികൾക്ക്, സംവദിക്കാനായി ദുബായ് കെ എം സി സി ലീഗൽ സെൽ ആഭിമുഖ...

  • ഫത്താഹ് മുള്ളൂർക്കരക്ക് യാത്രയയപ്പ് നൽകി

    September 04, 2020

    അബുദാബി : പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് യാത്രയാവുന്ന പ്രശസ്ത കവിയും ഗാന രചയിതാവുമായ ഫത്താഹ് മുള്ളൂർക്കരക്ക് അബുദാബിയിലെ സംഗീത കൂട്ടായ്മകൾ ചേർന്ന് യാത്രയയപ്പ് നൽകി. ഹബീബ് മാട്ടൂൽ (ഹീൽ മേറ്റ്‌സ്), സുബൈർ തളിപ്പറമ്പ് (റിഥം ബാൻഡ്), പി. എം. എ. റഹിമാ...

  • രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട എം വിശ്രേയാംസ് കുമാറിന് ജനതാ കൾച്ചറൽ സെന്റർ ബഹ്‌റൈൻ ആശംസകൾ അറിയിച്ചു

    August 25, 2020

    മനാമ: രാജ്യസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ട എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം വിശ്രേയാംസ് കുമാറിന് ജനതാ കൾച്ചറൽ സെന്റർ ബഹ്‌റൈൻ ആശംസകൾ അറിയിച്ചു. സോഷ്യലിസ്റ്റ് ഐക്യം സാദ്ധ്യമാക്കുന്നതിന് ശ്രേയാംസ് കുമാർ നടത്തുന്ന എല്ലാവിധ പ്രവർത്തനങ്ങൾക്കും പരിപൂർണ്ണ പിന്...

  • തൽസമയ കോൺസുലർ സേവനം കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് സുൽറ്റ്ൽ ക്ലബ്ബിൽ പുനരാരംഭിക്കുന്നു

    കൽബ: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി താൽക്കാലികമായി നിറുത്തി വെച്ചിരുന്ന തൽസമയ കോൺസുലർ സേവനം (അറ്റസ്റ്റേഷൻ സർവീസ്) കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് സുൽറ്റ്ൽ ക്ലബ്ബിൽ അടുത്തമാസം മുതൽ പുനരാരംഭിക്കുമെന്നു പ്രസിഡന്റ് കെ സി അബൂബക്കർ അറിയിച്ചു. സെപ്റ്റംബർ 18 വെള്ള...

  • ജനാധിപത്യ ഇന്ത്യയിലെ പ്രതീക്ഷകൾ: അബുദാബി മലപ്പുറം ജില്ലാ കെഎംസിസി വെബ്ബിനാർ സംഘടിപ്പിച്ചു

    ഇന്ത്യയുടെ എഴുപത്തിനാലാം സ്വാത്രന്ത്ര്യദിനത്തോടനുബന്ധിച്ചു അബുദാബി മലപ്പുറം ജില്ലാ കെ.എം.സി.സി ജനാധിപത്യ ഇന്ത്യയിലെ പ്രതീക്ഷകൾ എന്ന ശീർഷകത്തിൽ വെബ്ബിനാർ നടത്തി. കെപിസിസി ഉപാധ്യക്ഷൻ വി .ഡി സതീശൻ എംഎ‍ൽഎ ഉത്ഘാടനം ചെയ്തു. പ്രശസ്ത ട്രെയ്നറും മാധ്യമ പ്രവർത...

  • സ്വാതന്ത്ര്യ ദിനം ആചരിച്ചു

    August 17, 2020

    ദുബായ്: ഇന്ത്യയുടെ 74 ആമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മലബാർ പ്രവാസി, കോഴിക്കോട് പ്രവാസി എന്നിവയുടെ സംയുക്താഭിമുഖ്യത്തില് സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീര സേനാനികളെ അനുസ്മരിച്ചു. കോവിഡ് പശ്ചാത്തലത്തിൽ സുരക്ഷാ മാനദണ്ഡങ്ങളോടെ തികച്ചും ഹ്രസ്വമ...

  • കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ സ്വാതന്ത്ര്യദിനമാഘോഷിച്ചു

    August 17, 2020

    കൽബ: മഹാമാരിയുടെ കാലത്തു കൂടുതൽ യോജിപ്പോടെയും കരുത്തോടെയും ദുരന്തങ്ങളെ നേരിടാൻ നമുക്ക് കഴിയണമെന്നു കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൽചറൽ ക്ലബ്ബ് പ്രസിഡന്റ് കെ സി അബൂബക്കർ പറഞ്ഞു. പുതിന നയങ്ങൾ രൂപീകരിക്കുമ്പോൾ എല്ലാ വിഭാഗങ്ങളെയും മുന്നിൽ കണ്ടു കൊണ്ട് വേണം. ആര...

  • റോളാമാൾ സൗഹൃദ കൂട്ടായ്മ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

    ഷാർജ: ഷാർജ റോളാമാളിലെ കച്ചവടക്കാരും ജീവനക്കാരും ഉൾപ്പെടുന്ന റോളാമാൾ സൗഹൃദ കൂട്ടായ്മ ഇന്ത്യയുടെ ഏഴുപത്തിനാലാം സ്വാതന്ത്ര്യദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. പാരതന്ത്രത്തിൽ നിന്നും രാജ്യത്തെ മോചിപ്പിക്കാൻ സമരപോരാട്ടത്തിനിറങ്ങിയ പൂർവ്വികരെ അനുസ്മരിച്ച് സ്...

  • 'ആവ്‌സം ഗോഡ്' ശനിയാഴ്ച

    August 14, 2020

    ദുബായ്: ഇന്ത്യയുടെ 74മത് സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ഓഗസ്സ്‌റ് 15 നു ഇന്ത്യൻ സമയം വൈകുന്നേരം 7 മണിക്ക് സ്വാതന്ത്രത്തിന്റെയും, സാന്ത്വനത്തിന്റെയും, പ്രത്യാശയുടെയും സംഗീതവുമായി ലോകമെമ്പാടുമുള്ള നൂറോളം പ്രമുഖ ക്രൈസ്തവ ഗായകരും സംഗീതജ്ഞരും ആവ്‌സം ഗോഡ്(A...

  • കരിപ്പൂർ വിമാന ദുരന്തം: ഇരകൾക്ക് അടിയന്തിരമായി നഷ്ടപരിഹാരം നൽകണം

    ദുബായ്: കഴിഞ്ഞ ദിവസം കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ വിമാന ദുരന്തത്തിൽ ദാരുണമായി ജീവൻ നഷ്ടപ്പെട്ടവരുടെ മരണത്തിൽ മലബാർ പ്രവാസി സൗഹൃദ വേദി അനുശോചിച്ചു. സംഭവത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും, പരിക്കേറ്റവർക്കും അടിയന്തിരമായി അർഹമായ നഷ്ടപരി...

  • തിരിച്ചു വരുന്ന പ്രവാസികൾക്ക് പദ്ധതികൾ ആവിഷ്‌ക്കരിക്കാൻ മൊകേരി സൗഹൃദ കൂട്ടായ്മ

    July 26, 2020

    ദുബൈ: തിരിച്ചു വരുന്ന പ്രവാസികൾക്ക് ഉതകുന്ന തരത്തിലുള്ള പദ്ധതികൾ ആവിഷ്‌ക്കരിക്കാൻ മൊകേരി സൗഹൃദ കൂട്ടായ്മ തീരുമാനിച്ചു. ഇന്നലെ നടന്ന ജനറൽ ബോഡി യോഗത്തിൽ പ്രസിഡണ്ട് സലീം പി വി അധ്യക്ഷത വഹിച്ചു. സെക്രട്ടറി നൗഫൽ മൊകേരി പ്രവർത്തന റിപ്പോർട്ടും ട്രഷറർ നിയാസ്...

  • സൗജന്യ അഭിരുചി പരീക്ഷയുമായി ലിവ് ടു സ്മൈൽ

    റാസൽഖൈമ: വിദ്യാഭ്യാസ തൊഴിൽ അഭിരുചികളെ കുറിച്ച് അറിയുന്നതിനും, അനുയോജ്യമായ കോഴ്‌സുകൾ തിരഞ്ഞെടുക്കുന്നതിനും ഓൺലൈൻ അഭിരുചി പരീക്ഷ തയ്യാറാക്കി ലിവ് ടു സ്‌മൈൽ ശ്രദ്ധേയമാകുന്നു. വാണിജ്യോദ്ദേശത്തോടെ വികസിപ്പിച്ചെടുത്ത സംവിധാനം സമകാലിക സാഹചര്യങ്ങൾ കണക്കിലെട...

MNM Recommends +

Go to TOP