1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
04
Tuesday

സൗദിയിൽ യെമൻ വിമതരുടെ ഷെല്ലാക്രമണത്തിൽ മലയാളി ഉൾപ്പെടെ മൂന്നു മരണം; മരിച്ച മറ്റു രണ്ടുപേർ കുട്ടികൾ; നിരവധി പേർക്കു പരിക്ക്

December 31, 2015 | 09:19 pm

റിയാദ്: സൗദിയിൽ യമൻ വിമതരുടെ ഷെല്ലാക്രമണത്തിൽ മലയാളിയുൾപ്പെടെ മൂന്നു പേർ കൊല്ലപ്പെട്ടു. കോട്ടയം മുണ്ടക്കയം സ്വദേശി ജരീഷ് മാത്യുവാണ് മരിച്ച മലയാളി. യെമൻ അതിർത്തിയായ ജിസാനിൽ നിന്നും 90 കിലോമീറ്റർ അകലെ മ...

സാഫ് കപ്പിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ഫൈനൽ; സെമിയിൽ ഇന്ത്യ മാലദ്വീപിനെ തോൽപ്പിച്ചത് രണ്ടിനെതിരെ മൂന്നു ഗോളിന്; ലങ്കയെ അഞ്ചു ഗോളിൽ മുക്കി അഫ്ഗാനും

December 31, 2015 | 08:44 pm

തിരുവനന്തപുരം: സാഫ് കപ്പ് ഫുട്‌ബോളിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ കലാശപ്പോരാട്ടം. മാലദ്വീപിനെ രണ്ടിനെതിരെ മൂന്നു ഗോളിനു തോൽപ്പിച്ച് ഇന്ത്യ ഫൈനലിലെത്തിയപ്പോൾ എതിരില്ലാത്ത അഞ്ചുഗോളിനു ശ്രീലങ്കയെ തോൽപ്പിച്ചാണ് അഫ...

പാർട്ടിയിൽ നിന്നു പുറത്താകാതെ ഇരിക്കണമെങ്കിൽ കാരണം ബോധിപ്പിക്കണം; ജെയ്റ്റ്‌ലിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കീർത്തി ആസാദിനെതിരെ നിലപാടു കടുപ്പിച്ച് ബിജെപി

December 31, 2015 | 08:31 pm

ന്യൂഡൽഹി: കീർത്തി ആസാദ് എംപിക്കെതിരെ നിലപാടു കടുപ്പിച്ച് ബിജെപി. പാർട്ടിയിൽ നിന്നു പുറത്താകാതെ ഇരിക്കണമെങ്കിൽ കാരണം ബോധിപ്പിക്കണമെന്നും ബിജെപി കീർത്തി ആസാദിനോട് ആവശ്യപ്പെട്ടു. ബിജെപി പാർലമെന്ററി ബോർഡാ...

പുനെ ഇൻഫോസിസിൽ യുവതി പീഡനത്തിനിരയായതു ചീത്രീകരിച്ചത് മേലുദ്യോഗസ്ഥരെ വിവരം അറിയിക്കാൻ: വിചിത്ര വാദവുമായി പ്രതിയുടെ ഭാര്യ

December 31, 2015 | 07:57 pm

പുനെ: പീഡനത്തിനിരയായ യുവതിയുടെ വീഡിയോ പകർത്തിയത് മേലുദ്യോഗസ്ഥരെ വിവരം അറിയിക്കാനെന്നു പ്രതിയുടെ ഭാര്യ. പുനെ ഇൻഫോസിസ് ക്യാമ്പസിൽ ജീവനക്കാരിയെ പീഡിപ്പിച്ച കേസിലാണ് വിചിത്രവാദവുമായി പ്രതിയുടെ ഭാര്യ എത്ത...

സോഷ്യൽ മീഡിയയിൽ ഇടപെടുമ്പോൾ ഇനി പൊലീസുകാർ ശ്രദ്ധിക്കണം; സമൂഹ മാദ്ധ്യമങ്ങളുടെ ഉപയോഗത്തിനു കർശന നിയന്ത്രണം ഏർപ്പെടുത്തി ഡിജിപിയുടെ സർക്കുലർ

December 31, 2015 | 07:12 pm

തിരുവനന്തപുരം: പൊലീസുകാർ ഫേസ്‌ബുക്കും വാട്‌സ്ആപ്പും പോലുള്ള സോഷ്യൽ മീഡിയയിൽ ഇടപെടുമ്പോൾ ഇനി ശ്രദ്ധിക്കണം. എന്തൊക്കെ കാര്യങ്ങൾ സമൂഹ മാദ്ധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ കരുതലെടുക്കണമെന്ന കാര്യത്തിൽ ഡിജിപി ടി പ...

പുത്തൻ പ്രതീക്ഷകളുമായി പുതുവത്സരമെത്തി; പുതിയ വർഷം ആദ്യമെത്തിയത് ന്യൂസിലാൻഡിൽ; തൊട്ടുപിന്നാലെ ഫിജിയും ഓസ്‌ട്രേലിയയും ആഘോഷത്തിമിർപ്പിൽ; ലോകമെങ്ങുമുള്ള മലയാളികളും നവവർഷ നിറവിൽ

December 31, 2015 | 06:39 pm

പുത്തൻ പ്രതീക്ഷകളും സ്വപ്നങ്ങളുമായി ഇതാ ഒരു പുതുവത്സരം കൂടി പിറന്നു.ലോകമെങ്ങും വൻ ആഘോഷങ്ങളോടെയാണ് 2016നെ എതിരേൽക്കുന്നത്. ന്യൂസിലാന്റിലാണ് ആദ്യം പുതുവർഷം എത്തിയത്. പിന്നാലെ പുതുവർഷം എത്തിയ ഓസ്‌ട്രേലിയ...

'കോൺഗ്രസിന്റെ പുതുവർഷ പ്രതിജ്ഞ പാർലമെന്റ് തടസ്സപ്പെടുത്തില്ല എന്നതാകട്ടെ': കോൺഗ്രസ് രാജ്യത്തിന്റെ വികസനങ്ങളെ പിന്നോട്ടടിക്കുന്നുവെന്നു കുറ്റപ്പെടുത്തി നരേന്ദ്ര മോദി

December 31, 2015 | 05:35 pm

നോയ്ഡ: പാർലമെന്റ് തടസ്സപ്പെടുത്തില്ല എന്നതാകട്ടെ കോൺഗ്രസിന്റെ പുതുവർഷ പ്രതിജ്ഞയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി - മീററ്റ് 14 വരി എക്സ്‌പ്രസ്‌വേയുടെ നിർമ്മാണോദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണു കോൺഗ്...

സ്വർണ്ണ വർണ്ണത്തിൽ പൊതിഞ്ഞ് അസിന്റെ വിവാഹ ക്ഷണക്കത്ത്; ട്വിറ്ററിലൂടെ പുറത്തുവിട്ട ക്ഷണക്കത്ത് ആഘോഷമാക്കി ആരാധകർ

December 31, 2015 | 05:24 pm

മുംബൈ: ബോളിവുഡ് സുന്ദരി അസിന്റ വിവാഹ ക്ഷണക്കത്ത് സോഷ്യൽ മീഡിയ ശരിക്കും ആഘോഷിക്കുന്ന മട്ടാമ്. കാരണം ഗോൾഡ് പ്ലേറ്റഡ് ആണ് അസിൻ രാഹുൽ ശർമ്മ വിവാഹത്തിന്റെ ക്ഷണക്കത്ത്. ജനുവരി 23ന് നടക്കുന്ന വിവാഹത്തിന്റെ ട...

പഞ്ചിങ് കാര്യക്ഷമമാക്കണം; ഉദ്യോഗക്കയറ്റത്തിനു പ്രവർത്തന മികവു പരിഗണിക്കണം; പൊതു അവധി ദിവസങ്ങൾ കുറയ്ക്കണം: ശമ്പള കമ്മീഷൻ റിപ്പോർട്ടിന്റെ രണ്ടാം ഭാഗത്തിലെ നിർദേശങ്ങൾ ഇങ്ങനെ

December 31, 2015 | 04:52 pm

തിരുവനന്തപുരം: സംസ്ഥാന ശമ്പള കമ്മീഷന്റെ രണ്ടാംഭാഗ റിപ്പോർട്ട് സമർപ്പിച്ചു. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കാണ് കമ്മീഷൻ റിപ്പോർട്ട് കൈമാറി. പഞ്ചിങ് സംവിധാനം കാര്യക്ഷമമാക്കണമ...

പുതുവത്സര ദിനത്തിൽ അദ്‌നാൻ സാമി ഇന്ത്യൻ പൗരൻ; ഒന്നര ദശാബ്ദത്തോളം ഇന്ത്യയിൽ താമസിച്ച ബോളിവുഡ് ഗായകനു പൗരത്വം നൽകുന്നത് ശിവസേനയുടെ എതിർപ്പ് അവഗണിച്ച്

December 31, 2015 | 04:46 pm

ന്യൂഡൽഹി: ഒടുവിൽ പാക് വംശജനായ ബോളിവുഡ് ഗായകൻ അദ്‌നാൻ സാമിക്ക് ഇന്ത്യ പൗരത്വം നൽകുന്നു. പുതുവത്സര ദിനമായ ജനുവരി ഒന്നിന് സാമി ഇന്ത്യൻ പൗരനാകും. ശിവസേന ഉൾപ്പെടെയുള്ളവരുടെ എതിർപ്പ് അവഗണിച്ചാണ് സമിക്ക് ഇന്...

ഐവൈസിസി ഹമദ് ടൗൺ ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ്സ് ജന്മദിനം ആഘോഷിച്ചു

December 31, 2015 | 04:29 pm

മനാമ :ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ഹമദ് ടൗൺ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 131 ആം ജന്മദിനം ആഘോഷിച്ചു .ഏരിയാ പ്രസിടന്റ്‌റ് റെജി അധ്യക്ഷത വഹിച്ച യോഗം ദേശീയ പ്രസിടന്റ്‌...

ഖത്തറിൽ കുടുംബങ്ങൾക്കിടയിൽ ബാച്ചിലർ താമസം; നടപടിയെടുക്കാൻ ആവശ്യം ശക്തമാകുന്നു; നിർദ്ദേശം മന്ത്രാലയത്തിന് മുന്നിൽ

December 31, 2015 | 04:24 pm

ദോഹ: കുടുംബ പാർപ്പിട മേഖലകളിൽ ശല്യമാകുന്ന രീതിയിൽ ബാച്ചിലർ തൊഴിലാളികൾ കൂട്ടംകൂടുന്നതും താമസിക്കുന്നതും നിയന്ത്രിക്കേണ്ടതുണ്ടെന്ന് മുനിസിപ്പൽ കൗൺസിൽ യോഗത്തിൽ ആവശ്യം. ഇത് സംബന്ധമായ ശുപാർശ സി.എം.സി. നഗരസ...

സൗഹൃദയ ക്രിസ്ത്യൻ ആർട്‌സിന്റെ ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾ ജനുവരി രണ്ടിന്

December 31, 2015 | 04:07 pm

ന്യൂയോർക്ക്: സൗഹൃദയ ക്രിസ്ത്യൻ ആർട്‌സ് ഒരുക്കുന്ന 'ജിംഗിൾ ബെൽസ്' ജനുവരി രണ്ടിന് (ശനി) നടക്കും. വൈകുന്നേരം 5.30 ന് ടൈസൻ സെന്ററിൽ (26 N Tyson Avenue, Floral Park, NY) ആണ് ആഘോഷ പരിപാടികൾ.വിവിധ നവീന പരിപാ...

ഹൂസ്റ്റൺ എക്യുമെനിക്കൽ ക്രിസ്മസ് കരോൾ ഭക്തിസാന്ദ്രമായി

December 31, 2015 | 04:04 pm

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തിൽ 34-ാമത് ക്രിസ്മസ് ആഘോഷം ഭക്തിസാന്ദ്രമായി.ഡിസംബർ 25ന് വൈകുന്നേരം അഞ്ചു മുതൽ സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ ഓഡ...

സൗദിക്കും ബഹ്‌റിനും പിന്നാലെ ഒമാനും ഇന്ധനവില വർദ്ധിപ്പിക്കുന്നു; അടുത്ത മാസം മുതൽ നിയന്ത്രണം എടുത്തുകളയാൻ മന്ത്രിസഭാ തീരുമാനം

December 31, 2015 | 03:53 pm

ഒമാനും ഇന്ധനവില കൂട്ടാൻ  തീരുമാനിച്ചു. അടുത്ത മാസം മുതൽ രാജ്യത്ത് ഇന്ധന വിലയ്ക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം എടുത്തുകളയും. നേരത്തേ സൗദി, യുഎഇ, ബഹറൈൻ എന്നീവിടങ്ങളിൽ ഇന്ധന വില കൂട്ടിയിരുന്നു. അടുത്ത...

MNM Recommends

Loading...
Loading...