1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
09
Sunday

ഡബ്ബിങ് കലാകാരന്മാരുടെ സംഘടനയിൽ വീണ്ടും അംഗമാവാൻ ആവശ്യപ്പെട്ടത് ഒന്നരലക്ഷം രൂപയും ക്ഷമാപണകത്തും; ലൈംഗിക അധിക്ഷേപത്തെ കുറിച്ച് പുറത്തു പറഞ്ഞാൽ ഇൻഡസ്ട്രി വിട്ടുപോവുന്നതാണ് നല്ലത്; വൈരമുത്തുവിനെതിരെയുള്ള മീടു വെളിപ്പെടുത്തൽ നടത്തിയ ചിന്മയിയുടെ പുതിയ വെളിപ്പെടുത്തൽ ഇങ്ങനെ

December 31, 2018 | 08:15 am

വൈരമുത്തുവിനെതിരെയുള്ള മീടൂവിവാദവെളിപ്പെടുത്തലിനെ വെട്ടിലായിരിക്കുകയാണ് ഗായികയും ഡബ്ബിങ് ആർ്ട്ടിസ്റ്റുമായി ചിന്മയി. വെളിപ്പെടുത്തലിന് ശേഷംഅവസരങ്ങൾ നഷ്ടമായെന്ന് നേരത്തെ വെളിപ്പെടുത്തിയ ചിന്മയി ഇപ്പോൾ ഡ...

ലാലേട്ടനെ പോലെ മുണ്ടു മടക്കി കുത്തിയും മീശ പിരിച്ചും അജിത്തിന്റെ മാസ് എൻട്രി; തേനിയിലെ ലോക്കൽ ഡോൺ ആയി എത്തുന്ന 'വിശ്വാസം' ട്രെയിലർ ഏറ്റെടു്ത്ത്‌ ആരാധകർ; അഞ്ച് മണിക്കൂർ കൊണ്ട് അഞ്ച് ദശലക്ഷം കാഴ്‌ച്ചക്കാരുമായി വീഡിയോ ട്രെന്റിങ് ലിസ്റ്റിൽ

December 31, 2018 | 08:14 am

തല അജിത്ത് ആരാധകർക്ക് ആവേശമായി വിശ്വാസം ട്രെയിലർ എത്തി. തേനിയിലെ ലോക്കൽ ഡോൺ ആയി എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ നടന്റെ മാസ് എൻട്രിയാണ് കാണിക്കുന്നത്. മലയാളത്തിന്റെ ഹിറ്റ് ചിത്രങ്ങളിൽ മോഹൻലാലിന്റെ മീശ ...

വനിത മതിലിനെതിരെ തിരിഞ്ഞ എൻഎസ്എസിന് പാര വെച്ച് മന്ത്രി ജി സുധാകരൻ; മന്നം ജയന്തിയിൽ രജിസ്ട്രേഷൻ വകുപ്പിലെ അയ്യായിരത്തോളം ജീവനക്കാർക്ക് അവധി നിഷേധിച്ച് ജില്ലാ രജിസ്റ്റാറുടെ ഉത്തരവ്; മന്ത്രി പങ്കെടുക്കുന്ന ശിലാസ്ഥാപന ചടങ്ങിനായി നിർബന്ധമായും ഹാജരാകാനും നിർദ്ദേശം; ജീവനക്കാരിൽ പകുതി പേരും നായർ സമുദായ അംഗങ്ങളായിരിക്കേ രജിസ്‌ട്രേഷൻ വകുപ്പിന്റെ നടപടിക്കെതിരെ അമർഷം പുകയുന്നു; ചോദ്യം ചെയ്തവരെ സ്ഥലം മാറ്റുമെന്ന ഭീഷണിയിൽ ഒതുക്കി

December 31, 2018 | 07:56 am

തിരുവനന്തപുരം: മന്നം ജയന്തയിൽ രജിസ്ട്രേഷൻ വകുപ്പിലെ ജീവനക്കാർക്ക് അവധി നിഷേധിച്ച് നിർബന്ധിത ഹാജർ ഉറപ്പു വരുത്തുന്ന ഉത്തരവ് പുറപ്പെടുവിച്ചത് ജില്ലാ രജിസ്ട്രാർ ജനറൽ ആയ നൈനാനാണ്. വനിതാ മതിലിൽ സർക്കാരും എ...

ഒരു തുണ്ട് ഭൂമിപോലുമില്ലാത്ത 23 കുടുംബങ്ങൾക്ക് തുണയായി ബെഡൂർ ഇടവക; ദാനമായി നൽകിയത് പള്ളിയുടെ പേരിലുള്ള ഒരേക്കർ സ്ഥലം; പ്രളയബാധിതരായ പത്ത് കുടുംബങ്ങൾക്ക് കൂടി ഭൂമി നൽകുന്നത് പരിഗണനയിലെന്ന് വികാരി ഫാ. മാത്യു പയ്യനാട്ട്

December 31, 2018 | 07:43 am

വെള്ളരിക്കുണ്ട്: പ്രളയത്തിൽ ആകെയുണ്ടായിരുന്ന കിടപ്പാടവും ഒരുപിടി സ്വപ്‌നങ്ങളും ഒലിച്ചു പോയവർക്ക് സാന്ത്വനമാവുകയാണ് ബെഡൂർ സെന്റ് ജോസഫ്‌സ് ഇടവക. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭവന രഹിതരായ 23 കുടുംബങ്ങൾക്ക...

ശബരിമല എങ്കിൽ ശബരിമല! പള്ളി പിടിച്ചെടുക്കാൻ ഓർത്തഡോക്‌സുകാരെ സഹായിക്കാത്ത പിണറായി വിജയൻ പറഞ്ഞാൽ റെഡി; ഒരു ലക്ഷം സ്ത്രീകളെ എങ്കിലും വനിതാ മതിലിൽ എത്തിക്കാൻ കർശന നിർദ്ദേശം നൽകി യാക്കോബായ സഭ; ഇടവകകൾ കേന്ദ്രീകരിച്ച് വനിതാ സമാജത്തിന്റെയും യുവജന സംഘടനകളുടെയും നേതൃത്വത്തിൽ വൻ പ്രചരണ പരിപാടി തുടങ്ങി; സഭ പരിപാടിയിൽ പങ്കെടുക്കുന്നതെങ്കിൽ മികവോടെ ആളെത്തക്കാൻ വൈദികരും മെത്രാന്മാരും തന്നെ രംഗത്ത്

December 31, 2018 | 07:41 am

കൊച്ചി: ശബരിമലയിലെ യുവതീ പ്രവേശനം നടപ്പിലാക്കാൻ ശ്രമിക്കുന്ന സർക്കാർ എന്തുകൊണ്ട് സഭാ തർക്ക കേസിലെ വിധിയുടെ കാര്യത്തിൽ ഇടപെടുന്നില്ലെന്ന ചോദ്യം ഉയർത്തിയത് സംഘപരിവാറുകാരായിരുന്നു. രണ്ടും രണ്ട് കേസാണെന്ന...

ക്വീൻ റീമേക്കായ പാരിസ് പാരിസിനെതിരെ പ്രതിഷേധം പുകയുന്നു; ട്രെയിലറിൽ കാജൽ അഗർവാളിന്റെ സ്തനത്തിൽ തൊടുന്ന രംഗം സിനിമ വില്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് ആരോപണം; മഞ്ജിമ മോഹൻ മലയാളത്തിലും നായികയാകുന്ന ചിത്രം ഒറിജിനൽ അതേ പടി പകർത്തിയതാണെന്ന് സംവിധായകന്റെ വിശദീകരണം

December 31, 2018 | 07:32 am

2014 ൽ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരത്തിന് കങ്കണയെ അർഹയാക്കിയ ചിത്രം ക്വീൻ മലയാളം, കന്നട, തമിഴ്, തെലുങ്ക് എന്നിങ്ങനെ നാല് ഭാഷകളിലായി റീമേക്കിന് ഒരുങ്ങുകയാണ്. സംസം എന്ന പേരിൽ മലയാളത്തിൽ ഒരുങ്ങുന്ന ...

മദ്യലഹരിയിൽ സുഹൃത്തിനെ ഡാമിലേക്ക് തള്ളി; തമാശയ്ക്ക് കാട്ടിയത് അവസാനിച്ചത് വൻ ദുരന്തത്തിൽ; ചെളിയിൽ പൂണ്ട് 36കാരന് ദാരുണാന്ത്യം; അടിമാലി കണ്ണാടിപ്പാറ സ്വദേശി അറസ്റ്റിൽ

December 31, 2018 | 07:27 am

അടിമാലി: മീൻപിടിക്കാൻ പോയ സുഹൃത്തുക്കൾ തമ്മിൽ കാണിച്ച തമാശ ഒടുവിലവസാനിച്ചത് വൻ ദുരന്തത്തിൽ. മദ്യലഹരിയിലായിരുന്ന യുവാവ് സുഹൃത്തിനെ ഡാമിലേക്ക് തള്ളിയിട്ടതാണ് ദുരന്തത്തിൽ കലാശിച്ചത്. ഡാമിലെ ചെളിയിൽ താഴ്ന...

കമ്മ്യൂണിസ്റ്റുകാർ ഉണ്ട ചോറിന് നന്ദിയില്ലാത്ത വർഗ്ഗം! ഞാൻ ഇപ്പോഴും കമ്മ്യൂണിസ്റ്റ് ആണെങ്കിലും ഈ നന്ദികേട് മറക്കാനാവില്ല; ജനങ്ങളുടെ മനസിൽ മാറ്റം ഉൾക്കൊള്ളാൻ പറ്റുന്ന ചിട്ടവട്ടങ്ങൾ ഒരുക്കാൻ പോലും സമയം നൽകാതെയുള്ള ധൃതിയാണ് കുഴപ്പത്തിന് കാരണം: സിപിഎം മന്ത്രിയുടെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കൂടിയായ പന്തളം രാജപ്രതിനിധി ശശികുമാര വർമ ഒടുവിൽ മറയില്ലാതെ മനസ്സു തുറക്കുന്നു

December 31, 2018 | 07:05 am

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റുകാർ ഉണ്ട ചോറിന് നന്ദിയില്ലാത്ത വർഗ്ഗം! പറയുന്നത് മറ്റാരുമല്ല, ഒരിക്കൽ പാലോളി മുഹമ്മദ് കൂട്ടി മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ശശി...

2018 അവസാനിക്കുമ്പോൾ പെട്രോൾ വില ഏറ്റവും താഴ്ന്ന നിലയിൽ ! കൊച്ചിയിൽ പെട്രോളിന് 70.65 രൂപയും ഡീസലിന് 66.34 രൂപയും നിരക്ക് ; രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞതോടെ എണ്ണക്കമ്പനികളും വില കുറച്ചു; ഇന്ധനവില തുടർച്ചയായി കുറഞ്ഞു തുടങ്ങിയത് ഒക്ടോബർ മുതൽ

December 31, 2018 | 07:05 am

കൊച്ചി: 2018 അവസാനിച്ച് പുതുവർഷം പിറക്കുമ്പോൾ പെട്രോൾ വിലയിലും വൻ കുറവ്. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇപ്പോൾ ഇന്ധന വില എത്തി നിൽക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞതിന...

ബംഗ്ലാദേശിനെ ഷെയ്ഖ് ഹസീന വീണ്ടും നയിക്കും; തിരഞ്ഞെടുപ്പ് ഫലങ്ങൾ വിരൽ ചൂണ്ടുന്നത് അധികാരത്തിലേക്കുള്ള ഹസീനയുടെ നാലാം വരവ്; അധികാരം പിടിച്ചെടുക്കാൻ മുൻ പ്രധാനമന്ത്രി ഖാലിദ സിയയുമായുള്ള പോരാട്ടത്തിൽ ജനമനസ് ഒപ്പം നിന്നത് ഹസീനയ്‌ക്കൊപ്പം

December 31, 2018 | 06:52 am

ധാക്ക : ബംഗ്ലാദേശിന്റെ തലപ്പത്തേക്ക് ഷെയ്ഖ് ഹസീന വീണ്ടും ചുവട് വയ്ക്കും. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വരുന്ന വേളയിൽ ജനമനസ് ഹസീനയ്‌ക്കൊപ്പമായിരുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്. പ്രതി...

പ്രതിഷേധക്കാർ എത്തും മുമ്പേ ദർശനത്തിന് ഇല്ലെന്ന് പറഞ്ഞു കർണാടകയിൽ നിന്നെത്തിയ 30കാരി മടങ്ങി; ആന്ധ്രാക്കാരിയായ 49കാരി പൊലീസിന്റെ ഉപദേശം കേട്ടു ദർശനം വേണ്ടെന്ന് വെച്ചു; മകര വിളക്കിന് നട തുറന്ന ദിവസം എത്തിയത് അൻപത് തികയാത്ത രണ്ട് സ്ത്രീകൾ; പൊലീസ് ഉപദേശിമാർ പണി പഠിച്ചതിനാൽ അവസരം നഷ്ടമാകുന്നത് സംഘപരിവാറുകാർക്ക്

December 31, 2018 | 06:51 am

പമ്പ: ഈ തീർത്ഥാടന കാലത്ത് ശബരിമലയിൽ യുവതികൾ പ്രവേശിക്കില്ലെന്ന കാര്യം ഏതാണ്ട് ഉറപ്പായിട്ടുണ്ട്. അതിന് സംഘപരിവാറുകാരോ പ്രതിഷേധക്കാരോ ഒന്നും വേണമെന്നില്ല. കേരളാ പൊലീസിലെ ഉപദേശികൾ മാത്രം മതി. ആദ്യമൊക്കെ ...

വനിതാ മതിലിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കവേ മതിൽ തീർക്കുന്നത് ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടു തന്നെയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ കുഴപ്പത്തിലായി സംഘാടകരും; നവോത്ഥാനത്തിന്റെ പേരു പറഞ്ഞ് ആളെ സംഘടിപ്പിച്ച ശേഷം ശബരിമലയുടെ പേരു പറഞ്ഞു മുതലെടുക്കുന്നതിനെതിരെ സ്ത്രീകൾക്കിടയിലും കടുത്ത പ്രതിഷേധം; ആറ് ലക്ഷം പേരെ എത്തിക്കുമെന്ന് പറഞ്ഞ എസ്എൻഡിപിക്ക് 50,000 പേരെ എങ്കിലും പങ്കെടുപ്പിക്കാൻ ആവുമോ എന്ന ആശങ്ക ശക്തം; മതിലും ശബരിമലയും കൂട്ടിക്കുഴച്ചതോടെ എങ്ങും ആശയക്കുഴപ്പം

December 31, 2018 | 06:35 am

തിരുവനന്തപുരം: മുഖ്യമന്ത്രി പിണാറായി വിജയനും സിപിഎമ്മും നവോത്ഥാനത്തെ കുറിച്ച് സംസാരിച്ചു തുടങ്ങിയത് ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ടു കൊണ്ടായിരുന്നു. ഈ വിഷയത്തിൽ കോടതി വിധി നടപ്പിലാക്കാൻ തുനിഞ്ഞി...

ലോക്‌സഭ പാസാക്കിയ മുത്തലാഖ് ബിൽ രാജ്യസഭയിലെത്തുമ്പോൾ കച്ചമുറുക്കി ബിജെപിയും കോൺഗ്രസും; നിർബന്ധമായും സഭയിൽ ഹാജരാകണമെന്ന് എംപിമാരെ അറിയിച്ച് ഇരു പാർട്ടികളും; മുത്തലാഖ് ചൊല്ലുന്നയാൾക്ക് 3 വർഷം തടവ് എന്നത് ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്ന് കോൺഗ്രസ്; മുത്തലാഖ് ബില്ലിനെതിരെ രാജ്യസഭയിൽ പ്രതിപക്ഷത്തിന്റെ പടയൊരുക്കം

December 31, 2018 | 06:35 am

ന്യൂഡൽഹി: ഈ വർഷം ഏറ്റവുമധികം വാർത്തകളിൽ ഇടം നേടിയ ഒന്നാണ് മുത്തലാഖ് ബിൽ എന്നത്. മുത്തലാഖ് ബിൽ ലോക്‌സഭ പാസാക്കിയതിന് പിന്നാലെ ഇന്ന് അത് രാജ്യ സഭയിലെത്തുകയാണ്. ഈ അവസരത്തിൽ ബില്ലിനെ പരാജയപ്പെടുത്താൻ കോൺഗ...

30 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ ആളെ വീടിനടുത്ത് വച്ച് മരണം വിളിച്ചു; ഭരണിക്കാവിന് സമീപം പുന്നമൂട്ടിൽ വച്ച് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ശൂരനാട് സ്വദേശിയായ രാജൻപിള്ള കൊല്ലപ്പെട്ടത് പ്രവാസ ജീവിതം അവസാനിപ്പിച്ചുള്ള യാത്രയിൽ

December 31, 2018 | 06:15 am

കുന്നത്തൂർ: നീണ്ട മുപ്പത് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ വന്ന് വീട്ടിലേക്ക് ഏതാനും മീറ്ററുകൾ മാത്രം ദൂരത്ത് വച്ചാണ് വിധി മരണത്തിന്റെ രൂപത്തിലെത്തി രാജൻ പിള്ളയെ തട്ടിക്കൊണ്ട് പോയത്. കാറും...

MNM Recommends

Loading...
Loading...